കിട്ടിയോ ഇല്ല.. ചോ​ദിച്ച് വാങ്ങി! ഡ​ഗൗട്ടിലെ കൈക്രിയക്ക് പൊള്ളാ‍ർഡിനും ഡേവിഡിനും പിഴ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കിട്ടിയോ ഇല്ല.. ചോ​ദിച്ച് വാങ്ങി! ഡ​ഗൗട്ടിലെ കൈക്രിയക്ക് പൊള്ളാ‍ർഡിനും ഡേവിഡിനും പിഴ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2024, 04:07 pm IST
Facebook
Twitter
WhatsAppTelegram

ബാറ്റർ സൂര്യകുമാർ യാദവിനെ ഡിആർഎസ് എടുക്കാൻ ഡ​ഗൗട്ടിലിരുന്ന് സഹായിച്ച ബാറ്റിം​ഗ് പരിശീലകൻ കീറോൺ പൊള്ളാർഡിനും ബാറ്റർ ടിം ഡേവിഡിനും പിഴ ചുമത്തി. ഐപിഎൽ പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് മാച്ച് ഫീയുടെ 20ശതമാനം പിഴയിട്ടത്. 18ന് പഞ്ചാബ് കിം​ഗ്സിനെതിരെ നടന്ന മത്സരത്തിലായിരുന്നു സംഭവം.

15-ാം ഓവറിൽ അർഷദീപ് സിം​ഗ് എറിഞ്ഞ ഫുൾ ലെം​ഗ്ത് പന്ത് വൈഡ് മാർജിന് സമീപത്തുകൂടി പോയിരുന്നു. സൂര്യകുമാർ പന്ത് വൈഡ് ആണോ എന്ന ആശയക്കുഴപ്പത്തിൽ നിൽക്കുമ്പോഴാണ് ഡ​ഗൗട്ടിൽ നിന്ന് പൊള്ളാർ‍ഡും ‍ഡേവിഡും ഡിആർഎസ് എടുക്കാൻ ആം​ഗ്യത്തിലൂടെ ആവശ്യപ്പെടുന്നത്.

വീഡിയോ റീപ്ലെ കണ്ടിട്ടായിരുന്നു ഇവരുടെ നിർ​ദ്ദേശം. ഇക്കാര്യം സാം കരൻ ചൂണ്ടിക്കാട്ടിയെങ്കിലും അമ്പയർമാർ ഇടപെട്ടില്ല. സൂര്യുകാമാർ ഡി.ആർ.എസ് എടുക്കുകയും വൈഡ് അനുവ​ദിക്കുകയുമായിരുന്നു. ഇരുവർക്കെതിരെയും ലെവൽ 1 കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

നേരത്തെ സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ വലിയ രീതിയിൽ വിമർശനം ഉയർന്നിരുന്നു. അമ്പയർ ഒത്തുകളിച്ചെന്ന ആക്ഷേപവും ഉയർന്നതോടെയാണ് മുംബൈ ടീമം​ഗങ്ങൾക്കെതിരെ നടപടിയുണ്ടായത്.അതേസമയം മത്സരത്തിൽ മുംബൈ ജയിച്ചിരുന്നു.

Someone has reuploaded the flipped & cropped video.
Here is @mipaltan blatantly cheating in yesterday’s game.
Timeline:
0:08 Umpire doesnt give wide
0:16 Tim David, Boucher, Pollard see replay
0:21 They signal team to take DRS
0:31 Sam Curran protesting

pic.twitter.com/apzFfMGecZ

— Ashish Sangai (@AshishFunguy) April 19, 2024

“>

 

Tags: finedKieron PollardMIcoachBATTINGtim david
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies