Kerala 2021 - Janam TV

Kerala 2021

കെ. സുധാകരന്റെ പിൻമാറ്റം; ധർമ്മടത്ത് സിപിഎമ്മിനെ സഹായിക്കാനെന്ന് ആക്ഷേപം

കെ. സുധാകരന്റെ പിൻമാറ്റം; ധർമ്മടത്ത് സിപിഎമ്മിനെ സഹായിക്കാനെന്ന് ആക്ഷേപം

ധർമ്മടം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ കെ. സുധാകരൻ മത്സരിക്കണമെന്ന് പാർട്ടിയുടെ താഴെത്തട്ടിൽ ശക്തമായ വികാരം നിലനിൽക്കുമ്പോഴും കോൺഗ്രസ് പിൻമാറിയത് മണ്ഡലത്തിൽ സിപിഎമ്മിനെ സഹായിക്കാനാണെന്ന ആക്ഷേപം ശക്തമാകുന്നു. സുധാകരൻ മത്സരിക്കാനിറങ്ങിയാൽ ...

ഇത് അയ്യപ്പന്റെ നിയോഗം; കടകംപളളിയുടെ എംഎൽഎ സ്ഥാനം ജനങ്ങൾ തിരിച്ചെടുക്കുമെന്നും ശോഭ സുരേന്ദ്രൻ

ഇത് അയ്യപ്പന്റെ നിയോഗം; കടകംപളളിയുടെ എംഎൽഎ സ്ഥാനം ജനങ്ങൾ തിരിച്ചെടുക്കുമെന്നും ശോഭ സുരേന്ദ്രൻ

കഴക്കൂട്ടം: കഴക്കൂട്ടം മണ്ഡലത്തിൽ ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രനെതിരേ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന് മണ്ഡലത്തിൽ ആവേശകരമായ വരവേൽപ്. വൈകിട്ടോടെ കഴക്കൂട്ടത്തെത്തിയ ശോഭാ സുരേന്ദ്രനെ പുഷ്പവൃഷ്ടിയോടെയാണ് ...

ആലുവ മാര്‍ക്കറ്റും പരിസരങ്ങളും പൂര്‍ണ്ണമായും അടച്ചു

വോട്ട് വർദ്ധിപ്പിക്കാനല്ല, കേരളം ഭരിക്കാനാണ് ഇത്തവണ ബിജെപി മത്സരിക്കുന്നത്: എംടി രമേശ്

കോഴിക്കോട് : വോട്ട് ശതമാനം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചല്ല കേരളം ഭരിക്കുന്നതിനെക്കുറിച്ചാണ് പാർട്ടി ചിന്തിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്. അതിന് വേണ്ടിയാണ് ഇത്തവണ ബിജെപി മത്സരിക്കുന്നത്. ബിജെപിയുടെ ...

ഡൽഹി കലാപം ; ആസൂത്രകരിൽ സീതാറാം യെച്ചൂരിയും ; നിർണായക വിവരങ്ങൾ കുറ്റപത്രത്തിൽ

ലീഗുമായി സഹകരിച്ചിട്ടുണ്ട്: വിജയരാഘവനെ തിരുത്തി സീതാറാം യെച്ചൂരി

തിരുവനന്തപുരം: മുസ്ലീം ലീഗുമായി സഹകരിച്ചിട്ടുണ്ടെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ലീഗ് വര്‍ഗ്ഗീയ പാര്‍ട്ടിയാണെന്ന സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു യെച്ചൂരി. ...

ശബരിമലയിലെ നിയമനിർമ്മാണം; പാർലമെന്റിൽ തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നുവെന്ന് സുരേഷ് ഗോപി

ശബരിമലയിലെ നിയമനിർമ്മാണം; പാർലമെന്റിൽ തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നുവെന്ന് സുരേഷ് ഗോപി

തൃശൂർ: ശബരിമല തന്നെയായിരിക്കും പ്രധാന തെരഞ്ഞെടുപ്പ് വിഷയമെന്ന് തൃശൂർ നിയോജകമണ്ഡലം ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി. ശബരിമല സംബന്ധിച്ച് പാർലമെന്റിൽ നിയമനിർമ്മാണത്തിനായി തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നുണ്ട്. തൃശൂർ ഇത്തവണ ...

താൻ പ്രസിഡന്റായാൽ കോൺഗ്രസിനെ ശക്തമാക്കും; ഇത്തവണയും തോറ്റാൽ പ്രവർത്തകർ ബിജെപിയിലേക്ക് പോകുമെന്നും കെ സുധാകരൻ

ധർമ്മടത്ത് മത്സരിക്കാനില്ല: ഒഴിവാക്കി തരണമെന്ന് നേതൃത്വത്തെ അറിയിച്ചുവെന്ന് സുധാകരൻ

കണ്ണൂർ: ധർമ്മടത്ത് മത്സരിക്കാനില്ലെന്ന് കെ. സുധാകരൻ. മത്സരിക്കേണ്ടെന്നാണ് ജില്ലാ നേതൃത്വം പറയുന്നതെന്ന് സുധാകരൻ വ്യക്തമാക്കി. വിമുഖത കെപിസിസിയെ അറിയിച്ചു. കണ്ണൂർ ജില്ലയിലെ എല്ലാ മണ്ഡലത്തിലെ പ്രചാരണത്തിനും എത്തണം. ...

കെട്ടിവെയ്‌ക്കാൻ പണം നൽകിയത് പുൽക്കുന്നി മഠം കോളനി നിവാസികൾ: നന്ദി പറഞ്ഞ് സന്ദീപ് വാര്യർ

കെട്ടിവെയ്‌ക്കാൻ പണം നൽകിയത് പുൽക്കുന്നി മഠം കോളനി നിവാസികൾ: നന്ദി പറഞ്ഞ് സന്ദീപ് വാര്യർ

പാലക്കാട്:നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യർ നാമനിർദേശ പത്രിക സമർപ്പിച്ചു. നാമനിർദ്ദേശ പത്രികക്കൊപ്പം കെട്ടിവെക്കാനുള്ള തുക നൽകിയത് പുൽക്കുന്നി മഠം കോളനി ...

രാഹുലിന് കാഴ്‌ച്ചപ്പാടില്ല ; എവിടെ പോകുന്നു വരുന്നു എന്നൊന്നും ആർക്കുമറിയില്ല ; വിമർശിച്ച് പിസി ചാക്കോ

രാഹുലിന് കാഴ്‌ച്ചപ്പാടില്ല ; എവിടെ പോകുന്നു വരുന്നു എന്നൊന്നും ആർക്കുമറിയില്ല ; വിമർശിച്ച് പിസി ചാക്കോ

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ് നേതൃത്വത്തിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കോണ്‍ഗ്രസ് നേതാവ് പി.സി.ചാക്കോ. രാഹുല്‍ ഗാന്ധി ശരിയായ കാഴ്ചപ്പാട് ഇല്ലാത്ത നേതാവാണെന്ന് പി.സി.ചാക്കോ വിമര്‍ശിച്ചു. ഒരു ...

ജനങ്ങള്‍ വിധിയെഴുതി; വാളയാര്‍ പെണ്‍കുട്ടികളുടെ വീട് ഉള്‍പ്പെടുന്ന വാര്‍ഡില്‍ പരാജിതരായി സിപിഎം

മുഖ്യമന്ത്രിക്കെതിരെ ധർമ്മടത്ത് വാളയാർ പെൺകുട്ടികളുടെ അമ്മ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വാളയാർ പെൺകുട്ടികളുടെ അമ്മ ഇന്ന് ധർമ്മടത്ത് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ഉച്ചയ്ക്ക് 2 മണിയ്ക്ക് കളക്ടറേറ്റിലെത്തിയാണ് പത്രിക നൽകുക. ആദ്യ ഘട്ടത്തിൽ ...

വെല്‍ഫെയര്‍ ബന്ധം: മാദ്ധ്യമപ്രവര്‍ത്തകനോട് രോഷാകുലനായി തട്ടിക്കയറി മുല്ലപ്പളളി

നേമത്ത് സിപിഎം മൂന്നാം സ്ഥാനത്ത് പോലും എത്തില്ല: ശബരിമലയിലെ പാര്‍ട്ടി നിലപാട് മുഖ്യമന്ത്രി പറയണമെന്നും മുല്ലപ്പള്ളി

തിരുവനന്തപുരം: നേമത്ത് സിപിഎം മൂന്നാം സ്ഥാനത്ത് പോലും എത്തില്ലെന്ന പരിഹാസവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മുരളീധരന്‍ വന്നതോടെ നേമത്തെ പോരാട്ടം ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ്. ശബരിമല ...

എത്രയോ അനാഥ ജീവിതങ്ങള്‍ക്ക് കിടപ്പാടം വെച്ചു കൊടുത്ത കലാകാരന്‍ ; എത്രയോ നിര്‍ദ്ധന കുഞ്ഞുങ്ങള്‍ക്ക് സാന്ത്വനമായി ; സ്വന്തം പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാന്‍ അയാള്‍ ഒന്നും ചെയുന്നത് കണ്ടിട്ടില്ല ; സുരേഷ് ഗോപിയെന്ന മനുഷ്യസ്‌നേഹിക്ക് ഭാവുകങ്ങള്‍ നേര്‍ന്ന് ആലപ്പി അഷ്‌റഫ്

തൃശൂരിൽ ആവേശമാകാൻ സുരേഷ് ഗോപി; ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

തൃശൂർ: തൃശൂർ നിയോജകമണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാവിലെ 11.30ഓടെ തൃശൂരിൽ എത്തുന്ന അദ്ദേഹം പാർട്ടി പ്രവർത്തകരുടെ സ്വീകരണം ഏറ്റുവാങ്ങിയതിന് ...

‘തുടർ ഭരണം വേണമെന്ന് പറയുന്നത് ശബരിമലയിൽ ക്രൂരത കാട്ടാൻ’; ശബരിമല കേസിൽ ശോഭാ സുരേന്ദ്രന് ജാമ്യം

പദ്മനാഭന്റെ മണ്ണിൽ പോരാട്ടം കടുക്കും; കഴക്കൂട്ടത്ത് ഇന്ന് ശോഭാ സുരേന്ദ്രന്റെ റോഡ് ഷോ

തിരുവനന്തപുരം: ആകാംക്ഷകൾക്ക് വിരാമമിട്ടു കൊണ്ട് കേന്ദ്ര നേതൃത്വം കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ തിരുവനന്തപുരം ജില്ലയിലെ ബി.ജെ.പി ക്യാമ്പുകൾ ആവേശത്തിൽ. ഇന്ന് വൈകിട്ട് നടക്കുന്ന റോഡ് ...

‘താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു’: കോൺഗ്രസുകാരിയെന്ന് കുമാരി, കള്ളവോട്ട് ആരോപണത്തിൽ വെട്ടിലായി ചെന്നിത്തല

‘താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു’: കോൺഗ്രസുകാരിയെന്ന് കുമാരി, കള്ളവോട്ട് ആരോപണത്തിൽ വെട്ടിലായി ചെന്നിത്തല

കാസർകോട്: കള്ളവോട്ട് ആരോപണത്തിൽ സ്വയം വെട്ടിലായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉദുമ 164ാം ബൂത്തിലെ കുമാരിയ്ക്ക് ഒരേ വിലാസത്തിൽ അഞ്ച് തവണ പേര് ചേർക്കപ്പെട്ടിരിക്കുകയാണെന്നും ഒരേ ...

ട്വിറ്ററില്‍ ഒരിക്കല്‍ പങ്കു വച്ച സന്ദേശം തിരുത്താന്‍ ഒരിക്കലും അനുവദിക്കില്ല; നയം വ്യക്തമാക്കി ട്വിറ്റര്‍ മേധാവി

നിയമസഭാ തെരഞ്ഞെടുപ്പ് ; മലയാളത്തിൽ സേവനങ്ങളുമായി ട്വിറ്റർ

കേരളമടക്കമുള്ള അഞ്ച് സംസ്‌ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ സ്ഥാനാർത്ഥികൾ, രാഷ്ട്രീയ പാർട്ടികൾ, പൗരന്മാർ, മാദ്ധ്യമങ്ങൾ, എന്നിവർ തമ്മിലുള്ള സംവാദങ്ങളും ആരോഗ്യകരമായ ചർച്ചകളും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള നിരവധി ...

ജനങ്ങളിൽ പൂർണ വിശ്വാസം; നേമത്ത് വിജയം ഉറപ്പ് ; നാമനിർദ്ദേശ പത്രിക സമർപ്പിച്ച് കുമ്മനം രാജശേഖരൻ

ജനങ്ങളിൽ പൂർണ വിശ്വാസം; നേമത്ത് വിജയം ഉറപ്പ് ; നാമനിർദ്ദേശ പത്രിക സമർപ്പിച്ച് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം : നേമത്ത് ഇത്തവണയും ബിജെപിയുടെ വിജയം ഉറപ്പാണെന്ന് സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. നേമത്തേ ജനങ്ങളിൽ തനിക്ക് പൂർണ വിശ്വാസമുണ്ട്. നിയമസഭയിലേക്ക് നേമത്തിന് പുറമെ മറ്റ് മണ്ഡലങ്ങളിൽ നിന്നും എംഎൽഎമാർ ...

സ്വർണ്ണക്കടത്ത് കേസ് ദേശീയ തലത്തിൽ ഉന്നയിച്ച് ബിജെപി ; മുഖ്യമന്ത്രി രാജിവെക്കണമെന്ന് വി മുരളീധരൻ

കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ യോജിച്ച സ്ഥാനാർത്ഥി : വി മുരളീധരൻ

ന്യൂഡൽഹി : കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രൻ യോജിച്ച സ്ഥാനാര്‍ത്ഥിയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ് അവരെ തെരഞ്ഞെടുത്തത്. ശോഭയുമായി സംസാരിച്ചിരുന്നതായും പ്രചാരണത്തില്‍ സജീവമായി ഉണ്ടാകുമെന്നും ...

‘തുടർ ഭരണം വേണമെന്ന് പറയുന്നത് ശബരിമലയിൽ ക്രൂരത കാട്ടാൻ’; ശബരിമല കേസിൽ ശോഭാ സുരേന്ദ്രന് ജാമ്യം

‘തുടർ ഭരണം വേണമെന്ന് പറയുന്നത് ശബരിമലയിൽ ക്രൂരത കാട്ടാൻ’; ശബരിമല കേസിൽ ശോഭാ സുരേന്ദ്രന് ജാമ്യം

മലപ്പുറം: ശബരിമല കേസിൽ ശോഭാ സുരേന്ദ്രന് ജാമ്യം. പൊന്നാനി മുൻസിഫ് കോടതിയാണ് ശോഭയ്ക്ക് ജാമ്യം നൽകിയത്. നിയമസഭ തെരഞ്ഞെടുപ്പ് ശബരിമലയുടെ വിധിയെഴുതുമെന്ന് ജാമ്യം ലഭിച്ച ശേഷം ശോഭാ ...

അധികാര കൊതിയോടെ ആരും ചുരം കയറി മത്സരിക്കാൻ വരേണ്ടതില്ല; കൽപ്പറ്റയിൽ ടി.സിദ്ധിഖിനെതിരെ പോസ്റ്റർ പ്രതിഷേധം

അധികാര കൊതിയോടെ ആരും ചുരം കയറി മത്സരിക്കാൻ വരേണ്ടതില്ല; കൽപ്പറ്റയിൽ ടി.സിദ്ധിഖിനെതിരെ പോസ്റ്റർ പ്രതിഷേധം

കൽപ്പറ്റ: ടി. സിദ്ധിഖിനെ സ്ഥാനാർത്ഥിയാക്കിയതിൽ കൽപ്പറ്റയിൽ പ്രതിഷേധം ശക്തം. ചുരം കയറി ആരും മത്സരിക്കാൻ വരേണ്ടതില്ലെന്നു കാണിച്ച് മണ്ഡലത്തിലുടനീളം പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. സേവ് കോൺഗ്രസ് ഫോറത്തിന്റെ പേരിലാണ് ...

ഒരാൾക്ക് അഞ്ച് വോട്ട് വരെ, വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേട്: തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമമെന്ന് ചെന്നിത്തല

ഒരാൾക്ക് അഞ്ച് വോട്ട് വരെ, വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേട്: തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമമെന്ന് ചെന്നിത്തല

തിരുവനന്തപുരം: വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആസൂത്രിതമായി പട്ടികയിൽ ആളുകളെ തിരികിക്കയറ്റിയെന്ന് അദ്ദേഹം ആരോപിച്ചു. ഒരേ ആളിന്റെ പേരിൽ നാലും അഞ്ചും വോട്ടുകളാണ് ...

പാലക്കാട്ടെ വികസന മുരടിപ്പ് വിലയിരുത്തി മെട്രോമാൻ; ഏഴ് വർഷമായിട്ടും പണി തീരാത്ത കെഎസ്ആർടിസി സ്റ്റാൻഡ് സന്ദർശിച്ചു

എംഎൽഎ ആയി ധനമോ, അന്തസോ സമ്പാദിക്കുക അല്ല ഉദ്ദേശ്യം; കൃത്യമായ വികസനം കൊണ്ട് വരികയാണ് തന്റെ ലക്ഷ്യം: ഇ ശ്രീധരൻ

പാലക്കാട് : പ്രധാനമന്ത്രിയായി നരേന്ദ്ര മോദി വന്നതോടെ രാജ്യത്തിന്റെ മുഖഛായ തന്നെ മാറിയെന്ന് മെട്രോമാൻ ഇ ശ്രീധരൻ. അതാണ് തന്നെ ബിജെപിയിലേക്ക് എത്താൻ ആകർഷിച്ചത്. എംഎൽഎ ആയി ...

കർണാടക ഉപമുഖ്യമന്ത്രി കേരളത്തിൽ; ശബരിമലയിൽ ദർശനം നടത്തി; ഇന്ന് കോന്നിയിൽ തെരഞ്ഞെടുപ്പ് കൺവൻഷനിൽ പങ്കെടുക്കും

കർണാടക ഉപമുഖ്യമന്ത്രി കേരളത്തിൽ; ശബരിമലയിൽ ദർശനം നടത്തി; ഇന്ന് കോന്നിയിൽ തെരഞ്ഞെടുപ്പ് കൺവൻഷനിൽ പങ്കെടുക്കും

പത്തനംതിട്ട : കർണ്ണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായൺ ശബരിമലയിൽ ദർശനം നടത്തി. ഇന്നലെ വൈകിട്ട് പന്തളം കൊട്ടാരത്തിൽ നിന്നും കെട്ട് നിറച്ച് സന്നിധാനത്ത് എത്തിയ അദ്ദേഹം തന്ത്രിയും മേൽശാന്തിമാരുമായും ...

കഴിഞ്ഞ തവണ വട്ടിയൂർക്കാവിൽ, ഇത്തവണ നേമത്ത്; വീണ്ടും കുമ്മനവും മുരളീധരനും നേർക്കുനേർ; വിജയ പ്രതീക്ഷയിൽ ബിജെപി

കഴിഞ്ഞ തവണ വട്ടിയൂർക്കാവിൽ, ഇത്തവണ നേമത്ത്; വീണ്ടും കുമ്മനവും മുരളീധരനും നേർക്കുനേർ; വിജയ പ്രതീക്ഷയിൽ ബിജെപി

തിരുവനന്തപുരം: കെ മുരളീധരൻ കൂടി പ്രചാരണത്തിന് ഇറങ്ങിയതോടെ നേമത്ത് ശക്തമായ മത്സരമാണ് നടക്കുന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപ് തന്നെ കുമ്മനം രാജശേഖരനും പ്രചരണ രംഗത്ത് സജീവമായി. മെയ് ...

തിരുവനന്തപുരത്തെ ആവേശത്തിലാക്കി ത്രിപുരയുടെ നായകൻ

തിരുവനന്തപുരത്തെ ആവേശത്തിലാക്കി ത്രിപുരയുടെ നായകൻ

തിരുവനന്തപുരം : തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് യോഗങ്ങളിൽ സജീവമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേവ്. അരുവിക്കര, കാട്ടാക്കട, തിരുവനന്തപുരം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ അദേഹം പങ്കെടുത്തു. ...

കോൺഗ്രസിൽ തുടരും; എ വി ഗോപിനാഥിനെ അനുനയിപ്പിച്ച് ഉമ്മൻ ചാണ്ടി

കോൺഗ്രസിൽ തുടരും; എ വി ഗോപിനാഥിനെ അനുനയിപ്പിച്ച് ഉമ്മൻ ചാണ്ടി

പാലക്കാട് : പാലക്കാട്ടെ ഇടഞ്ഞു നിൽക്കുന്ന കോൺഗ്രസ് നേതാവ് എ.വി ഗോപിനാഥിനെ അനുനയിപ്പിച്ച് ഉമ്മൻ ചാണ്ടി. ഇന്നലെ അർധരാത്രി പാലക്കാട് പെരിങ്ങോട്ടുകുറിശ്ശിയിലെ വസതിയിലെത്തിയാണ് ഗോപിനാഥിനെ ഉമ്മൻചാണ്ടി അനുനയിപ്പിച്ചത്. ...

Page 14 of 15 1 13 14 15

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist