Kochi - Janam TV

Kochi

ഓപ്പറേഷന്‍ തൂഫാന്‍: ലഹരിയും അതിക്രമവും തടയാന്‍ നീക്കം; കൊച്ചിയില്‍ രാത്രി 11 കഴിഞ്ഞാല്‍ ഡിജെ പാര്‍ട്ടികള്‍ക്ക് വിലക്ക്

കൊച്ചി: നഗരത്തിലെ രാത്രികാല ഡിജെ പാര്‍ട്ടികള്‍ക്ക് പൂട്ടിടാന്‍ ഒരുങ്ങി കൊച്ചി സിറ്റി പോലീസ്. ഇനിമുതല്‍ രാത്രി 11 മണിക്ക് ശേഷം പബ്ബുകളില്‍ ഡിജെ പാര്‍ട്ടികള്‍ നടത്താന്‍ അനുവദിക്കില്ലെന്ന് ...

യുവതിയോട് ലൈംഗികാതിക്രമം, ഡോക്ടറെ ഭീഷണിപ്പെടുത്തി കൈക്കൂലി; എളമക്കരയിലെ പോലീസുകാരൻ പിടിയിൽ

കൊച്ചി: യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ഡോക്ടറെ ഭീഷണിപ്പെടുത്തി കൈക്കൂലി ആവശ്യപ്പെടുകയും ചെയ്ത സംഭവത്തിൽ എളമക്കര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ മുജീബ് റഹ്മാൻ അറസ്റ്റിലായി. ...

വർഷങ്ങളായി പൂട്ടിക്കിടക്കുന്ന സ്വകാര്യ ​ഹോട്ടലിന്റെ പതതാം നിലയിൽ രാത്രി ആൺസുഹൃത്തിനൊപ്പമെത്തിയ 24 കാരിയെ കത്തിമുനയിൽ വിവസ്ത്രയാക്കി മണിക്കൂറുകളോളം പീഡിപ്പിച്ചു: രണ്ട് സ്ഥിരം കുറ്റവാളികൾ പിടിയില്‍

കൊച്ചി: രാത്രി ആൺസുഹൃത്തിനൊപ്പം ന​ഗരത്തിലെ ആളൊഴിഞ്ഞ ബ​ഹുനില കെട്ടിടത്തിലെത്തിയ 24 കാരിയെ കത്തിമുനയിൽ വിവസ്ത്രയാക്കി നിർത്തി പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. പ്രധാന പ്രതി തിരുവനന്തപുരം ...

25 കോടിയുടെ ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ്: മുഖ്യസൂത്രധാരന്‍ ഹൈദരാബാദില്‍ പിടിയില്‍

കൊച്ചി: രാജ്യത്തെ ഞെട്ടിച്ച വന്‍കിട സൈബര്‍ തട്ടിപ്പ് കേസില്‍ മുഖ്യപ്രതിയെ പിടികൂടി കേരള പോലീസ്. ഹൈദരാബാദ് സ്വദേശിയായ സത്യനാരായണമൂര്‍ത്തി, ഇയാളുടെ സഹായി ടൈസണ്‍ രാജു എന്നിവരാണ് അന്വേഷണസംഘത്തിന്റെ ...

പള്ളി പെരുന്നാളിനിടെ സംഘർഷം; യാക്കോബായ-ഓർത്തഡോക്സ് വീണ്ടും സഭാ തർക്കം : കുരുമുളക് സ്പ്രേ പ്രയോഗം, വൈദികനടക്കം ആറ് പേർക്ക് പരിക്ക്

കൊച്ചി: യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുളള സംഘർഷത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരം അഞ്ചര മണിയോടെ കുറിഞ്ഞി സെന്‍റ് പീറ്റേഴ്സ് ആൻഡ് സെന്‍റ് പോൾസ് പള്ളിയിലാണ് സംഭവം. ...

​പ്രൊഫ. എം.പി. മന്മഥൻ സ്മാരക മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ജിജീഷ് കരുണാകരനും എം.എസ്. സജീവനും അവാർഡ്

​കൊച്ചി: വിശ്വസംവാദ കേന്ദ്രം ഏർപ്പെടുത്തിയ ഈ വർഷത്തെ പ്രൊഫ. എം.പി. മന്മഥൻ സ്മാരക മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ദൃശ്യമാധ്യമ വിഭാഗത്തിൽ ജനം ടിവി കൊച്ചി ബ്യൂറോ ചീഫ് ...

പ്രണയവിവാഹത്തിന് തടസ്സം നിന്ന വല്ല്യച്ഛനെ കാറിടിപ്പിച്ചു കൊല്ലാൻ ശ്രമം; യുവാവ് പിടിയിൽ

കൊച്ചി: പ്രണയവിവാഹത്തിന് തടസ്സം നിന്നതിന് കൊച്ചിയില്‍ വലിയച്ഛനെ കാറിടിച്ച് വീഴ്ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. അയ്യപ്പന്‍കാവ് സ്വദേശി അഭിജിത് പ്രസാദിനെയാണ് കൊച്ചി നോര്‍ത്ത് പൊലിസ് അറസ്റ്റ് ...

പഞ്ചനക്ഷത്ര ഹോട്ടലിലെ ‘വൈറ്റ് കോളർ’ ലഹരിപ്പാർട്ടി; അന്താരാഷ്‌ട്ര മാഫിയയെ തേടി എൻ.സി.ബി.

കൊച്ചി: നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന 'വൈറ്റ് കോളർ' ലഹരിപ്പാർട്ടി കേസിലെ അന്വേഷണം അന്താരാഷ്ട്ര ലഹരി മാഫിയകളിലേക്ക്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിനൊപ്പം നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും (എൻ.സി.ബി) ...

മാതാപിതാക്കൾ ലഹരിക്കടിമകൾ :വിവാഹ സർട്ടിഫിക്കറ്റുമില്ല; കൊച്ചിയിലെ ഹോട്ടൽമുറിയിൽ അവശ നിലയിൽ കണ്ടെത്തിയ ഒന്നര വയസുകാരനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു

കൊച്ചി: ഹോട്ടൽ മുറിയിൽ മാതാപിതാക്കളോടൊപ്പം അവശനിലയിൽ കണ്ടെത്തിയ ഒന്നര വയസ്സുകാരനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ സമീപമുള്ള ഹോട്ടലിൽ ആയിരുന്നു സംഭവങ്ങൾ അരങ്ങേറിയത്. ...

പെട്രോള്‍ നല്‍കാന്‍ വൈകിയെന്നാരോപിച്ച് പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​ര​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് മ​യ​ക്കു​മ​രു​ന്ന് കേ​സ് പ്ര​തി

കൊച്ചി: മ​യ​ക്കു​മ​രു​ന്ന് കേ​സ് പ്ര​തി പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​ര​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. എറണാകുളം പള്ളുരുത്തിയിലെ പെട്രോള്‍ പമ്പ് ജീവനക്കാരനാണ് ഈ ദുര്യോഗം ഉണ്ടായത്. പെട്രോള്‍ നല്‍കാന്‍ വൈകിയെന്ന് ...

എറണാകുളത്തെ പബ്ബുകളിൽ നിയന്ത്രണം : ഡി.ജെ.പാർട്ടികൾക്ക് മേൽ പൊലീസിന്റെ പിടി

എറണാകുളം: എറണാകുളത്തെ പബ്ബുകളിൽ പൊലീസിന്റെ നിയന്ത്രണം. ഡി.ജെ.പാർട്ടികൾ 11 മണിക്ക് തന്നെ അവസാനിപ്പിക്കാൻ പൊലീസ് നിർദ്ദേശം നൽകി. ബാറുകൾ 12 മണിയ്ക്ക് തന്നെ അടക്കണം. ഫൈവ്സ്റ്റാർ ബാറുകളും ...

വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ലഹരി വിതരണം; എംഡിഎംഎയുമായി 23-കാരിയായ ജാർഖണ്ഡ് സ്വദേശിനി എക്സൈസ് വലയിൽ

കൊച്ചി: വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരിമരുന്ന് വിൽപന നടത്തിവന്ന സംഘത്തിലെ യുവതിയെ എക്സൈസ് സംഘം പിടികൂടി. ജാർഖണ്ഡ് സ്വദേശിനിയായ മഹ്തോ മുണ്ട ദശ്മി നാ​ഗിനെ ആണ് പിറവം ...

പുല്ലേപ്പടിയില്‍ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു; ഗതാഗതം തടസ്സപ്പെട്ടു

കൊച്ചി: നഗരമധ്യത്തിലെ പുല്ലേപ്പടി പാലത്തിന് സമീപം ശനിയാഴ്ച വൈകുന്നേരത്തോടെ വന്‍ തീപിടുത്തം ഉണ്ടായി. പാലത്തിനടിയിലെ മാലിന്യക്കൂമ്പാരത്തിനാണ് ആദ്യം തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇവിടെനിന്നും പുക ഉയര്‍ന്നതോടെ പ്രദേശമാകെ ...

വരാപ്പുഴയിൽ വൻ ലഹരിമരുന്ന് വേട്ട: 14 ​ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ

കൊച്ചി: വരാപ്പുഴ പുത്തൻപള്ളി ഭാഗത്ത് വച്ച് മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കൂനമ്മാവ് ചന്ദനപറമ്പിൽ വീട്ടിൽ ബിപിൻ (26), കൂനമ്മാവ് ആലപ്പാട്ട് ...

പച്ചാളത്ത് യുവാവിനെ ഫ്രൈയിങ് പാൻ കൊണ്ട് തലയ്‌ക്കടിച്ചു കൊന്നു; സുഹൃത്ത് പിടിയിൽ

​കൊച്ചി: പച്ചാളത്ത് യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പച്ചാളം സ്വദേശിയായ ആൽ ജൂഡ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തായ സിനോഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പച്ചാളം ...

വേനല്‍മഴയില്‍ വിറച്ച് എറണാകുളം; പുഴയില്‍ വീണ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം, വ്യാപക കൃഷിനാശം

കൊച്ചി: ജില്ലയില്‍ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും പെട്ട് മൂവാറ്റുപുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. കനത്ത കാറ്റിലും മഴയിലും പെട്ട് കോടിക്കണക്കിന് രൂപയുടെ കൃഷിനാശവും കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും ...

പി.വി. കൃഷ്ണൻ കുറൂരിന് സി.എം. വിഷ്ണു നമ്പൂതിരി പുരസ്കാരം; സമർപ്പണം മെയ് 8-ന്

കൊച്ചി: അക്ഷരശ്ലോകം, കാവ്യകേളി, സാഹിത്യം എന്നീ മേഖലകളിൽ നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ച് പി.വി. കൃഷ്ണൻ കുറൂരിനെ ഈ വർഷത്തെ സി.എം. വിഷ്ണു നമ്പൂതിരി എൻഡോവ്മെന്റ് പുരസ്കാരത്തിനായി തെരഞ്ഞെടുത്തു. ...

വിഷുപ്പുലരിയെ വരവേല്‍ക്കാനൊരുങ്ങി നഗരം; തെരുവുകളില്‍ വന്‍ ജനത്തിരക്ക്; ഗതാഗതക്കുരുക്കില്‍ വലഞ്ഞ് യാത്രക്കാര്‍

കൊച്ചി: കണിക്കൊന്നയും കൈനീട്ടവുമായി വിഷുവിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന കൊച്ചിയില്‍ ജനജീവിതം തിരക്കിലമര്‍ന്നു. അവസാന നിമിഷത്തെ ഷോപ്പിംഗിനായി തെരുവിലിറങ്ങിയവരും അവധി ആഘോഷിക്കാന്‍ നാട്ടിലേക്ക് മടങ്ങുന്നവരും ചേര്‍ന്നതോടെ നഗരത്തിലെ പ്രധാന ...

കൊച്ചിയില്‍ യുവാവിനെ വിളിച്ചുവരുത്തി ക്രൂരമര്‍ദനവും കവര്‍ച്ചയും; വാരിയെല്ല് തകര്‍ത്തു; അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുത്തു; നാല് പേര്‍ക്കെതിരെ കേസ്

കൊച്ചി: സുഹൃത്താണെന്ന് വിശ്വസിപ്പിച്ച് അപ്പാര്‍ട്ട്മെന്റിലേക്ക് വിളിച്ചുവരുത്തിയ ശേഷം യുവാവിനെ അതിക്രൂരമായി ആക്രമിച്ച് പണവും മൊബൈല്‍ ഫോണും തട്ടിയെടുത്തു. പെരുമ്പാവൂര്‍ വെങ്ങോല സ്വദേശി കെ.വി. സന്ദീപിനാണ് ഈ ദുരനുഭവം ...

കൂടുതൽ കപ്പലുകൾ രാജ്യത്തേക്ക്; കേരളത്തിലെ പാചകവാതക പ്രതിസന്ധിക്ക് പരിഹാരമായി വിയറ്റ്‌നാം കപ്പല്‍ കൊച്ചിയിൽ; 9,000 മെട്രിക് ടണ്‍ എല്‍പിജിയുമായി പുതുവൈപ്പിന്‍ ടെര്‍മിനലില്‍; ഉടന്‍ ഉപഭോക്താക്കളിലെത്തും

കൊച്ചി/വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ കേരളത്തിലെ പാചകവാതക പ്രതിസന്ധിക്ക് പരിഹാരമായി വിയറ്റ്‌നാം കപ്പല്‍ കൊച്ചി തീരത്തെത്തി. യുദ്ധം കാരണം ഇന്ധന നീക്കം തടസ്സപ്പെടുമെന്ന ആശങ്ക നിലനില്‍ക്കെയാണ്  ...

വാഹന പരിശോധനയ്‌ക്കിടെ പൊലീസുകാരനെ ഇടിച്ച് തെറിപ്പിച്ച കാറിലുണ്ടായിരുന്ന യുവതിയിലേക്ക് അന്വേഷണം

കൊച്ചി : വാഹനപരിശോധനയ്‌ക്കിടെ കൊച്ചിയില്‍ പോലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ കാറിൽ ഉണ്ടായിരുന്ന യുവതിയെ ചോദ്യം ചെയ്യാൻ പൊലീസ്. ഇവരെ പ്രതിയാക്കുന്ന കാര്യത്തിൽ ഇതിനുശേഷം തീരുമാനമെടുക്കും. ...

വാഹന പരിശോധനയ്‌ക്കിടെ പോലീസുകാരനെ കാറിടിപ്പിച്ച സംഭവം; 2 പേർ അറസ്റ്റില്‍

കൊച്ചി: വാഹനപരിശോധനയ്ക്കിടെ കൊച്ചിയില്‍ പോലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍. കൊല്ലം സ്വദേശി ഷംനാദ്, ഇര്‍ഷാദ് എന്നിവരാണ് പിടിയിലായത്. അപകടമുണ്ടാക്കിയ കാര്‍ പിന്നീട് പോലീസ് ...

ശബരിമല സ്വർണ്ണക്കൊള്ള; സ്വർണപാളികൾ ഭാഭാ അറ്റോമിക് റിസർച്ച് സെൻ്ററിൽ പരിശോധന നടത്തും; ഹൈക്കോടതി ഉത്തരവ്

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ചെമ്പുപാളികളിലെ സാമ്പിൾ വീണ്ടും പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്. വളരെ കുറച്ച് മാത്രം സ്വർണമാണ് ലേപനം ചെയ്തത് എന്ന സംശയം ബലപ്പെട്ടതിനെത്തുടർന്നാണ് വീണ്ടും ...

മലയാളത്തിന്റെ ഇതിഹാസത്തിന് വിടചൊല്ലി സിനിമാലോകം; ശ്രീനിവാസനെ അവസാനമായി ഒരുനോക്ക് കാണാനെത്തി മമ്മൂട്ടി

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ അവസാനമായി ഒരു നോക്ക് കാണാനെത്തി നടൻ മമ്മൂട്ടി. ഭാര്യ സുൽഫത്തിനൊപ്പമാണ് മമ്മൂട്ടി എത്തിയത്. കൊച്ചിയിലെ വസതിയിൽ എത്തിയതാണ് ശ്രീനിവാസന് അന്ത്യാജ്ഞലി അർപ്പിച്ചത്. ...

Page 1 of 27 1227