ബലമായി ഏറ്റെടുത്ത ക്ഷേത്രങ്ങൾ ഭക്തർക്ക് തിരിച്ചു നൽകണം; മലബാർ ദേവസ്വം ബോർഡ് ഓഫീസ് പ്രതീകാത്മകമായി പിടിച്ചെടുത്ത് ഹിന്ദു ഐക്യവേദി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബലമായി ഏറ്റെടുത്ത ക്ഷേത്രങ്ങൾ ഭക്തർക്ക് തിരിച്ചു നൽകണം; മലബാർ ദേവസ്വം ബോർഡ് ഓഫീസ് പ്രതീകാത്മകമായി പിടിച്ചെടുത്ത് ഹിന്ദു ഐക്യവേദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2021, 03:56 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: നിയമവിരുദ്ധമായി കയ്യടക്കിയ ക്ഷേത്രങ്ങൾ ഭക്തജനങ്ങൾക്ക് വിട്ടു നൽകണമെന്നവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി മലബാർ ദേവസ്വം ബോർഡ് ഓഫീസ് പ്രതീകാത്മകമായി പിടിച്ചെടുത്തു. ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. തീരുമാനം പുനഃപരിശോധിക്കുമെന്നു ദേവസ്വം കമ്മീഷണർ രേഖാമൂലം ഉറപ്പ് നൽകിയ ശേഷമാണ് സ്ത്രീകൾ അടക്കമുളള ഭക്തജനങ്ങൾ പിരിഞ്ഞത്.

പോയിലൂർ മുത്തപ്പൻ മടപ്പുര ക്ഷേത്രം ഉൾപ്പെടെ പോലീസി്‌ന്റെ ബലത്തിൽ ദേവസ്വം അധികൃതർ അടുത്ത ദിവസങ്ങളിൽ ബലമായി പിടിച്ചെടുത്തിരുന്നു. നേരത്തെ
ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്രം, വളാഞ്ചേരി വൈലത്തൂർ ക്ഷേത്രം, മട്ടന്നൂർ മഹാദേവ ക്ഷേത്രം തുടങ്ങിയവയും ഇങ്ങനെ നിയമവിരുദ്ധമായി മലബാർ ദേവസ്വം ബോർഡ് കയ്യടക്കി. ഈ നടപടിക്കെതിരെയായിരുന്നു വേറിട്ട സമരം.

ഭക്തർ ദേവസ്വം ബോർഡ് ആസ്ഥാനം വളഞ്ഞതോടൊപ്പം ഹിന്ദു ഐക്യവേദി നേതാക്കൾ ദേവസ്വം കമ്മീഷണർ എ.എൻ നീലകണ്ഠനെ ഉപരോധിച്ചു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് മുന്നറിയിപ്പ് നൽകി. ആവശ്യങ്ങൾ ദേവസ്വം ബോർഡ് കമ്മീഷണർ പരിഗണിച്ചതായി രേഖാമൂലം എഴുതി നൽകിയതോടെയാണ് രണ്ടര മണിക്കൂറിലേറെ നീണ്ട ഉപരോധം അവസാനിച്ചത്.

പിടിച്ചെടുത്ത ക്ഷേത്രങ്ങൾ ഭക്തരെ തിരിച്ചേൽപിക്കണമെന്നും ക്ഷേത്രം ഭരിക്കേണ്ടത് ഭക്തജനങ്ങളാണെന്നും ആരാധനാലയങ്ങളുടെ കാര്യത്തിൽ മറ്റ് മതസ്ഥർക്ക് ഒരു നീതി ഹിന്ദുവിന് വേറൊരു നീതി എന്ന് പാടില്ലെന്ന് ഉൾപ്പെടെയുളള പ്ലക്കാർഡുകളും പിടിച്ചാണ് സ്ത്രീകൾ അടക്കമുളളവർ പ്രതിഷേധത്തിൽ അണിനിരന്നത്.

ഹൈന്ദവ വിരുദ്ധ നീക്കങ്ങളിൽ നിന്ന് സർക്കാർ പിന്നോട്ട് പോയില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് ഹിന്ദു ഐക്യവേദി സർക്കാരിന് മുന്നറിയിപ്പ് നൽകി.

Tags: kerala templeProtesthindu aikyavediMalabar Devaswom Board
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies