കിളികൊല്ലൂർ മർദ്ദനം; സൈനികനെ ആരാണ് മർദ്ദിച്ചത് എന്ന് അറിയില്ല; കുറ്റക്കാരായ പോലീസുകാരെ വെള്ളപൂശി പോലീസ് കമ്മീഷണറുടെ റിപ്പോർട്ട്
Tuesday, July 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കിളികൊല്ലൂർ മർദ്ദനം; സൈനികനെ ആരാണ് മർദ്ദിച്ചത് എന്ന് അറിയില്ല; കുറ്റക്കാരായ പോലീസുകാരെ വെള്ളപൂശി പോലീസ് കമ്മീഷണറുടെ റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2022, 12:08 pm IST
FacebookTwitterWhatsAppTelegram

കൊല്ലം: കിളികൊല്ലൂരിൽ പോലീസ് സ്‌റ്റേഷനിൽ സൈനികനെ മർദ്ദിച്ച കേസിൽ പോലീസുകാരെ വെള്ളപൂശി കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട്. സൈനികൻ വിഷ്ണുവിനെയും സഹോദരൻ വിഘ്‌നേഷിനെയും മർദ്ദിച്ചത് ആരാണെന്ന് അറിയില്ലെന്നാണ് റിപ്പോർട്ടിലുള്ളത്. അതേസമയം മർദ്ദനമേറ്റത് പോലീസ് സ്‌റ്റേഷനിലാണെന്ന് റിപ്പോർട്ടിൽ സമ്മതിക്കുന്നുണ്ട്.

സംഭവത്തിൽ ഇടപെട്ട മനുഷ്യാവകാശ കമ്മീഷൻ സിറ്റി പോലീസ് കമ്മീഷണറോട് റിപ്പോർട്ട് തേടിയിരുന്നു. ഇതേ തുടർന്ന് തയ്യാറാക്കിയ റിപ്പോർട്ടിലാണ് മർദ്ദിച്ചത് ആരാണെന്ന് അറിയില്ലെന്ന് പറഞ്ഞിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥനായ ജോസഫ് മർദ്ദിച്ചു എന്നാണ് ഇരുവരും മൊഴി നൽകിയിരിക്കുന്നത് എങ്കിലും ഇതിന് തെളിവുകളില്ല. സ്റ്റേഷനിൽ എത്തുന്നതിന് മുൻപ് മറ്റൊരു സ്ഥലത്തുവെച്ച് വിഘ്‌നേഷും, വിഷ്ണുവും സംഘട്ടനത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നാണ് പോലീസുകാർ പറയുന്നത്. ശരീരത്തിൽ കണ്ട പാടുകൾ അതിന്റെയാണെന്നും പറയുന്നു. എന്നാൽ പുറത്തുവെച്ച് മർദ്ദനമേറ്റതിനും തെളിവില്ലെന്നാണ് റിപ്പോർട്ടിൽ ഉള്ളത്. സംഭവ സ്ഥലം സന്ദർശിച്ച് അന്വേഷിച്ചെങ്കിലും തെളിവ് കണ്ടെത്താൻ ആയില്ലെന്നാണ് റിപ്പോർട്ടിലുള്ളത്.

സംഭവ സമയം സ്റ്റേഷനിലേക്ക് പരാതിയുമായി എത്തിയ ആളോട് ഇതേപ്പറ്റി അന്വേഷിച്ചിരുന്നു. എന്നാൽ മർദ്ദനമേൽക്കുന്നത് കണ്ടില്ലെന്നാണ് ഇയാൾ മൊഴി നൽകിയത് എന്നും റിപ്പോർട്ടിലുണ്ട്. സംഭവത്തിന്റെ ആദ്യഘട്ടം മുതൽ കുറ്റക്കാരായ പോലീസുകാരെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചിരുന്നത്. ഇത് ഇപ്പോഴും തുടരുകയാമെന്നാണ് റിപ്പോർട്ടിൽ നിന്നും വ്യക്തമാക്കുന്നത്.

Tags: Policekilikollur
ShareTweetSendShare

More News from this section

‘ബാറുകളിൽ നിന്ന് കേസ് കണക്കിന് മദ്യം ചോദിക്കുന്നു, ഇത്തരം ഇടപാടുകൾ നടക്കില്ല ‘; എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ മന്ത്രി എം. ലിജു

വാർഷിക കണക്കുകൾ ഇല്ല, ഓഡിറ്റും പ്രതിസന്ധിയിൽ; ഗുരുവായൂർ ദേവസ്വത്തിനെതിരെ ഹൈക്കോടതി

കെട്ടിട നിർമാണ അനുമതിക്ക് ₹2 ലക്ഷം ആവശ്യപ്പെട്ടു; ₹1 ലക്ഷം വാങ്ങുന്നതിനിടെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ വിജിലൻസിന്റെ പിടിയിൽ

അഖിൽ മാരാർ ട്വന്റി20 പാർട്ടി വിട്ടു

വയറുവേദനയുമായി സ്വകാര്യ ആശുപത്രിയിലെത്തി; ശുചിമുറിയിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി മുങ്ങി

ഗർഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം? ഈരാറ്റുപേട്ടയിൽ രണ്ട് പേർ പിടിയിൽ; അസം സ്വദേശിനിയുടെ പരാതിയിൽ അന്വേഷണം

Latest News

കർണാടകയിൽ കോളേജ് വിദ്യാർത്ഥികൾക്ക് എച്ച്ഐവി പരിശോധന നിർബന്ധമാക്കാൻ നീക്കം; യുവാക്കളിൽ രോഗവ്യാപനം ഉയരുന്നതായി റിപ്പോർട്ട്; ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കും

ഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ആര്യാട് അഖിൽ വധക്കേസ്: നേപ്പാളിലേക്ക് കടക്കാനുള്ള പദ്ധതി പൊളിച്ച് പൊലീസ്; ഒളിവിലായിരുന്ന പ്രതികൾ ഷെൽജാദും അനന്തുവും പിടിയിൽ

സിയാദിന് മറ്റാരുടെയെങ്കിലും ഭാഗത്ത് നിന്ന് മർദനം ഏറ്റിട്ടുണ്ടോയെന്നു പരിശോധിക്കണമെന്ന വിചിത്രവാദവുമായി പൊലീസ്; കുണ്ടറ കസ്റ്റഡി മർദനക്കേസ് : അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്

‘അള്ളാഹുവിന്റെ നിർദ്ദേശപ്രകാരമാണ് ചെയ്തത്’; പാരീസിൽ കത്തിയാക്രമണം; ഗർഭിണിയടക്കം മൂന്ന് സ്ത്രീകൾക്ക് ഗുരുതര പരിക്ക്

3,000 ലിറ്റർ ഡീസൽ ലാഭം, പുറന്തള്ളിയത് വെറും നീരാവി മാത്രം; ഇന്ത്യയുടെ ഹൈഡ്രജൻ ട്രെയിൻ ലോകശ്രദ്ധയിൽ; ഹരിതോർജ്ജ മേഖലയിൽ നിർണ്ണായ നേട്ടം

ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു; പൊതുദർശനം ഇന്ന്  വടകരയിൽ; സംസ്കാരം നാളെ

ഗണേഷ്‌കുമാറിന്റെ ഭാര്യയുടെ സ്ഥാപനത്തിന് ടെൻഡറില്ലാതെ കരാർ; വിജിലൻസ് അന്വേഷണത്തിന് മൂവാറ്റുപുഴ കോടതിയുടെ ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies