വീട്ടിലേക്ക് വിളിച്ചുവരുത്തി യുവതിയെ കുത്തിക്കൊന്നു; വടക്കന്‍ പറവൂരില്‍ യുവാവ് കസ്റ്റഡിയില്‍
കൊച്ചി: വടക്കന്‍ പറവൂരില്‍ യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി കുത്തിക്കൊന്നു. ചൂണ്ടി സ്വദേശിനി സുരമ്യ (24) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ വടക്കേക്കര മുറവന്‍തുരുത്ത് സ്വദേശി ഷിബിന്‍ (34)നെ വടക്കേക്കര ...
























