kilikollur - Janam TV

kilikollur

പൊലീസ് സ്റ്റേഷനിൽ നിന്ന് ഓടി രക്ഷപ്പെട്ട എംഡിഎംഎ കേസിലെ പ്രതിയും ഭാര്യയും പിടിയിൽ

കൊല്ലം: പോലീസ് സ്റ്റേഷനിൽ നിന്ന് ഭാര്യക്കൊപ്പം രക്ഷപ്പെട്ട എംഡിഎംഎ കേസിലെ പ്രതി പിടിയിൽ.അജു മൻസൂർ ആണ് പോലീസ് സ്റ്റേഷന് മുന്നിൽ സ്കൂട്ടറിൽ കാത്തുനിന്ന ഭാര്യക്കൊപ്പം രക്ഷപ്പെട്ടത്. കൊല്ലം ...

കൊല്ലത്ത് നാല് വയസുകാരനെ സ്പൂൺ ചൂടാക്കി പൊള്ളിച്ചെന്ന് പരാതി; അമ്മക്കെതിരെ പൊലീസ് കേസെടുത്തു

കൊല്ലം: നാല് വയസുകാരനെ സ്പൂൺ ചൂടാക്കി പൊള്ളിച്ചെന്ന പരാതിയിൽ അമ്മക്കെതിരെ പൊലീസ് കേസെടുത്തു. കൊല്ലത്തെ കല്ലുംതാഴത്താണ് സംഭവം. കിളികൊല്ലൂർ പൊലീസാണ് യുവതിക്കെതിരെ സ്വമേധയാ കേസെടുത്തത്. പണം എടുത്തെന്ന് ...

കിളികൊല്ലൂർ സംഭവം: പോലീസ് റിപ്പോർട്ട് വിചിത്രം: മർദ്ദന ദൃശ്യങ്ങൾ ലോകം മുഴുവനും കണ്ടതാണ്; കേരളത്തിൽ പോലീസിന് എന്തുമാകാമെന്ന ധിക്കാരമെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കിളികൊല്ലൂരിൽ സൈനികനായ വിഷ്ണുവിനെയും സഹോദരൻ വിഘ്‌നേഷിനെയും സ്റ്റേഷനകത്ത് പോലീസുകാർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ തെളിവില്ലെന്ന പോലീസ് റിപ്പോർട്ട് വിചിത്രമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പോലീസ് ...

കിളികൊല്ലൂർ മർദ്ദനം; സൈനികനെ ആരാണ് മർദ്ദിച്ചത് എന്ന് അറിയില്ല; കുറ്റക്കാരായ പോലീസുകാരെ വെള്ളപൂശി പോലീസ് കമ്മീഷണറുടെ റിപ്പോർട്ട്

കൊല്ലം: കിളികൊല്ലൂരിൽ പോലീസ് സ്‌റ്റേഷനിൽ സൈനികനെ മർദ്ദിച്ച കേസിൽ പോലീസുകാരെ വെള്ളപൂശി കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട്. സൈനികൻ വിഷ്ണുവിനെയും സഹോദരൻ വിഘ്‌നേഷിനെയും മർദ്ദിച്ചത് ...

കിളികൊല്ലൂർ പോലീസ് മർദ്ദനം; സഹോദരങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: കൊല്ലം കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും പോലീസ് ഉദ്യോഗസ്ഥർ മർദ്ദിച്ച സംഭവത്തിൽ എഫ്‌ഐആർ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. അന്വേഷണം പൂർത്തിയായ ശേഷം മാത്രമാണ് എഫ്‌ഐആർ റദ്ദാക്കുന്നത് പരിഗണിക്കുകയെന്നും കോടതി ...

കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും പോലീസ് മർദ്ദിച്ച സംഭവം; നീതി തേടി ഹെെക്കോടതിയിലേക്ക്

കൊല്ലം: കിളികൊല്ലൂരിൽ പോലീസ് മർദ്ദനത്തിൽ നീതി തേടി മർദ്ദനമേറ്റ സൈനികനും സഹോദരനും ഹൈക്കോടതിയെ സമീപിച്ചു. തങ്ങൾക്കെതിരെ ചുമത്തിയ എഫ്.ഐ.ആർ റദ്ദാക്കുക, പോലീസ് മർദനത്തിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ...

കിളികൊല്ലൂർ മർദ്ദന ദൃശ്യം പുറത്ത് വന്നതിൽ സേനയ്‌ക്കുള്ളിൽ ഭിന്നത; എഎസ്‌ഐയെ മാത്രം കുറ്റക്കാരനാക്കാനുള്ള ശ്രമമെന്ന് ആരോപണം

കൊല്ലം: കിളികൊല്ലൂർ സ്റ്റേഷനിൽ സൈനികനായ വിഷ്ണുവിനെ എ.എസ്.ഐ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തു വിട്ടതിന് പിന്നാലെ സേനക്കുള്ളിൽ ഭിന്നത. എ.എസ്.ഐ പ്രകാശ് ചന്ദ്രനെ മാത്രം കുറ്റക്കാരനാക്കി സി.ഐ അടക്കമുള്ള ...

കിളികൊല്ലൂർ മർദ്ദനത്തിൽ സൈന്യം റിപ്പോർട്ട് തേടി; കേസ് മിലിട്ടറി പോലീസ് അന്വേഷിക്കുന്നു; പ്രതിരോധ മന്ത്രിക്ക് പരാതി നൽകുമെന്ന് സൈനികന്റെ അമ്മ

കൊല്ലം: കിളികൊല്ലൂർ പോലീസ് മർദ്ദനക്കേസിൽ സൈന്യം ഇടപെടുന്നു. സംഭവത്തിൽ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും സൈന്യം റിപ്പോർട്ട് തേടി. കേസ് മറ്റൊരു ഏജൻസിയെക്കൊണ്ട് അന്വേഷിക്കാൻ ആവശ്യപ്പെട്ടേക്കും. മിലിട്ടറി പോലീസും ...