Khawaja Asif - Janam TV
Tuesday, July 15 2025

Khawaja Asif

‘മദ്രസ വിദ്യാർത്ഥികൾ’ പ്രതിരോധത്തിന്റെ രണ്ടാം നിര; ആവശ്യം വരുമ്പോൾ യുദ്ധത്തിനിറക്കും: പാക് പ്രതിരോധ മന്ത്രി

ഇസ്‌ലാമാബാദ്: ഇന്ത്യ- പാക് സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വീണ്ടും പ്രോകപനപരമായ പ്രസ്താവനയുമായി പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. മദ്രസകളിൽ ചേരുന്ന വിദ്യാർത്ഥികളെ രാജ്യത്തിന്റെ "രണ്ടാം പ്രതിരോധ നിര" ...

“മദ്രസകളെ പാകിസ്താന്റെ പ്രതിരോധസേനയായി ഉപയോ​ഗിക്കും; രാജ്യത്തെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർന്നു”; ഒടുവിൽ പരാജയം സമ്മതിച്ച് ഖ്വാജ ആസിഫ്

ന്യൂഡൽഹി: ഇന്ത്യക്കെതിരായുള്ള പ്രകോപനപരമായ ആക്രമണങ്ങൾക്ക് ശേഷം പരാജയം സമ്മതിച്ച് പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. പാകിസ്താന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ പരാജയപ്പെട്ടുവെന്നും ഇന്ത്യൻ സൈന്യത്തിന്റെ നീക്കങ്ങൾ മുൻകൂട്ടി കാണാൻ ...

തള്ളിന് മാത്രം കുറവില്ല! ഇന്ത്യയുടെ യുദ്ധവിമാനം വെടിവച്ചിട്ടതിന് തെളിവ് ചോദിച്ചു; സോഷ്യൽ മീഡിയയിലൊക്കെ വീഡിയോ ഉണ്ടെന്ന് പാക് പ്രതിരോധമന്ത്രി

ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂരിനിടെ റാഫേൽ ഉൾപ്പെടെ അഞ്ച് ഇന്ത്യൻ ജെറ്റുകൾ പാകിസ്താൻ സൈന്യം വെടിവച്ചിട്ടുവെന്ന പാകിസ്താന്റെ അവകാശവാദം പൊളിച്ച് മാദ്ധ്യമങ്ങൾ. ഇതിന് വ്യക്തമായ തെളിവുകൾ പങ്കുവയ്ക്കാൻ പാകിസ്താനായിട്ടില്ല. ...

ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 പുന:സ്ഥാപിക്കണം; പാകിസ്താനും കോൺഗ്രസിനും ഒരേ നിലപാട് ആണെന്ന് പാക് പ്രതിരോധ മന്ത്രി; രൂക്ഷ വിമർശനവുമായി ബിജെപി

ന്യൂഡൽഹി: ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 പുന:സ്ഥാപിക്കണമെന്ന ആവശ്യത്തിൽ പാകിസ്താനിലെ ഷെഹബാസ് ഷെരീഫ് സർക്കാരിനും, കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യത്തിനും ഒരേ നിലപാട് ആണെന്ന് പാകിസ്താൻ പ്രതിരോധ മന്ത്രി ...

പാകിസ്താനിൽ ന്യൂനപക്ഷങ്ങൾ സുരക്ഷിതരല്ല; സമ്മതിച്ച് പ്രതിരോധമന്ത്രി ഖവാജ ആസിഫ്; മതനിന്ദാ നിയമത്തിന്റെ പേരിൽ നിരപരാധികളായ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്നു

ഇസ്ലാമാബാദ്: പാകിസ്താനിൽ മതന്യൂനപക്ഷങ്ങൾ സുരക്ഷിതരല്ലെന്ന് സമ്മതിച്ച് പ്രതിരോധമന്ത്രി ഖവാജ ആസിഫ്. പാകിസ്താൻ പാർലമെന്റിലാണ് ഖവാജ ആസിഫിന്റെ കുറ്റസമ്മതം. മതത്തിന്റെ പേരിൽ അവരെ ലക്ഷ്യമിട്ടുളള ആക്രമണമാണ് നടക്കുന്നതെന്നും ഖവാജ ...

ഇന്ത്യയുമായി ചങ്ങാത്തം ആ​ഗ്രഹിച്ച് പാകിസ്താൻ; ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ പരിശ്രമിക്കുമെന്ന് പാക് പ്രതിരോധമന്ത്രി

ഇസ്ലാമാബാദ്: ഇന്ത്യയുമായി ചങ്ങാത്തം കൂടാൻ വീണ്ടും ആ​ഗ്രഹം പ്രകടിപ്പിച്ച് പാകിസ്താൻ. തെരഞ്ഞെടുപ്പ് ഘട്ടം അവസാനിച്ചതിന് ശേഷം ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുമെന്ന് പാക് പ്രതിരോധ മന്ത്രി ഖവാജ ...