ഇഷാൻ കിഷന് പണിവരുന്നു..! ദേശീയ ടീമിൽ നിന്ന് ഒരുവർഷം പുറത്ത്; ഇനി പരി​ഗണിക്കില്ല?
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇഷാൻ കിഷന് പണിവരുന്നു..! ദേശീയ ടീമിൽ നിന്ന് ഒരുവർഷം പുറത്ത്; ഇനി പരി​ഗണിക്കില്ല?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2024, 01:41 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ താരം ഇഷാൻ കിഷനെ ഒരുവർഷം ദേശീയ ടീമിൽ പരി​ഗണിക്കില്ലെന്ന് റിപ്പോർട്ട്. പ്രമുഖ സ്പോർട്സ് റിപ്പോർട്ടറായ അഭിഷേക് ത്രിപാഠിയാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. ബിസിസിഐ ഓഫിഷ്യൽസിനെ ഉദ്ദരിച്ചാണ് വാർത്ത പുറത്തുവിട്ടത്. ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ നിർദ്ദേശം തള്ളിയ ഇഷാൻ ഝാർഖണ്ഡിനായി രഞ്ജി കളിക്കാതെ അജ്ഞാത വാസത്തിലാണ്.

താരവുമായി യതൊരു പ്രശ്നവുമില്ലെന്നും അദ്ദേഹം രഞ്ജി കളിച്ച് ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തുമെന്നുമായിരുന്നു ഒരു മാസം മുൻപുള്ള വാർത്താസമ്മേളനത്തിൽ ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ് വ്യക്തമാക്കിയിരുന്നത്. എന്നാൽ താരം ഇത് മുഖവിലയ്‌ക്കെടുക്കാതെ അവധി ആഘോഷത്തിലായിരുന്നു. ദക്ഷിണാഫ്രിക്കൻ ടെസ്റ്റ് പരനമ്പരയ്‌ക്കിടെയാണ് താരം മാനസിക സമ്മർദ്ദമെന്ന് പറഞ്ഞ് ടീമിൽ നിന്ന് അവധിയെടുത്തത്. എന്നാൽ പിന്നീട് ഇഷാനെ ദുബായിൽ അവധിയാഘോഷത്തിൽ കണ്ടെത് ബിസിസിഐയെ ചൊടിപ്പിച്ചിരുന്നു.

അതേസമയം ഝാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന് താരത്തെക്കുറിച്ച് വിവരമൊന്നുമില്ല. അതേസമയം താരത്തിന്റെ ഇത്തരം പെരുമാറ്റത്തിന് വലിയ വിലനൽകേണ്ടി വരുമെന്നാണ് സൂചന. കൂടുതൽ കഴിവുള്ള താരങ്ങൾ കാത്തിരിക്കുന്നതിനാൽ ഇഷാന്റെ ഇന്ത്യൻ ടീമിലേക്കുള്ള മടക്കം ഇനി കഠിനമാകുമെന്നും താരം സ്വമേധയായ ടീമിൽ നിന്ന് പുറത്തു പോകാൻ പാടില്ലായിരന്നുവെന്നും ബിസിസിഐ ഔദ്യോഗിക വക്താവ് പിടിഐയോട് പറഞ്ഞു.

Tags: not beconsideredcricketINTERNATIONALIshanKishan
ShareTweetSendShare

More News from this section

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

Latest News

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies