kerala sports - Janam TV
Friday, November 7 2025

kerala sports

സ്‌കൂൾ കായികമേളയിലെ ഗ്ലാമർ മത്സരം: 100 മീറ്ററിൽ ഇത്തവണയും മിന്നും പ്രകടനവുമായി കുട്ടികൾ

കൊച്ചി: സ്‌കൂൾ കായികമേളയുടെ ഗ്ലാമർ ഇനമായ നൂറ് മീറ്റർ ഓട്ടമത്സരത്തിൽ കാണികളുടെ നെഞ്ചിടിപ്പേറ്റി താരങ്ങൾ. സീനിയർ ആൺകുട്ടികളിൽ കായികമേളയിലെ വേഗരാജാവായി എറണാകുളത്തിന്റെ അൻസ്വാഫ്. കെ.എ ഫിനിഷ് ചെയ്തു. ...

മഹീന്ദ്ര സൂപ്പർ ലീഗ്; മലപ്പുറം എഫ്‌സിയെ തോൽപ്പിച്ച് കാലിക്കറ്റ് എഫ്‌സി ഒന്നാം സ്ഥാനത്ത്

കോഴിക്കോട്: മഹീന്ദ്ര സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം എഫ്‌സിയെ 2-1 ന് തോൽപ്പിച്ച് കാലിക്കറ്റ് എഫ്‌സി ഒന്നാം സ്ഥാനത്ത് എത്തി. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ...

തിരുവനന്തപുരം കോർപ്പറേഷൻ സ്‌പോർട്‌സ് ടീം രൂപീകരണം വിവാദത്തിൽ; ജനറൽ വിഭാഗത്തിലും എസ് സി എസ്ടി വിഭാഗത്തിലും ടീമുകൾ വേണമെന്ന് മേയർ; ജാതി വേർതിരിവിൽ പ്രതിഷേധം ശക്തം

തിരുവനന്തപുരം: സ്വന്തമായി സ്‌പോർട്‌സ് ടീം സജ്ജീകരിക്കാനുളള തിരുവനന്തപുരം കോർപ്പറേഷന്റെ നീക്കം തുടക്കത്തിലേ വിവാദത്തിൽ. ജനറൽ വിഭാഗത്തിലും എസ് സി,എസ്ടി വിഭാഗത്തിലും പ്രത്യേകം ടീമുകളെ തിരഞ്ഞെടുത്തതാണ് വിവാദമായത്. നഗ്നമായ ...

മലയാളി ടെന്നിസ് താരം തൻവി ഭട്ടിനെ ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: വനിതാ ടെന്നിസ് താരത്തെ ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി എളമക്കര സ്വദേശിനി തൻവി ഭട്ട് (21) ആണ് മരിച്ചത്. ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം. ദുബായിലെ ...