സഞ്ജു ടീം ഇന്ത്യയുടെ ഓപ്പണറാകും! ബംഗ്ലാദേശ് പര്യടനത്തിൽ ആദ്യ വിക്കറ്റ് കീപ്പറും; ഇഷാൻ ഇനിയും കാത്തിരിക്കണം
ബംഗ്ലാദേശിനെതിരെയുള്ള ടി20 പരമ്പരയിൽ മലയാളി താരം സഞ്ജു സാംസൺ ടീം ഇന്ത്യയുടെ ഓപ്പണറാകുമെന്ന് വിവരം. ക്രിക് ബസാണ് ഇതുസംബന്ധിച്ച വാർത്ത പങ്കുവച്ചത്. ഇഷാൻ കിഷനെ മറികടന്ന് ടീമിലെത്തുന്ന ...