അമേരിക്ക കൂടുതൽ ഞങ്ങളോട് കളിച്ചാൽ അണുബോംബ് പൊട്ടിക്കുമെന്ന് കിം ജോങ് ഉൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അമേരിക്ക കൂടുതൽ ഞങ്ങളോട് കളിച്ചാൽ അണുബോംബ് പൊട്ടിക്കുമെന്ന് കിം ജോങ് ഉൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2022, 10:09 pm IST
Facebook
Twitter
WhatsAppTelegram

അമേരിക്കയുടെ ഭീഷണി ഞങ്ങളുടെ അടുത്ത് ചിലവാകില്ലന്ന് ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ പറഞ്ഞു. അമേരിക്ക ലോകത്തുള്ള രാജ്യങ്ങളെ എല്ലാം വെല്ലുവിളിക്കുകയും , തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നത് പോലെ ഞങ്ങളുടെ നേരെ വന്നാൽ ആണവായുധം പ്രയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 1950 മുതൽ 1953 വരെ നീണ്ടു നിന്ന കൊറിയൻ യുദ്ധത്തിന്റെ 69-ാം വാർഷികത്തിൽ കിം ജോങ് ഉൻ നടത്തിയ പ്രസംഗത്തിലാണ് ഈ കാര്യം സൂചിപ്പിച്ചത്.

ഉത്തര കൊറിയ പഴയ കൊറിയ അല്ലെന്നും ഞങ്ങളുടെ ശക്തിയെ നേരിടാനുള്ള കരുത്ത് അമേരിക്കയ്‌ക്ക് ഇല്ലെന്നുമാണ് അദ്ദേഹം പറയുന്നത്. കാലങ്ങളായി നിരവധി രാജ്യങ്ങളെ തമ്മിലടിപ്പിച്ചും അടിമകളാക്കിയും അമേരിക്ക നടത്തി വന്ന സർവ്വാധിപത്യത്തെ എതിർക്കുന്നവരെ ഒരുമിച്ച് നിർത്താൻ ഇന്ന് ഉത്തര കൊറിയക്ക് സാധിക്കും. മറ്റു രാജ്യങ്ങളോട് കളിക്കുന്നത് പോലെ ഞങ്ങളോട് കളിയ്‌ക്കാൻ വന്നാൽ കളി പഠിപ്പിക്കുമെന്നാണ് ഉൻ പറയുന്നത്.

ഏത് പ്രതിസന്ധികളെയും നേരിടാൻ കൊറിയൻ സൈന്യം സജ്ജമാണെന്നും. പറഞ്ഞ സ്ഥലത്ത് പോയി എന്തും ചെയ്യാനുള്ള ആത്മബലം തങ്ങൾക്കുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. അമേരിക്കയുടെ കയ്യിൽ മാത്രമല്ല ആണവായുധം ഉള്ളത്. ഞങ്ങൾക്കത് പ്രയോഗിക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. അമേരിക്കയും ദക്ഷിണ കൊറിയയും ചേർന്ന് ഉത്തര കൊറിയൻ അതിർത്തി പ്രദേശങ്ങളിൽ നടത്തുന്ന സൈനിക അഭ്യാസങ്ങൾ ഞങ്ങളെ ചൊടിപ്പിക്കുകയില്ല എന്നും അദ്ദേഹം കൂട്ടി ചേർത്തു .

എന്നാൽ ഉത്തര കൊറിയ തങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നും ആണവ ആയുധങ്ങളുടെ കണക്കുകൾ പറഞ്ഞു ഭയപ്പെടുത്താൻ ശ്രമിക്കുകയാണെന്നും ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രാലയത്തിലെ ഡെപ്യൂട്ടി വക്താവ് മൂൺ ഹോംഗ് സിക് വ്യക്തമാക്കി. അതിനു അമേരിക്കയുടെ സഹായം തേടിയതിൽ തങ്ങൾക്ക് ഒരു കുറ്റബോധവും ഇല്ലന്നാണ് അദ്ദേഹം പറയുന്നത്.

Tags: KIng Jong Unamerica
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies