എ കിസ് ഫ്രം ദി കിംഗ്! ബ്രാഡ്മാനെ മറികടന്ന് കോലി ഐക്കോണിക് സെഞ്ച്വറി ആഘോഷം
ഏറെ നാളത്തെ വറുതിക്കൊടുവിലാണ് വിരാട് കോലി റെഡ് ബോളിൽ ഒരു സെഞ്ച്വറി തികയ്ക്കുന്നത്. ബോർഡർ-ഗവാസ്കർ ട്രോഫിയിൽ പെർത്തിലെ കാണികളെ ആവേശഭരിതരാക്കി കരിയറിലെ 30-ാം സെഞ്ച്വറിയാണ് വിരാട് നേടിയത്. ...