KIng Jong Un - Janam TV
Saturday, November 8 2025

KIng Jong Un

ഉത്തരകൊറിയയിൽ നിന്നും ആയുധങ്ങൾ വാങ്ങാനൊരുങ്ങി റഷ്യ; കിം ജോങ് ഉൻ- വ്‌ളാഡിമർ പുടിൻ കൂടിക്കാഴ്ച ഉടൻ

മോസ്‌കൊ: ഉത്തര കൊറിയയുമായി ആയുധ ഇടപാട് കരാറിനൊരുങ്ങി റഷ്യ. യുക്രൈൻ യുദ്ധ പശ്ചാത്തലത്തിലാണ് ഇരു രാജ്യങ്ങളും സൈനീകസഹകരണത്തിന് തയ്യാറെടുക്കുന്നത്. ഇതുസംബന്ധിച്ചുള്ള റിപ്പോർട്ടുകൾ ഔദ്യോഗിക വാർത്ത ഏജൻസികൾ സ്ഥിരീകരിക്കുന്നുണ്ട്. ...

അമേരിക്ക കൂടുതൽ ഞങ്ങളോട് കളിച്ചാൽ അണുബോംബ് പൊട്ടിക്കുമെന്ന് കിം ജോങ് ഉൻ

അമേരിക്കയുടെ ഭീഷണി ഞങ്ങളുടെ അടുത്ത് ചിലവാകില്ലന്ന് ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ പറഞ്ഞു. അമേരിക്ക ലോകത്തുള്ള രാജ്യങ്ങളെ എല്ലാം വെല്ലുവിളിക്കുകയും , തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നത് ...

കൊറോണ വന്നു ; ഉടൻ മൂന്ന് മിസൈലുകൾ വിക്ഷേപിച്ച് ഉത്തര കൊറിയ

പോംഗ്യാംഗ്; രാജ്യത്ത് കൊറോണ പൊട്ടിപ്പുറപ്പെട്ടതിനിടെ മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ച് വടക്കൻ കൊറിയ.മൂന്ന് ഹ്രസ്വദൂര മിസൈലുകൾ ആണ് വടക്കൻ കൊറിയ വിക്ഷേപിച്ചത്.മിസൈലുകൾ ദക്ഷിണകൊറിയൻ സമുദ്രത്തിലാണ് വന്നു വീണത്. ...

അമേരിക്കയ്‌ക്ക് ക്രിസ്മസ് സമ്മാനം; മിസൈല്‍ കേന്ദ്രത്തില്‍ സുപ്രധാന പരീക്ഷണം നടന്നെന്ന് ഉത്തര കൊറിയ

പ്യോങ്യാങ്: സോഹെയ് ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍ സുപ്രധാന പരീക്ഷണം നടത്തിയതായി ഉത്തരകൊറിയ .കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ എന്ത് പരീക്ഷണമാണ് നടത്തിയതെന്ന് ...