keralavarthakal - Janam TV

keralavarthakal

പോപ്പുലർ ഫ്രണ്ട് ഹർത്താൽ ; ആഹ്വാനം ചെയ്ത നേതാക്കൾ മുങ്ങി ; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

തിരുവനന്തപുരം : എൻഐഎയുടെ നടപടിക്കെതിരെ കേരളത്തിൽ പോപ്പുലർ ഫ്രണ്ട് ഹർത്താലിന് ആഹ്വാനം ചെയ്ത നേതാക്കൾ മുങ്ങി. സംസ്ഥാന സെക്രട്ടറി കെ റൗഫ് , സംസ്ഥാന ജനറൽ സെക്രട്ടറി ...

ഹോസ്റ്റലിൽ 12 കാരന് ലൈംഗിക പീഡനം ; ഇരയാക്കിയത് 15 കാരായ സീനിയർ വിദ്യാർത്ഥികൾ ; പുറത്ത് പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണി

പത്തനംതിട്ട : വിദ്യാർത്ഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി. തിരുവല്ലയിലെ സ്വകാര്യ ഹൈസ്‌കൂൾ ഹോസ്റ്റലിലെ ജൂനിയർ വിദ്യാർത്ഥിയെയാണ് സീനിയർ വിദ്യാർത്ഥികൾ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. പുറമറ്റം സ്വദേശിയായ ...

നാശംവിതച്ച് ചുഴലിക്കാറ്റ് ; 150 ഓളം മരങ്ങൾ കട പുഴകി ; വീടുകൾ തകർന്നു

കാസർകോട് : മാന്യയിൽ മിന്നൽ ചുഴലിക്കാറ്റിൽ വൻ നാശ നഷ്ടം. 150 ഓളം മരങ്ങൾ കട പുഴകി വീണു. അഞ്ച് വീടുകൾ ഭാഗികമായി തകർന്നു. വ്യാപകമായ കൃഷി ...

പൂച്ചയുടെ കടിയേറ്റു ; ചികിത്സയിലിരുന്ന വയോധികൻ മരിച്ചു ; മരണ കാരണം വ്യക്തമാക്കാതെ അധികൃതർ

ആലപ്പുഴ : പൂച്ചയുടെ കടിയേറ്റു ചികിത്സയിലിരിക്കെ വയോധികൻ മരിച്ച സംഭവത്തിൽ മരണകാരണം അധികൃതർ വ്യക്തമാക്കിയില്ലെന്നു ബന്ധുക്കളുടെ പരാതി.കുത്തിയതോട് പറയകാട് ഇടമുറി ശശിധരനാണ് ബുധനാഴ്ച മരിച്ചത്. വലയിൽ കുടുങ്ങിയ ...

സമരക്കാരെ അറസ്റ്റ് ചെയ്താൽ പോലീസ് സ്റ്റേഷൻ കത്തിക്കും; ഭീഷണിയിൽ അന്വേഷണം ആരംഭിച്ച് പോലീസ്

തിരുവനന്തപുരം : പോലീസ് സ്റ്റേഷൻ കത്തിക്കുമെന്ന ലത്തീൻ അതിരൂപതയുടെ ഭീഷണിയിൽ കേസെടുക്കും. വിഴിഞ്ഞം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്താൽ പോലീസ് സ്റ്റേഷൻ കത്തിക്കുമെന്ന ഭീഷണിയിലാണ്  അന്വഷണം ആരംഭിച്ചത്. സിറ്റി ...

മെഡിക്കൽ കോളേജിൽ അധികൃതരുടെ അനാസ്ഥയെ തുടർന്ന് രോഗി മരിച്ച സംഭവം ; നെഫ്രോളജി, ന്യൂറോളജി തലവൻമാരുടെ സസ്‌പെൻഷൻ പിൻവലിക്കാൻ തീരുമാനം

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വൃക്ക മാറ്റിവെയ്ക്കൽ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവം നെഫ്രോളജി, ന്യൂറോളജി തലവൻമാരുടെ സസ്‌പെൻഷൻ പിൻവലിക്കാൻ തീരുമാനം. ആരോഗ്യ വകുപ്പ് ...

മേയർക്കും എംഎൽഎയ്‌ക്കും പരിണയം ; സച്ചിൻ ദേവും ആര്യയും വിവാഹിതരായി

തിരുവനന്തപുരം : മേയർ ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവും വിവാഹിതരായി. എകെജി സെന്ററൽ വെച്ച് ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. ചടങ്ങിൽ മുഖ്യമന്ത്രിയടക്കം രാഷ്ട്രീയ-സാമൂഹിക രംഗത്തെ ...

സർക്കാരിന്റെ ആനുകൂല്യങ്ങൾ കിട്ടില്ല ; ദളിത് വിഭാഗങ്ങൾ വിദേശരാജ്യങ്ങളിൽ പോയി പണിയെടുത്ത് സമ്പന്നരാകണം ; സർക്കാരിനെ കുരുക്കിലാക്കി വീണ്ടും കെടി ജലീലിന്റെ പ്രസംഗം-kt jaleel

മലപ്പുറം : ഇടത്പക്ഷ സർക്കാരിനെ കുരുക്കിലാക്കി വീണ്ടും കെടി ജലീൽ എംഎൽഎ യുടെ പ്രസംഗം. സർക്കാരിന്റെ ആനുകൂല്യങ്ങൾ കിട്ടി ദളിത് വിഭാഗങ്ങൾക്ക് മുന്നോട്ട് പോകാനാകില്ലെന്ന് ജലീൽ പറഞ്ഞു. ...

16 കാരിയെ കടത്തിക്കൊണ്ടു പോയി ; പ്രതിയായ യുവാവ് രണ്ട് കുട്ടികളുടെ അച്ഛൻ ; പിന്നിൽ ലൗ ജിഹാദെന്ന് കുട്ടിയുടെ ബന്ധുക്കൾ

പത്തനംകതിട്ട : ജില്ലിയിൽ 16 കാരിയെ കടത്തിക്കൊണ്ടു പോയതായി പരാതി. ബന്ധുക്കളാണ് ഇതു സംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്. കോഴിക്കോട് സ്വദേശി ഫാസിൽ ഫാസിയാണ് പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയത് ...

ശമ്പളം ഇല്ലെങ്കിൽ എന്താ , കൂപ്പൺ കിട്ടിയല്ലോ ; കെഎസ്ആർടിസി ജീവനകാർക്ക് കൂപ്പൺ അനുവദിച്ച് ഉത്തരവിറങ്ങി-KSRTC 

തിരുവനന്തപുരം : കെഎസ്ആർടിസി ജീവനകാർക്ക് കൂപ്പൺ അനുവദിച്ച് ഉത്തരവിറങ്ങി. ശബളം മുടങ്ങിയ കെഎസ്ആർടിസി ജീവനകാർക്ക് സപ്ലൈകോ, കൺസ്യൂമർ ഫെഡ്, മാവേലി സ്‌റ്റോർ എന്നിവിടങ്ങളിൽ നിന്ന് കൂപ്പൺ ഉപയോഗിച്ച് ...

ഹരിപ്പാട് ശ്രീ സുബ്രമണ്യസ്വാമി ക്ഷേത്രത്തിൽ ആനയിടഞ്ഞു ; പരിക്കേറ്റ പാപ്പാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആലപ്പുഴ : ഹരിപ്പാട് ശ്രീ സുബ്രമണ്യസ്വാമി ക്ഷേത്രത്തിൽ ആനയിടഞ്ഞ് പാപ്പാനെ ആക്രമിച്ചു.ഹരിപ്പാട് ദേവസ്വത്തിന്റെ സ്‌കന്ദൻ എന്ന ആനയാണ് പാപ്പാൻ ഭക്ഷണം നൽകുന്നതിനിടെ ഇടഞ്ഞത്. പരുക്കേറ്റ പാപ്പാൻ ഗോപനെ ...

പണം തട്ടിയെടുക്കാൻ ശ്രമിച്ചു, ഭീഷണിപ്പെടുത്തി ; മുൻ കാമുകൻ ഭവ്‌നിന്ദറിനെതിരെ പരാതിയുമായി നടി അമല പോൾ- Amala paul

എറണാകുളം : നടി അമല പോളിന്റെ പരാതിയിൽ മുൻ കാമുകനും ഗായകനുമായ ഭവ്‌നിന്ദർ സിംഗ് അറസ്റ്റിൽ. പണം തട്ടിയെടുക്കാൻ ഭവ്‌നിന്ദർ ശ്രമിച്ചു എന്നാണ് നടിയുടെ പരാതി. വില്ലുപുരം ...

എറണാകുളത്ത് സിഗ്നൽ തകരാർ; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; സർവ്വീസുകൾക്ക് മാറ്റം; ദീർഘദൂര ട്രെയിനുകൾ വൈകുമെന്ന് റെയിൽവേ; അധിക ബസുകൾ ഏർപ്പെടുത്തി കെഎസ്ആർടിസി

തിരുവനന്തപുരം : സിഗ്‌നൽ തകരാറ് മൂലം എറണാകുളം വഴിയുള്ള ട്രെയിൻ ഗതാഗതത്തിൽ തടസം.ഇതേതുടർന്ന് കണ്ണൂർ എക്‌സിക്യുട്ടിവ് ആലപ്പുഴയ്ക്കും ഇടപ്പള്ളിക്കും ഇടയിൽ ഭാഗീകമായി റദ്ദ് ചെയ്തു. ഈ ട്രെയിൻ ...

ആനക്കൊമ്പ് കേസ് ഓണാവധിക്ക് ശേഷം പരിഗണിക്കുമെന്ന് കോടതി

കൊച്ചി : ആനകൊമ്പ് കേസ് ഓണാവധിക്ക് ശേഷം വീണ്ടും പരിഗണിക്കും എന്ന് കോടതി. നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന മോഹൻലാലിന്റെ ആവശ്യം ഹൈക്കോടതി കോടതി പരിഗണിച്ചില്ല. സർക്കാരിന്റെ ...

സ്ത്രീകളെ മറയാക്കി ലഹരിക്കച്ചവടം ; രാത്രികാലങ്ങളിൽ ആവശ്യക്കാർ ഏറെ ; ദമ്പതികൾ ഉൾപ്പെടെ നാല് പേർ പിടിയിൽ

  കൊല്ലം : എംഡിഎംഎയുമായി നാല് പേർ പിടിയിൽ. പിടിയിലായവരിൽ ദമ്പതികളും. കിളികൊല്ലൂർ കല്ലുംതാഴം സ്വദേശികളായ അജു മൻസൂർ, ഇയാളുടെ ഭാര്യ ബിൻഷ, അവിനാശ്, അഖിൽ ശശിധരൻ ...

സ്വകാര്യ ബസ് വയലിലേക്ക് മറിഞ്ഞ് അപകടം ; നിരവധി പേർക്ക് പരിക്ക്

കണ്ണൂർ : സ്വകാര്യ ബസ് വയലിലേക്ക് മറിഞ്ഞ് അപകടം. നിരവധി പേർക്ക് പരിക്ക്. പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ കൂത്തുപറമ്പിനടുത്ത് മാനന്തേരി കാവിൻമൂലയിലാണ് സംഭവം. അമ്പിളി ...

വിവാദ കശ്മീർ പരാമർശം ; മുൻ മന്ത്രി കെടി ജലീലിനെതിരെ കേസെടുത്ത് പോലീസ്-kt jaleel

പത്തനംതിട്ട : വിവാദ കശ്മീർ പരാമർശത്തിൽ മുൻ മന്ത്രി കെടി ജലീലിനെതിരെ കേസെടുത്ത് പോലീസ്. കീഴ്‌വായ്പൂർ പോലീസാണ് കേസെടുത്തത്. തിരുവല്ല കോടതിയുടെ ഉത്തരവിനെ തുടർന്നാണ് നടപടി. കലാപം ...

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി ; വൈദ്യൻ അറസ്റ്റിൽ

തൃശൂർ : ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ വൈദ്യനെ പോലീസ് അറസ്റ്റ് ചെയ്തു.മലപ്പുറം ചിറക്കൽ താനൂർ സ്വദേശി സുനിലാണ് അറസ്റ്റിലായത്. കുളപ്പുള്ളിയിൽ ഉഴിച്ചിൽ കേന്ദ്രം നടത്തിവരികയായിരുന്നു ഇയാൾ. ...

സ്‌റ്റേഷനിൽ പരാതി നൽകാനെത്തി ; പിന്നാലെ 500 രൂപ നോട്ടുകൾ കീറിയെറിഞ്ഞ പരാതിക്കാരൻ അറസ്റ്റിൽ- Indian currency 

ഇടുക്കി : പോലീസ് സ്‌റ്റേഷനിൽ തർക്കത്തിനിടെ 500 രൂപ നോട്ടുകൾ കീറിയെറിഞ്ഞ യുവാവ് അറസ്റ്റിൽ . സ്റ്റേഷനിൽ പരാതി പറയാനെത്തിയ പാറത്തോട് സ്വദേശി പ്രകാശ് (27) ആണ് ...