പട്യാലയിൽ റെയിൽവേ ട്രാക്കിലെ സ്ഫോടനം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഖാലിസ്ഥാൻ ഭീകര സംഘടന; ജർമ്മനിയിൽ നിന്നും ഖാലിസ്ഥാൻ ടൈഗർ ഫോഴ്സ് രംഗത്ത്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പട്യാലയിൽ റെയിൽവേ ട്രാക്കിലെ സ്ഫോടനം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഖാലിസ്ഥാൻ ഭീകര സംഘടന; ജർമ്മനിയിൽ നിന്നും ഖാലിസ്ഥാൻ ടൈഗർ ഫോഴ്സ് രംഗത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2026, 10:05 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പഞ്ചാബിലെ പട്യാലയിൽ റെയിൽവേ ട്രാക്കിൽ നടന്ന ചാവേർ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ ഭീകര സംഘടനയായ ഖാലിസ്ഥാൻ ടൈഗർ ഫോഴ്സ് ഏറ്റെടുത്തു. ജർമ്മനി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജസ്വീന്ദർ മുൾത്താനി എന്ന വ്യക്തിയാണ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അവകാശവാദവുമായി എത്തിയത്. ഭീകരബന്ധം സംശയിക്കുന്ന സാഹചര്യത്തിൽ കേസിന്റെ അന്വേഷണം എൻഐഎ ഏറ്റെടുക്കും.

തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് പട്യാലയിലെ ശംഭു പ്രദേശത്തിനടുത്തുള്ള റെയിൽവേ ട്രാക്കിൽ ചാവേർ സ്ഫോടനം നടന്നത്. പഞ്ച്വാർ സ്വദേശിയായ ജഗ്രൂപ് സിംഗ് റെയിൽവേ ട്രാക്കിൽ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ജഗ്രൂപ് സിംഗ് മോട്ടോർസൈക്കിൾ പാർക്ക് ചെയ്യുന്നത് സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് ചിന്നിചിതറിയ മൃതദേഹത്തിൻറ ഭാഗങ്ങൾ പോലീസ് കണ്ടെടുത്തിരുന്നു.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ സമർപ്പിത ചരക്ക് ഇടനാഴിയിൽ നടന്ന രണ്ടാമത്തെ സ്ഫോടനമാണിതെന്ന് പട്യാല എസ്എസ്പി വരുൺ ശർമ്മ പറഞ്ഞു വ്യക്തമാക്കി. ജനുവരി 24 ന് പഞ്ചാബിലെ ഫത്തേഗഡ് സാഹിബ് ജില്ലയിലെ സിർഹിന്ദിൽ സമാനരീതിയിൽ സ്ഫോടനം നടന്നിരുന്നു. അന്ന് നിരോധിത തീവ്രവാദ സംഘടനയായ ഖാലിസ്ഥാൻ സിന്ദാബാദ് ഫോഴ്സാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം എറ്റെടുത്ത് സോഷ്യൽ മീഡിയ വഴി രംഗത്തെത്തിയത്.

 

Tags: railway trackBlastKhalisthani terrorist
Share
Tweet
SendShare

More News from this section

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

Latest News

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies