kirankumar - Janam TV
Thursday, July 17 2025

kirankumar

വിസ്മയ കേസിൽ ശിക്ഷ റദ്ദാക്കണമെന്ന അപ്പീലിൽ വിധി വരുന്നതുവരെ ശിക്ഷ നടപ്പാക്കുന്നത് നിർത്തിവെക്കണം; പ്രതിയുടെ ഹർജി ഹൈക്കോടതിയിൽ

കൊച്ചി : കൊല്ലം വിസ്മയ കേസിൽ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപ്പീലിൽ വിധി വരുന്നതുവരെ ശിക്ഷ നടപ്പാക്കുന്നത് നിർത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതി കിരൺകുമാർ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് ...

‘എന്നെ അടിക്കും; ഇവിടെ നിൽക്കാൻ പേടിയാണ്’; വീട്ടിലേക്ക് വരണമെന്ന് അച്ഛനോട് കരഞ്ഞ് പറഞ്ഞ് വിസ്മയ

കൊല്ലം: ഭർത്താവ് കിരൺ കുമാറിൽ നിന്നും നിലമേൽ സ്വദേശി വിസ്മയ ക്രൂരപീഡനങ്ങൾ ഏറ്റുവാങ്ങിയതിന് തെളിവായി ശബ്ദരേഖ. തനിക്ക് ഇവിടെ നിൽക്കാനാകില്ലെന്നും, തന്നെ മർദ്ദിച്ചെന്നും മരിക്കുന്നതിന് മുൻപ് പിതാവിനോട് ...

വിസ്മയ കേസ് ; പ്രതി കിരൺ കുമാറിന് സുപ്രീംകോടതി ജാമ്യം നൽകി

കൊല്ലം : സ്ത്രീധന പീഡനത്തെ തുടർന്ന് നിലമേൽ സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് കിരൺകുമാറിന് ജാമ്യം. സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതിഭാഗത്തിന്റെ വാദങ്ങളെല്ലാം അംഗീകരിച്ചുകൊണ്ടാണ് ...

വിസ്മയ കേസ് ; കിരൺകുമാറിന് ജാമ്യം നിഷേധിച്ച് ഹൈക്കോടതി

കൊച്ചി : സ്ത്രീധന പീഡനത്തിനിരയായി നിലമേൽ സ്വദേശിനി വിസ്മയ  ആത്മഹത്യചെയ്ത കേസിൽ പ്രതി കിരൺ കുമാറിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. കിരൺ കുമാറിനെതിരായ ഡിജിറ്റൽ തെളിവുകളുൾപ്പെടെ പരിഗണിച്ചാണ് ...