കിൻഫ്രയിലെ തീപിടിത്തം; കെട്ടിടത്തിന് അംഗീകാരമില്ല; അടിമുടി വീഴ്ചയെന്ന് ഫയർഫോഴ്‌സ് മേധാവി
തിരുവനന്തപുരം: കിൻഫ്ര പാർക്കിൽ തീപിടിത്തം ഉണ്ടായ മെഡിക്കൽ സർവീസ് കോർപറേഷന്റെ മരുന്ന് സംഭരണ കേന്ദ്രം പ്രവർത്തിച്ച കെട്ടിടത്തിന് അംഗീകാരം ഉണ്ടായിരുന്നില്ലെന്ന് ഫയർഫോഴ്‌സ് മേധാവി ബി സന്ധ്യ. സ്ഥലം ...


