കുഞ്ഞുങ്ങൾ ക്യൂട്ടല്ലെ, വാരിപ്പുണർന്ന് ഉമ്മ വെയ്ക്കാറുണ്ടോ; എങ്കിൽ ഇനി ചെയ്യരുത്, കാരണം ഇത്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കുഞ്ഞുങ്ങൾ ക്യൂട്ടല്ലെ, വാരിപ്പുണർന്ന് ഉമ്മ വെയ്‌ക്കാറുണ്ടോ; എങ്കിൽ ഇനി ചെയ്യരുത്, കാരണം ഇത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2024, 09:42 pm IST
Facebook
Twitter
WhatsAppTelegram

ഒരു കുഞ്ഞിനെ കാണുമ്പോൾ നമ്മൾ ആദ്യം ചെയ്യുന്നത് അവരുടെ കവിളിലോ നെറ്റിയിലോ ചുംബിക്കുക എന്നതാണ്. അവരുടെ ഓമനത്തം തുളുമ്പുന്ന മുഖം ചുംബനം നൽകാൻ പ്രേരിപ്പിക്കുകയും ചെയ്യും. എന്നാൽ കുഞ്ഞുങ്ങൾക്ക് ഉമ്മ നൽകുന്നത് ഒഴിവാക്കണമെന്നാണ് ലെസ്റ്റർ യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ആരോഗ്യ വിദഗ്ധരുടെ പഠനം പറയുന്നത്.

കുഞ്ഞുങ്ങൾ മുതിർന്നവരെപ്പോലെയല്ല. അവരിൽ രോഗപ്രതിരോധ ശേഷി വികസിച്ചുവരാൻ സമയമെടുക്കും. ഇത് കാരണം മറ്റ് പ്രായത്തിലുള്ളവരേക്കാൾ വളരെ പെട്ടന്ന് കുഞ്ഞുങ്ങളിൽ അണുബാധയുണ്ടാകാൻ സാധ്യതയുണ്ട്. ജനിച്ച് ആദ്യത്തെ മൂന്ന് മാസങ്ങളിൽ കുഞ്ഞിന്റെ പ്രതിരോധശേഷി വളരെ ദുർബലമായിരിക്കും. നേരിയ തോതിലുള്ള അണുബാധയേൽക്കുന്നതുപോലും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഇത് കുഞ്ഞുങ്ങളുടെ ജീവൻ വരെ അപകടത്തിലാക്കുകയും ചെയ്യും.

നവജാത ശിശുക്കൾക്കും ബാക്ടീരിയയിൽ നിന്നുള്ള അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത മുതിർന്ന കുട്ടികളെക്കാളും മുതിർന്നവരേക്കാളും കൂടുതലാണെന്ന് പഠനത്തിൽ പറയുന്നു. ആതിഥേയന്റെ കോശങ്ങൾക്കുള്ളിൽ പ്രവേശിക്കാനും അതിജീവിക്കാനും കഴിയുന്ന ബാക്ടീരിയകളാണ് ഇൻട്രാ സെല്ലുലാർ രോഗകാരികൾ. കുഞ്ഞുങ്ങൾക്ക് അത്തരം അണുബാധകൾ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. ഈ അണുബാധകൾ സെപ്സിസ്, ന്യുമോണിയ, മെനിഞ്ചൈറ്റിസ്, രക്ത അണുബാധകൾ എന്നിവയ്‌ക്ക് കാരണമാകും.

ഒരു കുഞ്ഞിനെ കാണുമ്പോൾ, അവരെ തൊടുന്നതിന് മുമ്പ് നിങ്ങളുടെ കൈകൾ നന്നായി കഴുകിയെന്ന് ഉറപ്പാക്കുക. അവരുടെ മുഖത്ത് ചുംബിക്കുന്നതിന് പകരം, നിങ്ങൾക്ക് അവരുടെ പാദങ്ങളിലോ തലയുടെ പുറകിലോ ചുംബിക്കാം. പനിയോ ജലദോഷമോ പോലുള്ള അസുഖങ്ങൾ ഉള്ളവർ കുഞ്ഞുങ്ങളെ ചുംബിക്കുന്നതോ തൊടുന്നതോ ഒഴിവാക്കുക. ഇത്തരക്കാർ മാസ്ക് ധരിക്കുകയോ കുഞ്ഞിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കുകയോ ചെയ്യണം.

Tags: immunityHealth IssueskissingNewborn babiesstudies
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies