ഭീകരാക്രമണം തടഞ്ഞ് സുരക്ഷ സേന; ഐഎസ്‌ഐ ബന്ധമുള്ള ഖാലിസ്ഥാൻ ഭീകരരെ പിടികൂടി; കണ്ടെത്തിയത് വൻ ആയുധശേഖരം
ന്യൂഡൽഹി: പാക്-ഖാലിസ്ഥാൻ ബന്ധമുള്ള നാല് ഭീകരരെ പിടികൂടി കർണാൽ പോലീസ്. ഇവരിൽ നിന്ന് ഐഇഡികളും വെടിക്കോപ്പുകളും ഉൾപ്പടെയുള്ള വൻ സ്‌ഫോടക വസ്തു ശേഖരവും പണവും പിടികൂടിയിട്ടുണ്ടെന്ന് പോലീസ് ...


