“BJP പുറത്താക്കിയ ആളെ CPM വിലയ്‌ക്കെടുത്തു, സതീഷിന് ക്രെഡിബിലിറ്റിയില്ല; എല്ലാ തെരഞ്ഞെടുപ്പിലും കൊടകര കുഴൽപ്പണ ആരോപണം ആരെങ്കിലും പൊക്കിക്കൊണ്ടുവരും”
തൃശൂർ: കൊടകര കുഴൽപ്പണ ആരോപണത്തിൽ മറുപടിയുമായി ബിജെപി ജില്ലാ അദ്ധ്യക്ഷൻ കെ.കെ അനീഷ്കുമാർ. സിപിഎം വിലയ്ക്കെടുത്തയാളാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്ന സതീഷെന്നും ഇക്കാര്യത്തിൽ ഏതുതരത്തിലുള്ള അന്വേഷണവും നേരിടാൻ ബിജെപി ...