ആറുമാസമായി റേഷൻ വാങ്ങിയില്ലേ? കാർഡ് ഡീആക്ടിവേറ്റ് ചെയ്യും; മൂന്ന് മാസത്തിനകം കെവൈസി പൂർത്തിയാക്കിയാൽ മാത്രം വീണ്ടും ആക്ടിവേറ്റ് ചെയ്യാം
Sunday, September 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആറുമാസമായി റേഷൻ വാങ്ങിയില്ലേ? കാർഡ് ഡീആക്ടിവേറ്റ് ചെയ്യും; മൂന്ന് മാസത്തിനകം കെവൈസി പൂർത്തിയാക്കിയാൽ മാത്രം വീണ്ടും ആക്ടിവേറ്റ് ചെയ്യാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2026, 09:35 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് സ്മാർട്ട് പിഡിഎസ് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ആറുമാസമായി റേഷൻ വിഹിതം കൈപ്പറ്റാത്ത കാർഡുകൾ ഡീആക്ടിവേറ്റ് ചെയ്യും. ഇതിന്റെ ഭാഗമായി റേഷൻ വിഹിതം വാങ്ങാത്ത കാർഡുകൾ കണ്ടെത്തി നടപടിയെടുക്കുമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.

എല്ലാ മാസവും 21ന് ആറുമാസമായി റേഷൻ വാങ്ങാത്ത കാർഡുകൾ കണ്ടെത്തും. തുടർന്ന് അടുത്ത മാസം ഒന്നാം തീയതി മുതൽ ഇത്തരം കാർഡുകളിൽ റേഷൻ വിഹിതം ലഭിക്കാത്തവിധം കാർഡ് ഡീആക്ടിവേറ്റ് ചെയ്യും.

ഡീആക്ടിവേറ്റ് ചെയ്ത റേഷൻ കാർഡ് വീണ്ടും ആക്ടിവേറ്റ് ചെയ്യുന്നതിനും നിബന്ധനയുണ്ട്. കാർഡിലെ എല്ലാ ഗുണഭോക്താക്കളും മൂന്ന് മാസത്തിനകം കെവൈസി (Know Your Customer) പൂർത്തിയാക്കണം. ഈ നടപടികൾ പൂർത്തിയാക്കിയാൽ മാത്രമേ ഡീആക്ടിവേറ്റ് ചെയ്ത കാർഡ് വീണ്ടും ആക്ടിവേറ്റ് ചെയ്യുകയുള്ളു.

നിശ്ചിത സമയപരിധിക്കുള്ളിൽ കെവൈസി പൂർത്തിയാക്കാത്ത കാർഡുകൾ പിന്നീട് അസാധുവാക്കി റേഷൻ കാർഡ് ഡാറ്റാബേസിൽനിന്ന് നീക്കം ചെയ്യും.

സ്മാർട്ട് പിഡിഎസ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായി റേഷൻ കാർഡുകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലും മാറ്റങ്ങൾ വരുകയാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പദ്ധതി നടപ്പാക്കുന്ന അവസരത്തിൽ ഗുണഭോക്താക്കളെ അറിയിക്കുമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ വ്യക്തമാക്കി.

അതിനാൽ ആറുമാസമായി റേഷൻ വിഹിതം കൈപ്പറ്റാത്ത കാർഡുകൾ സംബന്ധിച്ച് വരും ദിവസങ്ങളിൽ വകുപ്പ് തലത്തിൽ പരിശോധനയും തുടർനടപടികളും ഉണ്ടാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു

Tags: kerala ration cardSmart PDS KeralaRation Card KYCRation Card Deactivation
Share
Tweet
SendShare

More News from this section

ശബരിമലയിൽ അരവണ പ്രതിസന്ധി രൂക്ഷം; ഒരാൾക്ക് ഒരു ടിൻ മാത്രം, പ്രതിഷേധവുമായി ഭക്തർ

സമൂഹമാധ്യമങ്ങളിലെ അധിക്ഷേപവും ഭീഷണിയും; ട്രാൻസ്‌ജെൻഡർ നൽകിയ പരാതിയിൽ ‘ഹെലൻ ഓഫ് സ്പാർട്ട’ അറസ്റ്റിൽ, മൊബൈൽ ഫോൺ പിടിച്ചെടുത്തു, ജാമ്യത്തിൽ വിട്ടു

ബാലരാമപുരത്ത് അഞ്ച് വയസുകാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, നെയ്യാറ്റിൻകര ഡിവൈഎസ്പി അന്വേഷണം ഏറ്റെടുത്തു

തമിഴ്നാട് കോർപറേഷൻ ബസിടിച്ച് ഗുരുതര പരിക്ക്; അരക്കുതാഴെ തളർന്ന വിദ്യാർഥിനിക്ക് 2.60 കോടി രൂപ നഷ്ടപരിഹാരം, ആലപ്പുഴ എംഎസി ട്രൈബ്യൂണലിന്റെ വിധി

കേരളത്തിൽ മഴ കനക്കും; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്, നാളെയും മൂന്ന് ജില്ലകളിൽ ശക്തമായ മഴയ്‌ക്ക് സാധ്യത, തീരങ്ങളിൽ കള്ളക്കടൽ മുന്നറിയിപ്പും

ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീടിന് നിർമാണ അനുമതി താഴത്തെ നിലയ്‌ക്ക് മാത്രം; കെട്ടിടം ചട്ടലംഘനമെന്ന് പഞ്ചായത്ത് രേഖകൾ

Latest News

വാരണാസിയിൽ പുലർച്ചെ ഏറ്റുമുട്ടൽ; 30 ലക്ഷം രൂപ പാരിതോഷികമുള്ള നക്സൽ കമാൻഡർ ബൃജേഷ് ഗഞ്ചു കൊല്ലപ്പെട്ടു, എൻഐഎയും തിരഞ്ഞിരുന്ന പ്രതിയെന്ന് പൊലീസ്

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100% വരെ നികുതി; നിയമത്തിൽ ട്രംപ് ഒപ്പുവച്ചു, ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ബാധകമാകാൻ സാധ്യത,

ആറുമാസമായി റേഷൻ വാങ്ങിയില്ലേ? കാർഡ് ഡീആക്ടിവേറ്റ് ചെയ്യും; മൂന്ന് മാസത്തിനകം കെവൈസി പൂർത്തിയാക്കിയാൽ മാത്രം വീണ്ടും ആക്ടിവേറ്റ് ചെയ്യാം

സൗദി തലസ്ഥാനത്ത് വീണ്ടും മിസൈൽ ഭീഷണി; കിങ് ഖാലിദ് വിമാനത്താവളത്തിന് സമീപം ഇന്ധന സംഭരണകേന്ദ്രത്തിൽ തീ, റിയാദ് ലക്ഷ്യമിട്ട മിസൈൽ തടഞ്ഞതായി സൗദി

കേരളത്തിലെ പോലീസ് ജില്ലകളിൽ ഇനി നാലാം ശനിയാഴ്ച ‘അഭിനന്ദന ദിനം’; മികച്ച ഉദ്യോഗസ്ഥരെയും പൊതുസുരക്ഷയ്‌ക്ക് സംഭാവന നൽകിയ പൗരന്മാരെയും ആദരിക്കാൻ എഡിജിപിയുടെ നിർദേശം

കുന്നംകുളം മാക്കാലിക്കാവ് ദേവീക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ചു; പ്രതി മനാഫ് പിടിയിൽ

എൻഎസ്എസ് ആസ്ഥാനത്തെത്തി രമേശ് ചെന്നിത്തല; അപകടത്തിൽ പരിക്കേറ്റ ജി. സുകുമാരൻ നായരെ സന്ദർശിച്ചു, കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു

നാനിയുടെ കരിയറിലെ ഏറ്റവും വലിയ മാസ്സ് അവതാരം; ‘ദ പാരഡൈസ്’ സെപ്റ്റംബർ 24ന്, രാഘവ് ജൂയൽ വില്ലനായി എത്തുന്ന ആക്ഷൻ ചിത്രം എട്ട് ഭാഷകളിൽ റിലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies