Kochi - Janam TV

Kochi

വാഹന പരിശോധനയ്‌ക്കിടെ പൊലീസുകാരനെ ഇടിച്ച് തെറിപ്പിച്ച കാറിലുണ്ടായിരുന്ന യുവതിയിലേക്ക് അന്വേഷണം

കൊച്ചി : വാഹനപരിശോധനയ്‌ക്കിടെ കൊച്ചിയില്‍ പോലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ കാറിൽ ഉണ്ടായിരുന്ന യുവതിയെ ചോദ്യം ചെയ്യാൻ പൊലീസ്. ഇവരെ പ്രതിയാക്കുന്ന കാര്യത്തിൽ ഇതിനുശേഷം തീരുമാനമെടുക്കും. ...

വാഹന പരിശോധനയ്‌ക്കിടെ പോലീസുകാരനെ കാറിടിപ്പിച്ച സംഭവം; 2 പേർ അറസ്റ്റില്‍

കൊച്ചി: വാഹനപരിശോധനയ്ക്കിടെ കൊച്ചിയില്‍ പോലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍. കൊല്ലം സ്വദേശി ഷംനാദ്, ഇര്‍ഷാദ് എന്നിവരാണ് പിടിയിലായത്. അപകടമുണ്ടാക്കിയ കാര്‍ പിന്നീട് പോലീസ് ...

ശബരിമല സ്വർണ്ണക്കൊള്ള; സ്വർണപാളികൾ ഭാഭാ അറ്റോമിക് റിസർച്ച് സെൻ്ററിൽ പരിശോധന നടത്തും; ഹൈക്കോടതി ഉത്തരവ്

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ചെമ്പുപാളികളിലെ സാമ്പിൾ വീണ്ടും പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്. വളരെ കുറച്ച് മാത്രം സ്വർണമാണ് ലേപനം ചെയ്തത് എന്ന സംശയം ബലപ്പെട്ടതിനെത്തുടർന്നാണ് വീണ്ടും ...

മലയാളത്തിന്റെ ഇതിഹാസത്തിന് വിടചൊല്ലി സിനിമാലോകം; ശ്രീനിവാസനെ അവസാനമായി ഒരുനോക്ക് കാണാനെത്തി മമ്മൂട്ടി

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ അവസാനമായി ഒരു നോക്ക് കാണാനെത്തി നടൻ മമ്മൂട്ടി. ഭാര്യ സുൽഫത്തിനൊപ്പമാണ് മമ്മൂട്ടി എത്തിയത്. കൊച്ചിയിലെ വസതിയിൽ എത്തിയതാണ് ശ്രീനിവാസന് അന്ത്യാജ്ഞലി അർപ്പിച്ചത്. ...

റഫാലിലെ റഡാർ സംവിധാനങ്ങൾക്കുള്ള വയേർഡ് സ്ട്രക്ചർ നിർമാണം; പരസ്പര ധാരണയിൽ SFO ടെക്‌നോളജീസും ഫ്രഞ്ച് പ്രതിരോധ സ്ഥാപനമായ താലെസും

കൊച്ചി: റഫാൽ യുദ്ധ വിമാനങ്ങളിലെ അത്യാധുനിക റഡാർ സംവിധാനങ്ങൾക്ക് ആവശ്യമായ അതിനൂതന വയേർഡ് സ്ട്രക്ചറുകൾ തദ്ദേശീയമായി നിർമിക്കും. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്എഫ്ഒ ടെക്നോളജീസും ഫ്രഞ്ച് എയ്റോസ്പേസ്, ...

നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു

കൊച്ചി :നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു. മൂന്നാം പ്രതി മണികണ്ഠന്‍ ഇന്ന് പുലര്‍ച്ചെ മദ്യലഹരിയില്‍ കൈഞരമ്പ് മുറിക്കുകയായിരുന്നു. മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് പാലാരിവട്ടം ...

പണം തിരികെ ചോദിച്ചതിന്റെ വൈരാ​ഗ്യം, 56-കാരനെ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതി പൊലീസ് കസ്റ്റഡിയിൽ

എറണാകുളം: മദ്ധ്യവയസ്കനെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. കൊച്ചിയിലെ പിറവം അഞ്ച് സെന്റ് കോളനിയിലാണ് സംഭവം. നെല്ലിക്കുഴി സ്വദേശി ജോസഫിനാണ് പരിക്കേറ്റത്. റോഡരികിൽ കിടന്നുറങ്ങുകയായിരുന്നു ഇയാൾ. ...

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

എറണാകുളം: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ മോഷണം. കൊച്ചിയിലെ കലൂരിലുള്ള വാടകവീട്ടിലാണ് മോഷണം നടന്നത്. 20 കോടി രൂപയുടെ വസ്തുക്കൾ മോഷണം പോയതായാണ് ...

കൊച്ചിയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോ​ഗം സ്ഥിരീകരിച്ചത് ലക്ഷദ്വീപ് സ്വദേശിക്ക്

എറണാകുളം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കൊച്ചിയിലാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇടപ്പള്ളിയിൽ ജോലി ചെയ്യുന്ന ലക്ഷദ്വീപ് സ്വദേശിക്കാണ് മസ്തിഷ്ക ജ്വരം ബാധിച്ചത്. നിലവിൽ സ്വകാര്യ ...

സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ 150-ാം ജന്മവാര്‍ഷികാഘോഷം; 31 മുതല്‍ നവംബര്‍ 16 വരെ എല്ലാ ജില്ലകളിലും യൂണിറ്റി മാര്‍ച്ച് നടത്തും

കൊച്ചി: സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് വിവിധ ആഘോഷപരിപാടികൾ സംഘടിപ്പിക്കും. യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ കീഴിലുള്ള മേരാ യുവ ഭാരതാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. 31 മുതല്‍ ...

“കേരളം പൊട്ടിത്തെറിയുടെ വക്കിലാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു, സ്കൂളുകളിലും ഭീകര പ്രസ്ഥാനങ്ങൾ പിടിമുറുക്കുന്നു”: കൊച്ചിയിലെ ഹിജാബ് വിവാ​​ദത്തിൽ വിമർശിച്ച് എൻ ഹരി

കോട്ടയം: കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് എൻ.ഹരി. കേരളം ഒരു പൊട്ടിത്തെറിയുടെ വക്കീലാണെന്ന് ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നതാണ് ഈ സംഭവമെന്നും ...

യൂണിഫോമിന്റെ പേരിൽ നടപ്പിലാക്കാൻ ശ്രമിച്ചത് സംഘടിത തീവ്രവാദം; ക്രൈസ്തവ സ്ഥാപനങ്ങളെ ലക്ഷ്യംവെച്ചുള്ള തീവ്രവാദ അജണ്ടകൾ വിലപ്പോവില്ല: സിബിസിഐ

കൊച്ചി: ക്രൈസ്തവ സ്ഥാപനങ്ങളെ ലക്ഷ്യം വെച്ചുള്ള തീവ്രവാദ അജണ്ടകൾ വിലപ്പോവില്ലെന്ന് സിബിസിഐ. യൂണിഫോമിന്റെ പേരിൽ നടപ്പിലാക്കാൻ ശ്രമിച്ചത് സംഘടിത തീവ്രവാദമെന്ന് കാത്തലിക്ക് ബിഷപ്സ് കോൺഫെറൻസ് ഓഫ് ഇന്ത്യ ...

“ഒരു ആർട്ടിസ്റ്റിന് ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യം ; അത് നിങ്ങളുമായി പങ്കുവക്കുകയാണ്”: പുരസ്കാര നിറവിൽ മോ​ഹൻലാൽ

എറണാകുളം: ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങി മലയാള സിനിമാ മേഖലയിൽ അഭിമാനമായി മാറിയ മോഹൻലാലിന് ഊഷ്മള സ്വീകരണം നൽകി ആരാധകർ. കൊച്ചി വിമാനത്താവളത്തിൽ എത്തിയ മോഹൻലാലിനെ ...

മാവോയിസ്റ്റ് റിജാസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊച്ചിയിലെ അർബൻ മാവോയിസ്റ്റ് കൂട്ടായ്മ; സിദ്ദിഖ് കാപ്പൻ ഉൾപ്പെടെ 11 പേർക്കെതിരെ കേസ്

എറണാകുളം: കൊച്ചിയിൽ നടന്ന അർബൻ മാവോയിസ്റ്റ് കൂട്ടായ്മയിൽ പങ്കെടുത്ത മാദ്ധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഉൾപ്പെടെ 11 പേർക്കെതിരെ കേസ്. അന്യായമായി സംഘം ചേർന്നതിനും അനുമതിയില്ലാതെ ഉച്ചഭാഷിണി ഉപയോ​ഗിച്ചതിനുമാണ് ...

വനിതാ ഡോക്ടര്‍ ഫ്ലാറ്റിൽ മരിച്ച നിലയില്‍

കൊച്ചി: വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരണമടഞ്ഞ നിലയില്‍ കണ്ടെത്തി. ആലുവ രാജഗിരി ആശുപത്രിയിലെ ഡോക്ടര്‍ മീനാക്ഷി വിജയകുമാര്‍ ആണ് മരിച്ചത്. രാജഗിരി ആശുപത്രിയിലെ സര്‍ജിക്കല്‍ ഐസിയുവിലായിരുന്നു ജോലി. ...

10 ഗ്രാം MDMAയുമായി വിദ്യാർത്ഥികൾ പിടിയിൽ

കൊച്ചി:10 ഗ്രാം എംഡിഎംഎയുമായി കുസാറ്റിലെ വിദ്യാർത്ഥികൾ പിടിയിൽ. സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളായ അതുൽ, ആൽവിൻ എന്നിവരാണ് പിടിയിലായത്. ഇന്ന് പുലർച്ചെയാണ് സംഭവം. ഡാന്‍സാഫും ലഹരിവിരുദ്ധ സ്‌ക്വാഡും ചേർന്ന് ...

ദക്ഷിണേന്ത്യയിലെ നൈപുണ്യ വികസന പരിപാടി; ധാരണാപത്രത്തിൽ ഒപ്പുവച്ച് കൊച്ചി നാഷണൽ സ്കിൽ അക്കാദമിയും പണ്ഡിറ്റ് ദീൻദയാൽ എനർജി യൂണിവേഴ്സിറ്റിയും

കൊച്ചി: പുനരുപയോഗ ഊർജ്ജ മേഖലയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ദക്ഷിണേന്ത്യയിലുടനീളം നൈപുണ്യ വികസന പരിപാടികൾ സംയുക്തമായി പ്രോത്സാഹിപ്പിക്കുന്നതിനായി കൊച്ചി നാഷണൽ സ്കിൽ അക്കാദമിയും അഹമ്മദാബാദിലെ പണ്ഡിറ്റ് ദീൻദയാൽ ...

കോതമംഗലം കൊലപാതകം : ആൺസുഹൃത്തിനെ കൊല്ലാൻ അദീന കളനാശിനി കലർത്തിയത് റെഡ്‌ബുള്ളിലെന്ന് പൊലീസ് കണ്ടെത്തൽ

കൊച്ചി : കോതമംഗലത്ത് സാമ്പത്തിക തർക്കത്തിന്റെ പേരിൽ ആൺസുഹൃത്തിനെ കൊല്ലാൻ അദീന കളനാശിനി കലർത്തിയത് റെഡ്‌ബുള്ളിലെന്ന് പൊലീസ് കണ്ടെത്തൽ. പ്രതിയുടെ വീട്ടിൽ നിന്നും തെളിവുകൾ കണ്ടെത്തി. വീട്ടിലേക്ക് ...

പന്തീരാങ്കാവ് യുഎപിഎ കേസ് : മകനെതിരെയുള്ള ഉപ​ദ്രവം പൊലീസ് തുടരുന്നതായി അലൻ ഷുഹൈബിന്റെ മാതാവ്

കോഴിക്കോട് : പന്തീരാങ്കാവ് യുഎപിഎ കേസ് കൊച്ചിയിലെ എൻഐഎ കോടതിയിൽ അവസാനഘട്ടത്തിൽ എത്തിനിൽക്കുമ്പോഴും, മകനെ പൊലീസ് ഉപ​ദ്രവിക്കുന്നത് തുടരുന്നതായി അലൻ ഷുഹൈബിൻ്റെ മാതാവ് ആരോപിച്ചു. സിപിഐ മാവോയിസ്റ്റ് ...

മയക്കുമരുന്ന് ക്യാപ്സൂളുകളാക്കി വയറ്റിലാക്കി, നെടുമ്പാശേരി വിമാനത്താവളത്തിൽ വിദേശദമ്പതികൾ പിടിയിൽ, വിഴുങ്ങിയത് 50 ക്യാപ്സ്യൂളുകൾ

എറണാകുളം: മയക്കുമരുന്ന് ക്യാപ്സ്യൂൾ രൂപത്തിലാക്കി വഴുങ്ങി കടത്താൻ ശ്രമിച്ച ദമ്പതികൾ അറസ്റ്റിൽ. ബ്രസീൽ പൗരത്വമുള്ള ദമ്പതികളാണ് പിടിയിലായത്. കൊച്ചി നെടുമ്പാശേരി വിമാനത്താലവളത്തിൽ നിന്നാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടർന്നാണ് ...

ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോ ജനുവരി 16 മുതൽ; 500ലേറെ പ്രമുഖർ പങ്കെടുക്കും

തിരുവനന്തപുരം, 08, 07, 2025: ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സിബിഷന്റെ രണ്ടാമത് എഡിഷൻ 2026 ജനുവരി 16 മുതൽ 18 വരെ കൊച്ചി അഡ്‌ലക്‌സ് ഇന്റർനാഷണൽ എക്സിബിഷൻ ...

കൊച്ചിയിൽ വൻ ലഹരിവേട്ട; യുവാവിൽ നിന്ന് 203 ഗ്രാം MDMA പിടികൂടി

കൊച്ചി: കൊച്ചിയിൽ 203 ഗ്രാം MDMA യുമായി യുവാവ് പിടിയിൽ. കാക്കനാട് അത്താണിയിലെ ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. സംഭവത്തിൽ ചേരാനല്ലൂർ സ്വദേശി അമൽ ജോർജിനെ ...

കൊച്ചിയിൽ ഒഴിഞ്ഞ പറമ്പിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി

കൊച്ചി: കൊച്ചി കുമ്പളങ്ങിയിൽ ഒഴിഞ്ഞ പറമ്പിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. സേക്രഡ് ഹാർട്ട് പള്ളിക്ക് സമീപമുള്ള പറമ്പിലാണ് തലയോട്ടി കണ്ടെത്തിയത് . പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന ...

മാമോദീസ ചടങ്ങിനിടെ ​ഗുണ്ടകളുടെ കൂട്ടതല്ല്; കുപ്രസിദ്ധ ​ഗുണ്ട തമ്മനം ഫൈസൽ ഉൾപ്പെടെ 10 പേർക്കെതിരെ കേസ്

എറണാകുളം: കൊച്ചിയിൽ മാമോദീസ ചടങ്ങിനിടെ ​ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടി. തൈക്കുടം സെന്റ് റാഫേൽ ചർച്ച് ​ഹാളിൽ വച്ചായിരുന്നു സംഭവം. ​ഗുണ്ടാത്തലവൻ തമ്മനം ഫൈസൽ ഉൾപ്പെടെ 10 പേർക്കെതിരെ ...

Page 1 of 27 1227