ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന്റെ 40-ാം വാർഷികം; സുവർണ ക്ഷേത്രത്തിൽ മുദ്രാവാക്യങ്ങളുമായി ഖാലിസ്ഥാൻ ഭീകരർ, സുരക്ഷക്കായി കേന്ദ്ര സേനയെ വിന്യസിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന്റെ 40-ാം വാർഷികം; സുവർണ ക്ഷേത്രത്തിൽ മുദ്രാവാക്യങ്ങളുമായി ഖാലിസ്ഥാൻ ഭീകരർ, സുരക്ഷക്കായി കേന്ദ്ര സേനയെ വിന്യസിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2024, 11:59 am IST
FacebookTwitterWhatsAppTelegram

അമൃത്സർ: പഞ്ചാബിലെ സുവർണ ക്ഷേത്രത്തിൽ മുദ്രാവാക്യങ്ങളുമായി ഖാലിസ്ഥാൻ ഭീകരർ. ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന്റെ 40-ാം വാർഷികത്തിൽ ഖാലിസ്ഥാൻ ഭീകരവാദി നേതാവ് ഭിന്ദ്രൻവാലയുടെ പേരിൽ പോസ്റ്ററുകളും ഖാലിസ്ഥാൻ മുദ്രാവാക്യവും ഉയരുന്നത്. പോസ്റ്ററുകളുമായി ഖാലിസ്ഥാൻ അനുകൂലികൾ പ്രദേശത്ത് തമ്പടിച്ചിരിക്കുകയാണ്.

ശിരോമണി അകാലിദൾ നേതാവ് സിമ്രൻജിത് സിംഗും ഇവരോടൊപ്പം ചേർന്നിട്ടുണ്ട്. ഭീകരർ മുദ്രാവാക്യങ്ങളുമായി എത്തിയതിന് പിന്നാലെ സുവർണ ക്ഷേത്രത്തിന് ചുറ്റും കേന്ദ്ര സേനയെയും വിന്യസിച്ചിട്ടുണ്ട്. 1984 ജൂൺ ആറിനാണ് സൈനിക നടപടിയിൽ ഖാലിസ്ഥാൻ ഭീകരനായ
ഭിന്ദ്രൻവാല കൊല്ലപ്പെട്ടത്. ഈ പശ്ചാത്തലത്തിലാണ് ഖലിസ്ഥാൻ വാദികൾ പഞ്ചാബിലെ സുവർണ ക്ഷേത്രത്തിൽ ഭിന്ദ്രൻവാല അടക്കമുള്ള വിഘടനവാദികളുടെ പോസ്റ്ററുകൾ ഉയർത്തി മുദ്രാവാക്യം മുഴക്കിയത്.

ഖാലിസ്ഥാന്‍ എന്ന സ്വതന്ത്രരാഷ്‌ട്രത്തിനുവേണ്ടിയുള്ള പ്രക്ഷോഭമാണ് അന്ന് സൈനികനടപടിയില്‍ കലാശിച്ചത്. 1984 ജൂണ്‍ ഒന്നിന് തുടങ്ങിയ പ്രക്ഷോഭം ആറിനാണ് അവസാനിച്ചത്. പഞ്ചാബിലെ സുവര്‍ണക്ഷേത്രത്തില്‍ കടന്ന സിഖ് ഭീകരരെ നേരിടാനായിരുന്നു സൈനിക നടപടി. സൈനികരടക്കം അറുന്നൂറ് പേര്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്.

ഹിന്ദുക്കളേയും സിഖുകാരേയും തമ്മില്‍ ഭിന്നിപ്പിക്കുന്ന തന്ത്രമായുരുന്നു ഭിന്ദ്രൻവാല അന്ന് നടപ്പിലാക്കാൻ ശ്രമിച്ചത്. ഇതിനായി അനൗദ്യോ​ഗിക സേനയെ രൂപീകരിക്കുകയും ഹിന്ദുക്കൾക്കെതിരായ വികാരം സിഖുകാരുടെ ഉള്ളിൽ നിറക്കുകയും ചെയ്തു. ഒടുവിൽ, ഖാലിസ്ഥാൻ ഭീകരർ സുവർണ ക്ഷേത്രം വളഞ്ഞതോടെയാണ് സൈനികനടപടി സ്വീകരിച്ചത്.

Tags: khalistan terrarist
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies