Killed - Janam TV
Wednesday, July 9 2025

Killed

സഞ്ചാരികളെ രക്ഷിക്കാൻ ഭീകരരിൽ നിന്ന് തോക്ക് തട്ടിയെടുക്കാൻ ശ്രമിച്ചു; ഒടുവിൽ അതേ തോക്കിന് വെടിയേറ്റ് മരിച്ച ഏക പ്രാദേശികൻ

  സയിദ് ആദിൽ ഹുസൈൻ, പഹൽ​ഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഏക പ്രദേശികനാണ് ഇദ്ദേഹം. സഞ്ചാരികൾക്ക് നേരെ ഭീകരർ നിറയൊഴിക്കുമ്പോൾ അവരുടെ തോക്ക് തട്ടിയെടുത്ത് വെടിയുതിർക്കാൻ ശ്രമിച്ച ആദിലിനെ ...

പഹൽ​ഗാം ഭീകരാക്രമണം, മരണസംഖ്യ 26 കടന്നതായി സൂചന; ഭീകരരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി, അമിത് ഷാ ശ്രീന​ഗറിലേക്ക്

ജമ്മുകശ്മീരിലെ പഹൽ​ഗാമിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട വിനോസഞ്ചാരികളുടെ എണ്ണം 26 കടന്നതായി റിപ്പോർട്ടുകൾ. ദേശീയ മാദ്ധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്. ഇതുവരെ ഔദ്യോ​ഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. ഒഡിഷ, കർണാടക, ...

ജമ്മുകശ്മീരിൽ വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം; ഒരാൾ കൊല്ലപ്പെട്ടു; പിന്നിൽ ലഷ്കർ

ജമ്മുകശ്മീരിലെ പെഹൽ​ഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം. വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ഭീകരാക്രമണത്തിൽ ഒരാൾ പന്ത്രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:30 ഓടെയാണ് പെഹൽഗാമിലെ ബൈസരൻ ...

ഫ്ലോറിഡ സർവകലാശാലയിൽ വെടിവയ്പ്പ്; 2 പേർ കൊല്ലപ്പെട്ടു, ക്യാമ്പസ് അടച്ചു

ന്യൂഡൽഹി: ഫ്ലോറിഡ സർവകലാശാലയിൽ നടന്ന വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ടലഹാസിയിൽ സ്ഥിതിചെയ്യുന്ന സർവകലാശാലയ്ക്ക് നേരെയാണ് വെടിവയ്പ്പുണ്ടായത്. അഞ്ച് പേർക്ക് പരിക്കേറ്റു. വെടിവയ്പ്പിനെ തുടർന്ന് ഒരാളെ കസ്റ്റഡിയിലെടുത്തു. ...

ഛത്തീസ്ഗഡിൽ 2 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന; കൊല്ലപ്പെട്ടത് തലയ്‌ക്ക് 13 ലക്ഷം വിലയിട്ടിരുന്നവർ

രാജ്പൂർ: ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന. 13 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റുകളെയാണ് വധിച്ചത്. കൊണ്ടഗാവ്, നാരായൺപൂർ ജില്ലകളുടെ അതിർത്തിയിലുള്ള ...

കലാപഭൂമിയായി ബം​ഗാൾ, 3 പേർ കൊല്ലപ്പെട്ടു; 300 അം​ഗ സുരക്ഷാസേന മുർഷിദാബാദിൽ

കൊൽക്കത്ത: പശ്ചിമബംഗാളിൽ വഖ്ഫ് ഭേദ​ഗതി ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധത്തിൽ കലാപഭൂമിയായി മുർഷിദാബാദ്. പ്രതിഷേധത്തിനിടെയുണ്ടായ അക്രമത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. ന​ഗരത്തിലുടനീളം നടന്ന ...

ഛത്തീസ്ഗഡിലെ സുക്മയിൽ ഏറ്റുമുട്ടൽ;16 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന; രണ്ട് ജവാന്മാർക്ക് പരിക്ക്

സുക്മ: ഛത്തീസ്ഗഡിലെ സുക്മയിൽ നടന്ന ഏറ്റുമുട്ടലിൽ 16 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. സുക്മ-ദന്തേവാഡ അതിർത്തിയിലെ ഉപമ്പള്ളി കെർലപാൽ പ്രദേശത്തെ വനങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. രണ്ട് ജവാന്മാർക്ക് പരിക്കേറ്റതായാണ് വിവരം. ...

ഛത്തീസ്‌ഗഡ്‌ ഏറ്റുമുട്ടൽ; സുരക്ഷാസേന വധിച്ചവരിൽ തലയ്‌ക്ക് 25 ലക്ഷം പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റ് കമാൻഡറും

റായ്‌പൂർ: ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മൂന്ന് മാവോയിസ്റ്റുകളിൽ ഒരാൾ സർക്കാർ 25 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന മോവോയ്‌സ്‌റ്റിന്റെ ഉന്നത കമാൻഡറും. ദന്തേവാഡ, ...

അമ്മായിയമ്മയെ ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചു; യുവാവിനെ വകവരുത്തി ഭാര്യയും അമ്മയും

ബെം​ഗളൂരുവിൽ ബിസിനസുകാരനായ യുവാവ് കൊല്ലപ്പെട്ടതിൽ വഴിത്തിരിവ്. 37-കാരനായ ലോക്നാഥ് സിം​ഗിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ഭാര്യയും അമ്മായിയമ്മയും ചേർന്നെന്ന് പൊലീസ്. യുവാവിന്റെ സ്വഭാവ ദൂഷ്യവും പരസ്ത്രീ ബന്ധവുമാണ് കൊലയിലേക്ക് ...

ഛത്തീസ്ഗഡിലെ വനമേഖലയിൽ ഏറ്റുമുട്ടൽ; മൂന്ന് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന

റാഞ്ചി: ഛത്തീഗഡിലെ ദന്തേവാഡയിലുണ്ടയ ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന. ദന്തേവാഡ, ബിജാപൂർ ജില്ലകൾക്കിടയിലുള്ള അതിർത്തിലാണ് സുരക്ഷാസേനയും ഭീകരരും തമ്മിൽ വെടിവയ്പ്പുണ്ടായത്. പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന ...

ട്രാക്ടർ ഇടിച്ചിട്ടു, ടയർ ശരീരത്തിലൂടെ കയറിയിറങ്ങി, അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം

ഉത്തർപ്രദേശിലെ അമേഠിയിൽ അതിവേ​ഗത്തിലെത്തിയ ട്രാക്ടർ ശരീരത്തിലൂടെ കയറിയിറങ്ങി അഞ്ചു വയസുകാരി മരിച്ചു. ഭവാനി എന്ന കുഞ്ഞാണ് മരിച്ചത്. വീടിന് പുറത്തു നിന്ന് കളിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. ...

സിറിയയിലെ പ്രതികാര ആക്രമണം; അസദ് അനുകൂലികളെ പിന്തുടർന്ന് സർക്കാർ സേന, മരണം 1,000 കടന്നു

ബെയ്റൂട്ട്: സിറിയയിൽ രണ്ട് ദിവസം പിന്നിട്ട പ്രതികാരക്കൊലയിൽ മരണം 1,000 കടന്നു. സിറിയയിൽ സമീപത്ത് കാലത്ത് നടന്ന ഏറ്റവും വലിയ കൂട്ടക്കൊലയാണിത്. മുൻ പ്രസിഡന്റ് ബഷാർ അൽ ...

പ്രയാ​ഗ് രാജിലേക്കുള്ള യാത്രയ്‌ക്കിടെ ജീപ്പപകടം, 6 തീ‍ർത്ഥാടകർക്ക് ദാരുണാന്ത്യം

നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് ജീപ്പ് പാഞ്ഞുകയറി ആറുപേർക്ക് ദാരുണാന്ത്യം. അഞ്ചുപേർക്ക് ​ഗുരുതരമായി പരിക്കേറ്റു. പ്രയാ​ഗ് രാജിൽ മഹാകുംഭ മേളയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയായിരുന്നു അപകടം. മിർസാമുറാദിന് സമീപം ജിടി റോഡിലായിരുന്നു ...

ഝാർഖണ്ഡിലെ വനമേഖലയിൽ ഏറ്റുമുട്ടൽ; രണ്ട് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന

റാഞ്ചി: ഝാർഖണ്ഡിലെ വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലെ പൊരാഹട്ട് വനത്തിനുള്ളിലാണ് ഏറ്റുമുട്ടലുണ്ടായത്. മേഖലയിൽ ഇപ്പോഴും സേനയുടെ തെരച്ചിൽ തുടരുകയാണ്. ...

ജന്മം നൽകിയതിനുള്ള ശിക്ഷ! അമ്മയെ കൊലപ്പെടുത്തിയ ആഷിഖിന്റെ കൊലവിളി; ഒന്നര വയസിൽ പിതാവ് ഉപേക്ഷിച്ച് പോയി 

കോഴിക്കോട്: ജന്മം നൽകിയതിനുള്ള ശിക്ഷ നടപ്പാക്കി..; എന്നാണ് അമ്മയെ വെട്ടിക്കൊന്ന ശേഷം പ്രതി ആഷഖി അലറി വിളിച്ചത്. താമരശ്ശേരിയിലായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. രണ്ടുതവണ നേരത്തെയും പ്രതി ...

സോഷ്യൽ മീഡിയയിൽ വീഡിയോ ഇട്ടു; വിവാഹത്തിന് നാല് ദിവസം മാത്രം ബാക്കി; അച്ഛൻ മകളെ വെടിവെച്ച് കൊന്നു

വിവാഹത്തിന് നാല് ദിവസം മാത്രം ബാക്കി നിൽക്കേ അച്ഛൻ മകളെ വെടിവെച്ച് കൊന്നു. മദ്ധ്യപ്രദേശിലെ ഗ്വാളിയോറിലാണ് നടക്കുന്ന സംഭവം. 20 കാരിയായ തനു ഗുർജാറാണ് കൊല്ലപ്പെട്ടത്. പൊലീസുകാരുടെ ...

ചേച്ചിയെ കൂടുതൽ സ്നേഹിക്കുന്നു; അമ്മയെ കറിക്കത്തികൊണ്ട് കുത്തിക്കൊന്നു; യുവതിയുടെ കുറ്റസമ്മതം

മുംബൈ: ചേച്ചിയെ കൂടുതൽ സ്നേഹിക്കുന്നു എന്നാരോപിച്ച് അമ്മയെ മകൾ കറിക്കത്തി കൊണ്ട് കുത്തിക്കൊന്നു. മുംബൈയിലെ കുർള ഖുറേഷി നഗറിലാണ് സംഭവം. 62കാരിയായ സാബിറ ബാനോയാണ് കൊല്ലപ്പെട്ടത്. മകൾ ...

മോസ്റ്റ് വാണ്ടഡ് ക്രിമിനൽ; മയക്കുമരുന്ന് കടത്തുകാരന്‍ കാലിഫോർണിയയിൽ നടന്ന വെടിവെപ്പിൽ കൊല്ലപ്പെട്ടു

വാഷിം​ഗ്ടൺ: ഇന്ത്യ തിരയുന്ന ലഹരി കടത്തുകാരൻ യുഎസിലെ ​ കാലിഫോർണിയയിൽ നടന്ന വെടിവെപ്പിൽ കൊല്ലപ്പെട്ടു. പഞ്ചാബ് സ്വദേശി സുനിൽ യാദവാണ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ ഉത്തരവാ​ദിത്തം ലോറൻസ് ബിഷ്‌ണോയി ...

യുപിയിൽ മൂന്ന് ഖലിസ്ഥാൻ ഭീകരരെ വധിച്ചു; കൊല്ലപ്പെട്ടത് പാക് പിന്തുണയോടെ പ്രവർത്തിക്കുന്ന ഖലിസ്ഥാൻ കമാൻഡോ ഫോഴ്സിലെ അം​ഗങ്ങൾ

ലക്നൗ: യുപി പിലിഭിത്തിൽ മൂന്ന് ഖലിസ്ഥാൻ ഭീകരരെ വധിച്ചു.നിരോധിത ഭീകര സംഘടനയായ ഖലിസ്ഥാൻ കമാൻഡോ ഫോഴ്സിലെ അം​ഗങ്ങളായ ഗുർവീന്ദർ സിംഗ്, വീരേന്ദ്ര സിംഗ്, ജസൻപ്രീത് സിംഗ് എന്നിവരാണ് ...

വിവാഹത്തിന്റെ നാലാം നാൾ ഭർത്താവിനെ കൊന്നു; നവവധു പദ്ധതിയിട്ട് കൃത്യം നടപ്പിലാക്കിയത് കാമുകനൊപ്പം

വിവാഹത്തിൻ്റെ നാലാം നാൾ നവവരനെ കാമുകന്റെ കൂട്ടുപിടിച്ച് കൊലപ്പെടുത്തി യുവതി. ​ഗുജറാത്തിലെ ​ഗാന്ധിന​ഗറിലാണ് നടുക്കുന്ന ക്രൂരത അരങ്ങേറിയത്. അഹമ്മദാബാദ് സ്വദേശിയായ ഭാവിക് എന്ന യുവാവാണ് കാെല്ലപ്പെട്ടത്. പായൽ ...

ബ്രേക്ക് പോയ ബസ് വാഹനങ്ങളിൽ പാഞ്ഞുകയറി; മൂന്ന് പേർക്ക് ദാരുണാന്ത്യം, 17 പേർക്ക് ​ഗുരുതര പരിക്ക്

ബ്രേക്ക് നഷ്ടമായ ബസ് നിരവധി വാഹനങ്ങളെയും കാൽനടക്കാരെയും ഇടിച്ചുത്തെറിപ്പിച്ചു. മൂന്ന് പേർ മരിക്കുകയും 17പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മുംബൈയിലെ കുർലയിലെ എൽബിഎസ് റോഡിലാണ് ദാരുണ സംഭവം. ബ്രിഹാൻ ...

കൊന്ന് കുഴിച്ചുമൂടിയത് തന്നെ..; കാണാതായ 48 കാരിയുടെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ: കരുനാഗപ്പള്ളിയിൽ നിന്നും കാണാതായ 48 കാരിയുടെ മൃതദേഹം കണ്ടെത്തി. കരുനാഗപ്പള്ളി സ്വദേശി വിജയലക്ഷ്മിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പ്രതിയായ ജയചന്ദ്രന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാളുടെ വീടിന് സമീപത്തായി ...

കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ 48 കാരിയെ കൊലപ്പെടുത്തി സുഹൃത്ത്; നിർമാണത്തിലിരിക്കുന്ന വീടിനുള്ളിൽ കുഴിച്ചുമൂടിയതായി സംശയം

കൊല്ലം: കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ സ്ത്രീയെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. കരുനാഗപ്പള്ളി സ്വദേശി വിജയലക്ഷ്മി (48) യെ ആണ് കാണാതായത്. കഴിഞ്ഞ ആറാം തീയതി മുതലാണ് ഇവരെ ...

നിലമ്പൂർ ഏറ്റുമുട്ടലിൽ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു; എത്തിയത് കർണാടകയിൽ; മാവോയിസ്റ്റ് കമാൻഡറെ വകവരുത്തി

ബെംഗളൂരു: കർണാടകയിൽ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് ഭീകരൻ കൊല്ലപ്പെട്ടു. മാവോയിസ്റ്റ് കമാൻഡറായ വിക്രം ഗൗഡയാണ് കൊല്ലപ്പെട്ടത്. നിലമ്പൂർ ഏറ്റുമുട്ടലിൽ നിന്നും രക്ഷപ്പെട്ടാണ് ഇയാൾ കർണാടകയിലെത്തിയത്. ചിക്കമംഗളൂരു- ഉഡുപ്പി അതിർത്തിയിലുള്ള ...

Page 2 of 7 1 2 3 7