kerala temple - Janam TV
Saturday, November 8 2025

kerala temple

ക്ഷേത്രങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് കമ്യൂണിസ്റ്റ് സർക്കാരുകൾക്ക്; വരുമാനം ലക്ഷ്യമിടുന്നു എന്ന ആരോപണം തെറ്റ്: മന്ത്രി കെ.രാധാകൃഷ്ണൻ- K. Radhakrishnan

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേത്രങ്ങൾ കമ്യൂണിസ്റ്റ് സർക്കാരുകൾ കൈയ്യടക്കി വെയ്ക്കുകയാണ് എന്ന മുൻ ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ അഭിപ്രായത്തിനെതിരെ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ. നിയമസഭയിൽ സംസാരിക്കവെയാണ് മന്ത്രിയുടെ വിമർശനം. ...

ഭഗവതിക്ക് കാണിക്കയായി ഭക്തൻ പട്ടുപുടവ സമർപ്പിച്ചു; ദേവസ്വം ഓഫീസർ എടുത്ത് പെൺസുഹൃത്തിന് കൊടുത്തു

കൊച്ചി: ഭഗവതിക്ക് സമർപ്പിച്ച പട്ടുപുടവ ദേവസ്വം ഓഫീസർ പെൺസുഹൃത്തിന് സമ്മാനിച്ചു. എറണാകുളത്തെ ഒരു ക്ഷേത്രത്തിൽ കഴിഞ്ഞ മാസം ദേവിക്കായി പുടവ കൊടുക്കൽ എന്ന ചടങ്ങ് നടത്തിയിരുന്നു. ഈ ...

കാണിക്കവഞ്ചികൾ തകർത്തു; ശ്രീകോവിലിന് ഉള്ളിൽ കയറി; രണ്ട് ക്ഷേത്രങ്ങളിൽ മോഷണം

പുത്തൂർ: കൊല്ലം ജില്ലയിൽ ഏറത്തു കുളക്കട ആലപ്പാട് ദേവീക്ഷേത്രത്തിലും വൈകുണ്ഠപുരം മഹാവിഷ്ണു ക്ഷേത്രത്തിലും വൻ മോഷണം. ശ്രീകോവിലുകളും കാണിക്കവഞ്ചികളും കുത്തിത്തുറന്ന നിലയിലാണ്. രണ്ട് ക്ഷേത്രങ്ങളിൽ നിന്നുമായി 22,000 ...

ബലമായി ഏറ്റെടുത്ത ക്ഷേത്രങ്ങൾ ഭക്തർക്ക് തിരിച്ചു നൽകണം; മലബാർ ദേവസ്വം ബോർഡ് ഓഫീസ് പ്രതീകാത്മകമായി പിടിച്ചെടുത്ത് ഹിന്ദു ഐക്യവേദി

കണ്ണൂർ: നിയമവിരുദ്ധമായി കയ്യടക്കിയ ക്ഷേത്രങ്ങൾ ഭക്തജനങ്ങൾക്ക് വിട്ടു നൽകണമെന്നവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി മലബാർ ദേവസ്വം ബോർഡ് ഓഫീസ് പ്രതീകാത്മകമായി പിടിച്ചെടുത്തു. ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് ...

കൊറോണ ബാധ: പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ഭക്തജന പ്രവേശനം നിര്‍ത്തിവച്ചു

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ദര്‍ശനം താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ തീരുമാനം. ജീവനക്കാര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതിനാലാണ് ഭക്തരെ കയറ്റിയുള്ള ദര്‍ശനം താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. ...