Khargone - Janam TV
Saturday, November 8 2025

Khargone

ഖാർഗോണിൽ ഹിന്ദുക്കളെ ആക്രമിച്ച സംഭവം; മുഖ്യ പ്രതി അഫ്‌സൽ അൻസാരി പിടിയിൽ; ലക്ഷ്യമിട്ടത് വർഗ്ഗീയ ലഹളയെന്ന് പോലീസ്

ഭോപ്പാൽ : ഖാർഗോണിൽ രാമനവമി ഘോഷയാത്രയ്ക്കിടെ ഹിന്ദുക്കളെ ആക്രമിച്ച സംഭവത്തിൽ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. ഖാർഗോൺ സ്വദേശിയായ അഫ്‌സൽ അൻസാരിയാണ് പിടിയിലായത്. ഘോഷയാത്രയ്ക്ക് നേരെ മതതീവ്രവാദികളെ ആക്രമണത്തിന് ...

‘ഈദ് വീട്ടിൽ ആഘോഷിക്കണം, അക്ഷയതൃതിയയിലും പരശുരാമ ജയന്തിയിലും ഒരു പരിപാടിയും സംഘടിപ്പിക്കരുത്’: ഖാർഗോണിൽ രണ്ട് ദിവസം കർഫ്യൂ

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ഖാർഗോണിൽ മെയ് രണ്ടിനും മൂന്നിനും കർഫ്യൂ പ്രഖ്യാപിച്ചു. ഉത്സവ ദിവസങ്ങളായതിനാൽ എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനാണ് കർഫ്യൂ ഏർപ്പെടുത്തുന്നതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് സുമർ സിംഗ് ...

ഖാർഗോൺ സംഘർഷത്തിനിടെ പോലീസിന് നേരെ വെടിയുതിർത്തത് വാസിം; ഉടനെ അറസ്റ്റ് ചെയ്യുമെന്ന് നരോത്തം മിശ്ര

ഭോപ്പാൽ : രാമനവമി ദിനത്തിൽ ഖാർഗോണിൽ ഉണ്ടായ സംഘർഷത്തിനിടെ പോലീസുകാരന് നേർക്ക് വെടിയുതിർത്ത അക്രമിയെ തിരിച്ചറിഞ്ഞതായി മദ്ധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. ഇയാളെ ഉടൻ പിടികൂടുമെന്നും ...

മതതീവ്രവാദികൾ വടിവാളുമായി ആക്രമിക്കാൻ വന്നു; തടഞ്ഞപ്പോൾ വെടിവെച്ച് വീഴ്‌ത്തി; ഖാർഗോൺ ആക്രമണം ആസൂത്രിതമാണെന്ന് വ്യക്തമാക്കി പോലീസുകാരന്റെ മൊഴി

ഭോപ്പാൽ : രാമനവമി ഘോഷയാത്രയ്ക്കിടെ ഖാർഗോണിൽ ഉണ്ടായ മതതീവ്രവാദികളുടെ ആക്രമണം ആസൂത്രിതമെന്ന് വ്യക്തമാക്കി സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പോലീസ് ഉദ്യോഗസ്ഥൻ. തോക്ക് ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായാണ് അക്രമി ...

കല്ലേറുകാരുടെ വീടുകൾ തകർത്തത് ശരിയായില്ലെന്ന് വൃന്ദാ കാരാട്ട്; മതതീവ്രവാദികൾ പ്രകോപനമില്ലാതെ കല്ലെറിഞ്ഞതിനെക്കുറിച്ച് പ്രതികരണമില്ല

ന്യൂഡൽഹി: രാമനവമിയോടനുബന്ധിച്ച് നടത്തിയ ഘോഷയാത്രയ്ക്ക് നേരെ കല്ലെറിഞ്ഞവരുടെ അനധികൃത വീടുകളും കടകളും തകർത്ത മദ്ധ്യപ്രദേശ് പോലീസിന്റെ നടപടി ശരിയായില്ലെന്ന് സിപിഎം പിബി അംഗം വൃന്ദാ കാരാട്ട്. ഒരാൾ ...

രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ കല്ലേറും തീവെപ്പും; മതതീവ്രവാദികളുടെ അൻപതോളം അനധികൃത നിർമാണങ്ങൾ ബുൾഡോസർ കയറ്റി പൊളിച്ച് മദ്ധ്യപ്രദേശ് പോലീസ്

ഖാർഗോൺ; രാമനവമി ഘോഷയാത്രയ്ക്ക് നേരെ കല്ലെറിയുകയും വാഹനങ്ങൾക്ക് തീവെക്കുകയും ചെയ്ത മതതീവ്രവാദികൾക്കെതിരെ ശക്തമായ നടപടിയുമായി മദ്ധ്യപ്രദേശ് സർക്കാർ. അക്രമത്തിന് പിന്നാലെ ഇവരുടെ അനധികൃത നിർമാണങ്ങൾ മണിക്കൂറുകൾക്കുള്ളിൽ മദ്ധ്യപ്രദേശ് ...