kims health - Janam TV

kims health

അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന്റെ കരളിൽ നിന്ന് 9 സെന്റീമീറ്റർ വലിപ്പമുള്ള ട്യൂമർ നീക്കം ചെയ്തു

തിരുവനന്തപുരം: അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന്റെ കരളിൽ നിന്നും 9 സെന്റീമീറ്റർ വലിപ്പമുണ്ടായിരുന്ന ട്യൂമർ നീക്കം ചെയ്തു. തിരുവനന്തപുരം കിംസ് ഹെൽത്തിലാണ് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താതെ ...

ഗോൾ അടിക്കാം സ്ട്രോക്കിനെതിരെ; ‘കിക്ക് ഫാസ്റ്റ്’ ബോധവൽക്കരണ കാമ്പെയ്‌നുമായി കിംസ് ഹെൽത്ത്

തിരുവനന്തപുരം: ലോക സ്‌ട്രോക്ക് ദിനത്തോടനുബന്ധിച്ച് 'കിക്ക് ഫാസ്റ്റ്' ബോധവൽക്കരണ കാമ്പയ്‌ന് തുടക്കം കുറിച്ച് തിരുവനന്തപുരം കിംസ് ഹെൽത്ത്. ആശുപത്രിയിലെ ന്യൂറോളജി വിഭാഗം നേതൃത്വം നൽകുന്ന ആറ് മാസത്തോളം ...

ഗർഭപാത്രത്തിൽ 6.5 കിലോ ഭാരമേറിയ ട്യൂമർ; വിജയകരമായി നീക്കം ചെയ്ത് കിംസ് ഹെൽത്ത്; ആരോഗ്യ രംഗത്ത് നിർണായക നേട്ടം

തിരുവനന്തപുരം: ആരോഗ്യരംഗത്ത് വീണ്ടും നിർണായക നേട്ടവുമായി കിംസ്‌ഹെൽത്ത്. ഗർഭപാത്രത്തിലെ ഭാരമേറിയ ട്യൂമർ നീക്കം ചെയ്തു. കൊല്ലം സ്വദേശിനിയായ യുവതിയുടെ ഗർഭപാത്രത്തിൽ നിന്നും 6.5 കിലോ ഭാരമേറിയ ട്യൂമറാണ് ...

ഉമിനീർ പോലും ഇറക്കാനാവാത്ത രോഗാവസ്ഥ: പെറോറൽ എൻഡോസ്‌കോപ്പിക് മയോടോമിയിലൂടെ ഭേദമാക്കി കിംസ്‌ഹെൽത്ത്; ആരോഗ്യരംഗത്ത് കൈവരിച്ചത് സുപ്രധാന നേട്ടം

തിരുവനന്തപുരം: അക്കലേഷ്യ രോഗികളിൽ പെറോറൽ എൻഡോസ്‌കോപ്പിക് മയോടോമി (പോയം) വിജയകരമാക്കി കിംസ്‌ഹെൽത്ത്. ആശുപത്രിയിൽ ചികിത്സ തേടിയ മൂന്ന് രോഗികളിലാണ് പെറോറൽ എൻഡോസ്‌കോപ്പിക് മയോടോമി നടത്തിയത്. ഖരരൂപത്തിലുള്ളതോ ദ്രാവകരൂപത്തിലുള്ളതോ ...

ലോക സ്ട്രോക്ക് ദിനം: ബോധവൽക്കരണ പരിപാടിയുമായി കിംസ്ഹെൽത്ത്; ഫ്ളാഷ് മോബും ബോധവൽക്കരണ സ്‌കിറ്റും സംഘടിപ്പിച്ചു

തിരുവനന്തപുരം: ലോക സ്ട്രോക്ക് ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ പരിപാടിയുമായി കിംസ്ഹെൽത്ത്. 'സിറ്റി ഫാസ്റ്റ്' എന്ന പേരിൽ സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടി തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് നടത്തിയത്. കിംസ് ...