മെഡിക്കൽ കോളേജിൽ അധികൃതരുടെ അനാസ്ഥയെ തുടർന്ന് രോഗി മരിച്ച സംഭവം ; നെഫ്രോളജി, ന്യൂറോളജി തലവൻമാരുടെ സസ്‌പെൻഷൻ പിൻവലിക്കാൻ തീരുമാനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മെഡിക്കൽ കോളേജിൽ അധികൃതരുടെ അനാസ്ഥയെ തുടർന്ന് രോഗി മരിച്ച സംഭവം ; നെഫ്രോളജി, ന്യൂറോളജി തലവൻമാരുടെ സസ്‌പെൻഷൻ പിൻവലിക്കാൻ തീരുമാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2022, 01:20 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വൃക്ക മാറ്റിവെയ്‌ക്കൽ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവം നെഫ്രോളജി, ന്യൂറോളജി തലവൻമാരുടെ സസ്‌പെൻഷൻ പിൻവലിക്കാൻ തീരുമാനം. ആരോഗ്യ വകുപ്പ് അഡീ ചീഫ് സെക്രട്ടറി ആശാ തോമസിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി .എന്നാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇവരെ നിയമിക്കരുത്. അവയവം മാറ്റിവെയ്‌ക്കൽ മുൻകൂട്ടി നിശ്ചയിക്കാൻ കഴിയുന്ന ഒന്നല്ല തുടങ്ങിയ കാര്യങ്ങളും റിപ്പോർട്ടിൽ പറയുന്നു. ഒപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന താത്കാലിക ജീവനക്കാരെ പിരിച്ചു വിടാനും തീരുമാനമായി .

കഴിഞ്ഞ മാസമാണ് മെഡിക്കൽ കോളേജിൽ രോഗിമരിച്ച സംഭവത്തിൽ നെഫ്രോളജി വകുപ്പ് മേധാവിയ്‌ക്കതിരെ അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നിരുന്നു. നടപടി ക്രമങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തി. കിഡ്‌നി വൈകിയതല്ല രോഗിയുടെ മരണത്തിന് കാരണം . ശസ്ത്രക്രിയയ്‌ക്കുള്ള നിർദ്ദേശം നൽകുന്നതിലാണ് വീഴ്ച വരുത്തിയത്. അധികൃതർ തങ്ങളുടെ ചുമതലകൾ കൃത്യമായി നിർവ്വഹിച്ചില്ല തുടങ്ങിയ കാര്യങ്ങളാണ് ഈ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ ഈ റിപ്പോർട്ടിന് പിന്നാലെയാണ് നിലവിൽ സസ്‌പെൻഷനിലായവരെ തിരിച്ചെടുക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്.

ജൂണിലാണ് മെഡിക്കൽ കോളേജിന്റെ ഗുരുതര അനാസ്ഥയെ തുടർന്ന് ശസ്ത്രക്രിയ വൈകിയതിന് പിന്നാലെ വൃക്ക രോഗി മരിച്ചത്. വൃക്ക തകരാറിലായ രോഗിക്ക് മസ്തിഷ്‌ക മരണം സംഭവിച്ച ആളിൽ നിന്ന് എടുത്ത വൃക്കയുമായി എറണാകുളത്ത് നിന്ന് കൃത്യ സമയത്താണ് ആംബുലൻസ് എത്തിയത്. എന്നാൽ ശസ്ത്രക്രിയ നടന്നത് മണിക്കൂറുകൾ വൈകിയാണ്. പിന്നാലെ രോഗിയുടെ മരണം സംഭവിക്കുകയായിരുന്നു.

Tags: Thiruvananthapuramkeralavarthakal
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies