തിരുവനന്തപുരം കോർപ്പറേഷൻ സ്‌പോർട്‌സ് ടീം രൂപീകരണം വിവാദത്തിൽ; ജനറൽ വിഭാഗത്തിലും എസ് സി എസ്ടി വിഭാഗത്തിലും ടീമുകൾ വേണമെന്ന് മേയർ; ജാതി വേർതിരിവിൽ പ്രതിഷേധം ശക്തം
തിരുവനന്തപുരം: സ്വന്തമായി സ്‌പോർട്‌സ് ടീം സജ്ജീകരിക്കാനുളള തിരുവനന്തപുരം കോർപ്പറേഷന്റെ നീക്കം തുടക്കത്തിലേ വിവാദത്തിൽ. ജനറൽ വിഭാഗത്തിലും എസ് സി,എസ്ടി വിഭാഗത്തിലും പ്രത്യേകം ടീമുകളെ തിരഞ്ഞെടുത്തതാണ് വിവാദമായത്. നഗ്നമായ ...