സിനിമയിൽ ചെറിയ വേഷം ചെയ്ത് ജീവിക്കുന്നവരാണേ…..!! ഖാലിദ് റഹ്മാന്റെയും അഷ്റഫ് ഹംസയുടെയും തട്ടിപ്പ് പൊളിച്ചത് ഗൂഗിൾ ലൈൻസ്
കൊച്ചി: പ്രശസ്ത സംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ വച്ചാണ് ഹൈബ്രിഡ് കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായത്. ഛായാഗ്രാഹകൻ സമീർ താഹിറയുടെ ഉടമസ്ഥതയിലുള്ളതാണ് ഗോശ്രീ ...