KERALA-TAMIL NADU - Janam TV
Friday, November 7 2025

KERALA-TAMIL NADU

തമിഴ്‌നാട്ടിലെ അഞ്ച് മന്ത്രിമാർ നാളെ മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കും

ഇടുക്കി: തമിഴ്‌നാട്ടിൽ നിന്നുള്ള അഞ്ച് മന്ത്രിമാർ നാളെ മുല്ലപ്പെരിയാർ സന്ദർശനത്തിന് എത്തും. അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താനാണ് മന്ത്രിമാരുടെ ...

മുല്ലപ്പെരിയാർ തുറന്നാൽ ഇടുക്കി ഡാമിന്റെ കാര്യത്തിൽ ആശങ്ക വേണ്ട; സുരക്ഷയ്‌ക്ക് സജ്ജീകരണങ്ങൾ ഒരുക്കിയെന്ന് മന്ത്രിമാർ

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 138 അടി എത്തുന്ന സാഹചര്യത്തിൽ തുറക്കുമെന്ന തമിഴ്‌നാടിന്റെ തീരുമാനത്തെ എതിർത്ത് കേരളം. ഇതു സംബന്ധിച്ച വിശദാംശങ്ങൾ സംസ്ഥാന ജലവിഭവ മന്ത്രി റോഷി ...

മുല്ലപ്പെരിയാർ: ജലനിരപ്പ് 142 അടിയാക്കാമെന്ന നിലപാട് ആവർത്തിച്ച് മേൽനോട്ട സമിതി; എതിർപ്പുമായി കേരളം; കേസ് നാളെ വീണ്ടും പരിഗണിക്കും

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് മേൽനോട്ട സമിതി. എന്നാൽ ഈ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച കേരളം ജലനിരപ്പ് 139 അടിയായി ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ടു. മേൽനോട്ട ...

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 136 അടി; ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ച് തമിഴ്‌നാട്

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 136 അടിയായി ഉയർന്ന സാഹചര്യത്തിൽ ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ച് തമിഴ്‌നാട്. 142 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. നിലവിൽ ഡാമിലേയ്ക്ക് 3025 ...