Killed - Janam TV
Wednesday, July 9 2025

Killed

ബൈക്ക് ലോറിക്ക് പിന്നിലിടിച്ച് അപകടം; മൂന്ന് ദിവസം മുൻപ് നാട്ടിലെത്തിയ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

കൽപ്പറ്റ: കർണാടകയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളിയായ യുവാവ് മരിച്ചു. വയനാട് പിണങ്ങോട് സ്വദേശി മുഹമ്മദ് റഫാത്ത് (23) ആണ് മരിച്ചത്. മുഹമ്മദ് റഫാത്ത് സഞ്ചരിച്ച ബൈക്ക് ലോറിക്ക് ...

ഹമാസ് നാവിക കമാൻഡറെ വധിച്ച് ഇസ്രായേൽ; റംസി റമദാൻ അബ്ദുൽ അലി സാലിഹ് കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് IDF

ടെൽ അവീവ്: ഹമാസ് നാവികസേനാ കമാൻഡർ റംസി റമദാൻ അബ്ദുൽ അലി സാലിഹിനെ വധിച്ച് ഇസ്രായേൽ സൈന്യം. റംസിയെയും ഹമാസ് ഭീകര ഗ്രൂപ്പിലെ മറ്റ് അംഗങ്ങളെയും വധിച്ചതായി ...

ഇസ്രായേൽ വ്യോമാക്രമണം; മുതിർന്ന ഇറാനിയൻ ആണവ ശാസ്ത്രജ്ഞൻ സെഡിഗി സാബർ കൊല്ലപ്പെട്ടു

ടെഹ്‌റാൻ: ഇസ്രായേൽ വ്യോമാക്രമണത്തിൽ ഇറാനിയൻ ആണവ ശാസ്ത്രജ്ഞൻ മുഹമ്മദ് റെസ സെഡിഗി സാബർ കൊല്ലപ്പെട്ടു. ഇറാനിയൻ മാദ്ധ്യമങ്ങളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇറാനിലെ മുതിർന്ന ആണവ ശാസ്ത്രജ്ഞൻമാരിൽ ഒരാളാണ് ...

ഛത്തീസ്ഗഡിലെ കാങ്കറിൽ ഏറ്റുമുട്ടൽ; വനിതാ മാവോയിസ്റ്റിനെ വധിച്ച് സുരക്ഷാസേന

റാഞ്ചി: ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ വനിതാ മാവോയിസ്റ്റിനെ വധിച്ച് സുരക്ഷാസേന. നക്സൽ വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായി നടന്ന തിരിച്ചിലിനിടെ ഛോട്ടെബേതിയ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വനപ്രദേശത്ത് ...

മദ്ധ്യപ്രദേശിലെ ബാലഘട്ടിൽ ഏറ്റുമുട്ടൽ; 4 നക്സലുകളെ വധിച്ച് സുരക്ഷാ സേന; ആയുധങ്ങൾ കണ്ടെടുത്തു

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ബാലഘട്ട് ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് നക്സലുകളെ വധിച്ച് സുരക്ഷാ സേന. മൂന്ന് വനിതാ നക്സലുകളെയും ഒരു പുരുഷനെയുമാണ് വധിച്ചത്. ഇവരിൽ നിന്ന് വൻ ആയുധ ...

തമിഴ്നാട് വിരുദുന​ഗറിൽ പടക്ക നിർമാണശാലയിൽ സ്ഫോടനം ; സ്ത്രീ ഉൾപ്പെടെ മൂന്ന് തൊഴിലാളികൾ പൊള്ളലേറ്റ് മരിച്ചു

ചെന്നൈ : പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. വിരുദുന​ഗറിലെ കരിയപട്ടിക്ക് സമീപത്താണ് സംഭവം. തൊഴിലാളികൾ മരിച്ചത്. സംഭവസമയത്ത് എട്ട് പേരാണ് ...

ഛത്തീസ്​ഗഢിൽ ഏറ്റുമുട്ടൽ; 2 മാവോയിസ്റ്റുകളെ കൂടി വകവരുത്തി സുരക്ഷാസേന

റായ്പൂർ: ഛത്തീസ്​ഗഢ് ബിജാപൂർ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് മാവോസ്റ്റുകളെ വധിച്ച് സുരക്ഷാസേന. വനമേഖലയിൽ നടത്തിയ തെരച്ചിലിലാണ് മാവോയിസ്റ്റുകളെ പിടികൂടിയത്. കഴിഞ്ഞ മൂന്ന് ദിവസത്തിൽ നടന്ന ഏറ്റുമുട്ടലിൽ ...

ഛത്തീസ്​ഗഢിൽ മാവോയിസ്റ്റ് തലവനെ വധിച്ച് സുരക്ഷാസേന ; കൊല്ലപ്പെട്ടത് തലയ്‌ക്ക് 40 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച കൊടുംകുറ്റവാളി

റായ്പൂർ: ബിജാപൂരിൽ നടന്ന ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് സംഘത്തലവനെ വധിച്ച് സുരക്ഷാസേന. ഛത്തീസ്​ഗഢ് പൊലീസ് 40 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റ് സംഘാം​​ഗമാണ് കൊല്ലപ്പെട്ടത്. രഹസ്യാന്വേഷണ സംഘത്തിന് ...

കർണാകടയിൽ മഴക്കെടുതി; 71 പേർ മരിച്ചു, 2000ത്തോളം വീടുകൾ തകർന്നു; കനത്ത നാശനഷ്ടം

ബെം​ഗ്ളൂരു: കർണാടകയിൽ അതിശക്തമായ മഴയിൽ 71 പേർ മരിച്ചു. ഏപ്രിൽ മുതൽ മെയ് മാസംവരെ പെയ്ത മഴയിൽ മരിച്ചവരുടെ കണക്കുകളാണ് കർണാടക സർക്കാർ പുറത്തുവിട്ടത്. കഴിഞ്ഞ രണ്ട് ...

12 ലേറെ പാക് സൈനികരെ വകവരുത്തിയെന്ന് ടിടിപി; 4 പേരെ കൊല്ലപ്പെട്ടുള്ളൂയെന്ന് പാകിസ്താൻ

പാകിസ്ഥാനിലെ വസീരിസ്ഥാനിൽ നടന്ന ആക്രമണത്തിൽ 12ലേറെ സൈനികർ കൊല്ലപ്പെട്ടെന്ന് വിവരം. തെഹ്‌രീക്‌ ഇ താലിബാൻ പാകിസ്ഥാൻ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. അങ്കൂർ അദ്ദയിലെ ചെക്ക് പോസ്റ്റിലായിരുന്നു ആക്രമണം. ...

കൂറ്റൻ മരം തലയിൽ വീണു, യുവാവിന് ദാരുണാന്ത്യം; സുഹൃത്തുക്കൾ രക്ഷപ്പെട്ടു

കൂറ്റൻ മരം തലയിൽ കൂടി വീണ് 25-കാരന് ദാരുണാന്ത്യം. മുംബൈ വിക്രോലിയിലാണ് ദാരുണ സംഭവമുണ്ടായത്. സുഹൃത്തുക്കൾക്കൊപ്പം ​ഗണേഷ് മൈതാനത്ത് നിന്നിരുന്ന തേജസ് നായിഡുവാണ് മരിച്ചത്. കനത്ത മഴയാണ് ...

ഡെത്ത് ഡോക്ടർ! ടാക്സി-ട്രക്ക് ഡ്രൈവ‍‍ർമാരെ കൊലപ്പെടുത്തി മൃതദേഹം മുതലകൾക്ക് ഭക്ഷണമാക്കും; കിഡ്നി മോഷണവും

പരോളിലിറങ്ങി രണ്ടുവർഷമായി ഒളിവിൽ തുട‌ർന്ന സീരിയൽ കില്ലർ ഒടുവിൽ പിടിയിലായി. ആയുർവേദ ഡോക്ടറായ ദേവേന്ദർ ശർമയാണ്(67) രാജസ്ഥാനിലെ ദൗസയിലെ ഒരു ആശ്രമത്തിൽ നിന്നാണ് ഇയാളെ കണ്ടെത്തുന്നത്. സീരിയൽ ...

യുഎസിൽ ഇസ്രായേൽ എംബസിയിലെ 2 ഉദ്യോ​ഗസ്ഥർ വെടിയേറ്റ് കൊല്ലപ്പെട്ടു; ആക്രമണത്തിന് പിന്നിൽ പാലസ്തീൻ പൗരനെന്ന് സംശയം

വാഷിം​ഗ്ടൺ: യുഎസിലെ ഇസ്രായേൽ എംബസിയിലുള്ള രണ്ട് ഉദ്യോ​ഗസ്ഥർ വെടിയേറ്റ് കൊല്ലപ്പെട്ടു. വാ​ഷിം​ഗ്ടണിൽ ഒരു ജൂതമത സമ്മേളനം നടക്കുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായത്. നോർട്ട് വെസ്റ്റ് വാഷിം​ഗ്ടൺ ഡിസിയിലെ തേർ‍‍ഡ് ആൻഡ് ...

ഛത്തീസ്​ഗഢിൽ ഏറ്റുമുട്ടൽ; 26 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന, കൊല്ലപ്പെട്ടവരിൽ തലയ്‌ക്ക് 1.5 കോടി പാരിതോഷികം പ്രഖ്യാപിച്ച കൊടും കുറ്റവാളിയും

റായ്പൂർ: ഛത്തീസ്​ഗഢിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ 26 മാവോയിസ്റ്റുകളെ വധിച്ചു. നാരായൺപൂർ, ബിജാപൂർ ജില്ലകളിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരിൽ തലയ്ക്ക് 1.5 കോടി പാരിതോഷികം പ്രഖ്യാപിച്ച കൊടും കുറ്റവാളി ബസവരാജും ...

കൺമുന്നിൽ രണ്ടരവയസുകാരി മകളെ ബലാത്സം​ഗം ചെയ്ത് കൊല്ലാൻ ഒത്താശ ചെയ്തു; അമ്മയും കാമുകനും പിടിയിൽ

രണ്ടരവയസുകാരി ക്രൂര ബലാത്സം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ അമ്മയും 19-കാരനായ കാമുകനും പൊലീസ് പിടിയിൽ. മുംബൈ മൽവാണിയിലാണ് നടുക്കുന്ന ക്രുരത. അമ്മയുടെ ഒത്താശയോടെ അവരുടെ കൺമുന്നിലാണ് മകൾ ...

തുണി മുറുക്കി കഴുത്ത് ഞെരിച്ചു, ശേഷം അറുത്തു; അമ്മയെ കാമുകനൊപ്പം ചേർന്ന് വകവരുത്തിയത് 15-കാരി, മൃതദേഹം ന​ഗ്നമാക്കി

അമ്മയെ കാമുകനൊപ്പം ചേർന്ന് കൊലപ്പെടുത്തി 15-കാരി. സംഭവത്തിൽ പിടിയിലായ ഇരുവരും പ്രായപൂർത്തിയാകാത്തവരാണ്. കാമുകന് 17-വയസാണ് പ്രായം. ലക്നൗവിലെ ചിൻഹത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. 40-കാരിയായ ഉഷ സിം​ഗാണ് ...

മുൻ സൈനികനെ കാമുനൊപ്പം ചേർന്ന് കൊന്ന് കഷ്ണങ്ങളാക്കി ഭാര്യ; മൃതദേഹ ഭാ​ഗങ്ങൾ ഉപേക്ഷിച്ചത് ആറിടങ്ങളിൽ

മുൻ സൈനികനെ കാമുകനൊപ്പം ചേർന്ന് കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഭാര്യ. യുപിയിലെ ബലിയിലാണ് നടുക്കുന്ന ക്രൂരത. ആറു കഷ്ണങ്ങളാക്കി മൃതദേഹം ആറിടങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു. പിടിക്കപ്പെടാതിരിക്കാനായിരുന്നു ഇത്. ദേവേന്ദ്ര കുമാർ ...

ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; ലഷ്കർ ഭീകരനെ വധിച്ച് സുരക്ഷാസേന, രണ്ടുപേർ വനമേഖലയിൽ ഒളിച്ചിരിപ്പുണ്ടെന്ന് സൂചന

ശ്രീന​ഗർ: കശ്മീർ ഷോപ്പിയാനിൽ നടന്ന വെടിവയ്പ്പിൽ ലഷ്കർ ഇ ത്വയ്ബ ഭീകരനെ വധിച്ച് സൈന്യം. രണ്ട് ലഷ്കർ ഭീകരർ സ്ഥലത്ത് ഒളിച്ചിരിക്കുന്നുവെന്നാണ് വിവരം. പ്രദേശത്ത് തെരച്ചിൽ പുരോ​ഗമിക്കുകയാണ്. ...

ഭർത്താവുമായി അകന്നപ്പോൾ അൻഷാദുമായി അടുത്തു; സൗഹൃദം അവസാനിപ്പിച്ചപ്പോൾ പകയായി, നീതുവിനെ വകവരുത്താൻ വൻ ആസൂത്രണം

പ്രണയം അവസാനിപ്പിച്ച് അകന്ന നീതുവിനെ(35) കൊലപ്പെടുത്താൻ അൻഷാദ്(37) നടത്തിയത് വമ്പൻ ആസൂത്രണമെന്ന് പൊലീസ്. ചങ്ങനാശ്ശേരിയിലെ ടെക്സ്റ്റൈൽ ഷോപ്പിലെ ജീവനക്കാരിയാണ് കൂത്രപ്പള്ളി സ്വദേശിയായ നീതു. പ്രതി അൻഷാദിനൊപ്പം കാറിലുണ്ടായിരുന്ന ...

പാക് സൈനിക വാ​ഹനം പൊട്ടിത്തെറിച്ചു, ഏഴുപേർ കൊല്ലപ്പെട്ടു, മരണ സംഖ്യ ഉയർന്നേക്കും

പാക് സൈനികർ സഞ്ചരിച്ച വാഹനം പൊട്ടിത്തെറിച്ചു. ബലോചിസ്ഥാൻ്റെ തെക്കൻ പ്രവിശ്യയിലാണ് ഐഇഡി  ബോംബ് ഉപയോഗിച്ചാണ് പൊട്ടിത്തെറിയുണ്ടായത്. ഏഴുപേർ കൊല്ലപ്പെട്ടെന്നാണ് വിവരം. സൈനികർ കൊല്ലപ്പെട്ട വിവരം പാക് ആർമി ...

സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; മൂന്നു ജവാന്മാർക്ക് വീരമൃത്യു

ജമ്മുകശ്മീർ-ശ്രീന​ഗർ ദേശീയ പാതയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു. റമ്പാൻ ജില്ലയിലുണ്ടായ അപകടത്തിൽ മൂന്ന് ജവന്മാർക്ക് വീരമൃത്യു. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടമായതാണ് അപകട കാരണമെന്നാണ് നി​ഗമനം. റമ്പാനിലെ ...

ഇറാനെ നടുക്കി തുറമുഖ സ്ഫോടനം; 500-ലേറെ പേർക്ക് പരിക്ക്, നാലുപേർക്ക് ദാരുണാന്ത്യം

ബന്ദർ അബ്ബാസ് തുറമുഖ ന​ഗരത്തിലുണ്ടായ സ്ഫോടനത്തിൽ വിറങ്ങലിച്ച് ഇറാൻ. നാലുപേർ മരിച്ച പൊട്ടിത്തെറിയിൽ അഞ്ഞൂറിലേറെ പേർക്ക് പരിക്കേറ്റെന്നാണ് നി​ഗമനം. മരണ സംഖ്യ ഉയർന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. രാജ്യത്തെ ഏറ്റവും ...

മാനസിക വൈകല്യമുള്ള സഹോദരിയെ പീഡിപ്പിച്ചു; സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടി സഹോ​ദരൻ

ചെന്നൈ: മാനസിക വെല്ലുവിളി നേരിടുന്ന സഹോദരിയോട് ലൈം​ഗികാതിക്രമം നടത്തിയ സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടി സഹോദരൻ. തമിഴ്നാട്ടിലെ രാമനാഥപുരം വെൺമണി നഗറിലായിരുന്നു സംഭവം.പ്രതിയായ വെങ്കട്ട് സുബ്രഹ്മണ്യത്തെ പൊലീസ് അറസ്റ്റ് ...

ബന്ദിപ്പോരയിൽ ലഷ്കർ-ഇ-തൊയ്‌ബ കമാൻഡറെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് കൊടും ഭീകരൻ അൽതാഫ് ലല്ലി

ശ്രീനഗർ: ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ ലഷ്കർ-ഇ-തൊയ്‌ബ കമാൻഡറെ വധിച്ച് സൈന്യം. അൽതാഫ് ലല്ലി എന്ന ഉന്നത ലഷ്കർ ഭീകരനാണ് കൊല്ലപ്പെട്ടത്. കുൽനാർ ബാസിപ്പോര മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ...

Page 1 of 7 1 2 7