റൊണാള്‍ഡോയെ കടത്തിവെട്ടി ; ഇന്ത്യയിലെ ടോപ്പ് യൂട്യൂബര്‍മാരില്‍ നാലാം സ്ഥാനത്ത് കെഎല്‍ ബ്രോ ബിജു റിത്വിക്
2024 ലെ ഇന്ത്യയിലെ ടോപ്പ് യൂട്യൂബര്‍മാരില്‍ നാലാം സ്ഥാനത്ത് മലയാളി യൂട്യൂബര്‍ കെഎല്‍ ബ്രോ ബിജു റിത്വിക് . യൂട്യൂബിന്‍റെ ഗ്ലോബല്‍ കള്‍ചര്‍ ആന്‍ഡ് ട്രെന്‍ഡ് റിപ്പോര്‍ട്ട് ...