ഭീകരാക്രമണം തടഞ്ഞ് സുരക്ഷ സേന; ഐഎസ്‌ഐ ബന്ധമുള്ള ഖാലിസ്ഥാൻ ഭീകരരെ പിടികൂടി; കണ്ടെത്തിയത് വൻ ആയുധശേഖരം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭീകരാക്രമണം തടഞ്ഞ് സുരക്ഷ സേന; ഐഎസ്‌ഐ ബന്ധമുള്ള ഖാലിസ്ഥാൻ ഭീകരരെ പിടികൂടി; കണ്ടെത്തിയത് വൻ ആയുധശേഖരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2022, 02:06 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പാക്-ഖാലിസ്ഥാൻ ബന്ധമുള്ള നാല് ഭീകരരെ പിടികൂടി കർണാൽ പോലീസ്. ഇവരിൽ നിന്ന് ഐഇഡികളും വെടിക്കോപ്പുകളും ഉൾപ്പടെയുള്ള വൻ സ്‌ഫോടക വസ്തു ശേഖരവും പണവും പിടികൂടിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഇന്ന് പുലർച്ചെ നാല് മണിയോടെ ബസ്താര ടോൾ പ്ലാസയ്‌ക്ക് സമീപത്ത് നിന്നാണ് നാല്‌പേരെയും അറസ്റ്റ് ചെയ്തത്.പഞ്ചാബ് ഫിറോസാബാദ് സ്വദേശികളായ മൂന്ന് പേരും ലുധിയാന സ്വദേശിയുമായ ഒരാളുമാണ് പിടിയിലായത്.

3 ഐഇഡികൾ,പിസ്റ്റളുകൾ, 31 ബുള്ളറ്റുകൾ 1.30 ലക്ഷം രൂപ എന്നിവയാണ് കണ്ടെടുത്തത്. സംശയാസ്പദമായ രീതിയിൽ നാലംഗസംഘം പ്ലാസ കടക്കാൻ ശ്രമിക്കുന്നതിനിടെ പോലീസ് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഘത്തിന് പാക്-ഖാലിസ്ഥാൻ ബന്ധമുള്ളത് തിരിച്ചറിഞ്ഞത്.

തെലുങ്കാനയിലെ ആദിലാബാദിലേയ്‌ക്ക് സ്‌ഫോടക വസ്തുക്കൾ എത്തിക്കാനുള്ള ശ്രമമാണ് ഇവരെ പിടികൂടിയതോടെ തടസ്സപ്പെട്ടത്. പാകിസ്താൻ ആസ്ഥാനമായുള്ള ബബ്ബർ ഖൽസ ഇന്റർനാഷണലിന്റെ കമാൻഡറുടെ നിർദ്ദേശാനുസരണമായിരുന്നു ഇവരുടെ നീക്കമെന്ന് പോലീസ് വ്യക്തമാക്കി.

അതിർത്തിയിൽ നിന്ന് ഡ്രോൺ ഉപയോഗിച്ചായിരുന്നു സ്‌ഫോടകവസ്തുക്കൾ ഇവർക്ക് ലഭിച്ചിരുന്നത്. ഫിറോസ്പൂർ സ്വദേശിയായ ഭീകരിലൊരാളാണ് പതിവായി സ്‌ഫോടക വസ്തുക്കൾ അതിർത്തിയിൽ നിന്ന് ശേഖരിച്ചിരുന്നത്. പാകിസ്താന്റെ ഐഎസ്‌ഐ പിന്തുണ സംഘത്തിന് ലഭിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ.

Tags: illegal armsKhalistani groups
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies