ഓടുന്ന കാറിന്റെ സൺറൂഫിൽ കയറിനിന്ന് ചുംബിച്ച് ദമ്പതികൾ; എസ്യുവി ഡ്രൈവർക്ക് 1500 രൂപ പിഴ; വീഡിയോ വൈറൽ
ബെംഗളൂരു: ഓടിക്കൊണ്ടിരുന്ന കാറിന്റെ സൺറൂഫിൽ കയറിനിന്ന് ചുംബിച്ച് ദമ്പതികൾ. കർണാടകയിലെ ബെംഗളുരുവിലാണ് സംഭവം. ബെംഗളൂരുവിലെ ട്രിനിറ്റി റോഡിലൂടെ രാത്രി കാറിൽ യാത്ര ചെയ്ത ദമ്പതികളുടെ വീഡിയോയാണ് സോഷ്യൽ ...



