kerosene - Janam TV
Friday, November 7 2025

kerosene

കേന്ദ്രം 5676 കിലോ ലീറ്റർ മണ്ണെണ്ണ അനുവദിച്ചു; ഈ മാസം മുതൽ എല്ലാ റേഷൻ കാർഡുകാർക്കും വിതരണം,കഴിഞ്ഞ വിഹിതം കേരളം പാഴാക്കി

തിരുവനന്തപുരം: കേന്ദ്ര സർക്കാർ അനുവദിച്ച വിഹിതത്തിൽ നിന്ന് എല്ലാ വിഭാഗം റേഷൻ കാർഡ് ഉടമകൾക്കും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പെർമിറ്റുള്ള മത്സ്യബന്ധന യാനങ്ങൾക്കും മണ്ണെണ്ണ ഈ മാസം മുതൽ ...

മണ്ണെണ്ണ മോഷ്ടിച്ചു, വെള്ളം ചേർത്ത് തട്ടിപ്പ്; സപ്ലൈകോ ജൂനിയർ അസിസ്റ്റന്റിന് സസ്പെൻഷൻ

ഇടുക്കി: മണ്ണെണ്ണ മോഷ്ടിച്ച് വെള്ളം ചേർത്ത് തട്ടിപ്പ് നട‍ത്തിയ സപ്ലൈകോ ജൂനിയർ അസിസ്റ്റന്റിന് സസ്പെഷൻ. ഇടുക്കി മൂന്നാർ ഡിപ്പോയിലെ ജൂനിയർ അസിസ്റ്റന്റ് പി രാജനെതിരെയാണ് നടപടി. സിപിഐ ...

പക്ഷാഘാതത്തിന് മരുന്നായി മണ്ണെണ്ണ കുടിക്കാൻ ഭാര്യയുടെ ഉപദേശം; അനുസരിച്ച 42 കാരന് ദാരുണാന്ത്യം

ഭോപ്പാൽ; പക്ഷാഘാതത്തിന് മരുന്നായി മണ്ണെണ്ണ കുടിക്കാനുളള ഭാര്യയുടെ ഉപദേശം അനുസരിച്ച 42 കാരന് ദാരുണാന്ത്യം. ഭോപ്പാലിലെ ബെതൂൾ ജില്ലയിലാണ് സംഭവം. രൂപ്കൃഷ്ണ മഗാർദെ എന്നയാളാണ് മരിച്ചത്. ഒരാഴ്ച ...

ഹോംവർക്ക് ചെയ്യാൻ മടി; പാകിസ്താനിൽ 12 കാരനെ അച്ഛൻ കത്തിച്ച് കൊന്നു

ഇസ്ലാമാബാദ് : പാകിസ്താനിൽ 12 കാരനായ മകനെ അച്ഛൻ കത്തിച്ച് കൊന്നു. മകൻ ഹോംവർക്ക് ചെയ്തില്ലെന്ന് ആരോപിച്ചാണ് അക്രമം. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ ...

സാമ്പത്തികപ്രതിസന്ധിയിൽ പിടിച്ചു നിൽക്കാനാകാതെ പാകിസ്താൻ; ഇന്ധന വില വൻതോതിൽ വർധിപ്പിച്ചു

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന പാകിസ്താനിൽ ഇന്ധന വില വീണ്ടും വൻതോതിൽ വർദ്ധിപ്പിച്ചു. ഒരു മാസത്തിനുള്ളിൽ നാലാം തവണയാണ് വില കൂട്ടുന്നതെന്ന് പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ ഉദ്ധരിച്ച് ...

റേഷൻ കാർഡിലെ മണ്ണെണ്ണ വിഹിതവും വെട്ടികുറച്ചു; വൈദ്യുതീകരിച്ച വീടുകളിൽ അരലിറ്റർ മണ്ണെണ്ണയ്‌ക്ക് മൂന്നുമാസം കാത്തിരിക്കണം

തിരുവനന്തപുരം:  വൈദ്യുതീകരിച്ച വീടുകളിലെ എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) റേഷൻ കാർഡുകൾക്ക് ഒരു ലീറ്ററും എൻപിഎസ് (നീല), എൻപിഎൻഎസ് (വെള്ള) കാർഡുകൾക്ക് അര ലീറ്ററും മണ്ണെണ്ണ ഇനി ...