പാകിസ്താനിൽ പോളിയോ വാക്‌സിനേഷൻ പ്രവർത്തകരെ ലക്ഷ്യമിട്ട് ഭീകരർ ; സുരക്ഷയൊരുക്കിയ പോലീസുകാർക്ക് നേരെ വെടിയുതിർത്തു; ഒരു മരണം
ഇസ്ലാമാബാദ് : പാകിസ്താനിൽ പോളിയോ വാക്‌സിനേഷൻ പ്രവർത്തകർക്ക് സുരക്ഷയൊരുക്കിയ പോലീസുകാർക്ക് നേരെ ഭീകരാക്രമണം. ഭീകരന്റെ വെടിയേറ്റ് ഒരു പോലീസുകാരൻ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. വടക്ക് കിഴക്കൻ പാകിസ്താനിലെ ...