ടി20 പൂരത്തിന് തിരികൊളുത്താന്‍ പൊള്ളാര്‍ഡും; ഇംഗ്ലീഷ് പടയ്ക്ക് ക്ലാസെടുക്കാന്‍ താരമെത്തുന്നത് ഈ റോളില്‍
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ടി20 പൂരത്തിന് തിരികൊളുത്താന്‍ പൊള്ളാര്‍ഡും; ഇംഗ്ലീഷ് പടയ്‌ക്ക് ക്ലാസെടുക്കാന്‍ താരമെത്തുന്നത് ഈ റോളില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2023, 08:08 pm IST
Facebook
Twitter
WhatsAppTelegram

തോറ്റുതുന്നംപാടി നില്‍ക്കുന്ന ഇംഗ്ലണ്ട് പുരുഷ ക്രിക്കറ്റ് ടീമിനെ വിജയ വഴിയില്‍ തിരിച്ചെത്തിക്കാന്‍ പുത്തന്‍ നീക്കവുമായി ഇസിബി. വൈറ്റ് ബോള്‍ ക്രിക്കറ്റ് പരിശീലക സംഘംത്തിലേക്ക് വിന്‍ഡീസ് ഇതിഹാസം കീറോണ്‍ പൊള്ളാര്‍ഡിനെ ഉള്‍പ്പെടുത്തി.

ടി20 ലോകപ്പിന് മുമ്പാണ് ഭാവി മുന്നില്‍ കണ്ടുള്ള നീക്കം. ടി20 ഫോര്‍മാറ്റില്‍ ലോകം കണ്ട മികച്ച ബാറ്ററായിരുന്ന പൊള്ളാര്‍ഡ് ഇംഗ്ലീഷ് പടയുടെ തലവര മാറ്റുമെന്നാണ് പ്രതീക്ഷപ്പെടുന്നത.ലോകത്തെ വിവിധ ലീഗുകളില്‍ സജീവ സാന്നിദ്ധ്യമായിരുന്ന താരം ഒരുവര്‍ഷം മുന്‍പാണ് സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.

മുംബൈയുടെ ബാറ്റിംഗ് പരിശീലകനുമായിരുന്നു താരം. ഉപദേശകന്‍ എന്ന നിലയിലാകും 36-കാരനായ താരം ഇംഗ്ലണ്ട് ടീമിനൊപ്പം ചേരുക. ടെലഗ്രാഫാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്തിടെ അവസാനിച്ച വിന്‍ഡീസിനെതിരായ ടി20 പരമ്പരയിലും ഇംഗ്ലണ്ടിന് തോല്‍വിയായിരുന്നു ഫലം. 3-2 നാണ് പരമ്പര അടിയറവ് വച്ചത്. ഏകദിന പരമ്പരയില്‍ നാണംകെട്ടതിന് പിന്നാലെയായിരുന്നു ഇത്.

Tags: englandt20 world cupKieron PollardCricket Team
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies