പട്യാലയിൽ റെയിൽവേ ട്രാക്കിലെ സ്ഫോടനം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഖാലിസ്ഥാൻ ഭീകര സംഘടന; ജർമ്മനിയിൽ നിന്നും ഖാലിസ്ഥാൻ ടൈഗർ ഫോഴ്സ് രംഗത്ത്
ന്യൂഡൽഹി: പഞ്ചാബിലെ പട്യാലയിൽ റെയിൽവേ ട്രാക്കിൽ നടന്ന ചാവേർ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ ഭീകര സംഘടനയായ ഖാലിസ്ഥാൻ ടൈഗർ ഫോഴ്സ് ഏറ്റെടുത്തു. ജർമ്മനി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജസ്വീന്ദർ ...




