“സൂക്ഷിച്ച് പൊന്നേ.. ഒന്നേയുള്ളു…”, ബുമ്രയെ എടുത്തുയർത്തി പൊള്ളാർഡ്; വീണ്ടും പരിക്കേൽപ്പിക്കരുതെന്ന് ആരാധകർ
സ്റ്റാർ പേസർ ജസ്പ്രീത് ബുമ്ര ടീമിലേക്ക് മടങ്ങിയെത്തിയതോടെ പതിന്മടങ്ങ് ശക്തിയിൽ തിരിച്ചുവരാൻ ഒരുങ്ങുകയാണ് മുംബൈ ഇന്ത്യൻസ്. ബോർഡർ-ഗവാസ്കർ ട്രോഫിക്കിടെ പരിക്കേറ്റ ബുമ്ര ബിസിസിഐയുടെ ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ചതോടെയാണ് ...