യൂട്യൂബർ ഖാദർ കരിപ്പൊടിക്കെതിരെ പോക്സോ കേസും; ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതിയിൽ; വധശ്രമക്കേസിൽ ഇപ്പോഴും ഒളിവിൽ
കാസർകോട്: വധശ്രമക്കേസിൽ ഒളിവിൽ കഴിയുന്ന യൂട്യൂബർ ഖാദർ കരിപ്പൊടിക്കെതിരെ പോക്സോ നിയമപ്രകാരവും കേസ്. 2025-ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഖാദർ കരിപ്പൊടി പ്രതിയായിരിക്കുന്നത്. 11 വയസ്സുള്ള പെൺകുട്ടിയെ ...



