ചെങ്കോട്ടയിൽ ത്രിവർണ്ണപതാക ഉയർത്തുന്നത് തടഞ്ഞാൽ 11 കോടി നൽകും; പ്രധാനമന്ത്രിക്കെതിരെ ഭീഷണി ; ഖലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് പന്നൂനിനെതിരെ എൻഐഎ കേസ് രജിസ്റ്റർ ചെയ്തു
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഭീഷണി മുഴക്കിയ ഖലിസ്ഥാൻ ഭീകരനെതിരെ ദേശീയ അന്വേഷണ ഏജൻസി എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. നിരോധിത സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസ് (എസ്‌എഫ്‌ജെ) തലവൻ ...




