"കേരളം പൊട്ടിത്തെറിയുടെ വക്കിലാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു, സ്കൂളുകളിലും ഭീകര പ്രസ്ഥാനങ്ങൾ പിടിമുറുക്കുന്നു": കൊച്ചിയിലെ ഹിജാബ് വിവാ​​ദത്തിൽ വിമർശിച്ച് എൻ ഹരി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“കേരളം പൊട്ടിത്തെറിയുടെ വക്കിലാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു, സ്കൂളുകളിലും ഭീകര പ്രസ്ഥാനങ്ങൾ പിടിമുറുക്കുന്നു”: കൊച്ചിയിലെ ഹിജാബ് വിവാ​​ദത്തിൽ വിമർശിച്ച് എൻ ഹരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2025, 03:43 pm IST
Facebook
Twitter
WhatsAppTelegram

കോട്ടയം: കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് എൻ.ഹരി. കേരളം ഒരു പൊട്ടിത്തെറിയുടെ വക്കീലാണെന്ന് ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നതാണ് ഈ സംഭവമെന്നും നിരോധിത സംഘടനയുടെ ഭീഷണി കാരണം സ്കൂളിന്റെ പ്രവർത്തനം പോലും നിർത്തിവയ്‌ക്കേണ്ടി വന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനാദ്ധ്യാപിക സ്കൂളിന് രണ്ട് ദിവസം അവധി നൽകി. അദ്ധ്യായനം തുടരാൻ സാധിക്കാത്ത സാഹചര്യമാണ് സ്കൂളിലുള്ളതെന്നാണ് അദ്ധ്യാപിക പറയുന്നത്. നവ കേരളത്തെ കുറിച്ചും പുരോഗമന പ്രസ്ഥാനങ്ങളെ കുറിച്ചും ആവേശത്തോടെ സംസാരിക്കുന്ന സഖാക്കന്മാരുടെയും ഇതര രാഷ്‌ട്രീയ പാർട്ടികളുടെയും ഈ വിഷയത്തിലുള്ള നിശബ്ദത ഭീതിദമാണ്.

ഹൈന്ദവ ക്ഷേത്രങ്ങളെ കൊള്ളയടിച്ചും ആചാരലംഘനം നടത്തിയും വിപ്ലവം സൃഷ്ടിക്കുന്ന ഭരണാധിപന്മാർ ഈ സ്കൂൾ അനുഭവിക്കുന്ന പ്രയാസം ഒന്ന് കണ്ണുതുറന്ന് കാണണം. ഒരു മാനേജ്മെന്റ് എന്ന നിലയിൽ തങ്ങളുടെ സ്വാതന്ത്ര്യവും അവകാശവും ഹനിക്കപ്പെടരുത് എന്ന ഒരു അഭ്യർത്ഥന മാത്രമേ സ്കൂൾ അധികൃതർക്കുള്ളു.

പാലാ പിതാവ് നൽകിയ മുന്നറിയിപ്പ് അവഗണിച്ച നേതാക്കൾ വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്ന മതവൽക്കരണം കാണാതെ പോകരുത്. രാജ്യാന്തര തീവ്രവാദശക്തികളുടെ സ്ലീപ്പർ സെല്ലുകളാണ് ഇത്തരത്തിലുള്ള അന്തരീക്ഷം സ്കൂളുകളിൽ പോലും സൃഷ്ടിക്കുന്നത്. പഠനത്തേക്കാൾ ഉപരിയായി തങ്ങളുടെ ഇസം അടിച്ചേൽപ്പിക്കാനുള്ള നീക്കമാണിത്. സംസ്ഥാന ഭരണകൂടം കയ്യുംകെട്ടി നോക്കി നിൽക്കാതെ ഇതിന് പിന്നിലുള്ള ശക്തികളെ പുറത്തുകൊണ്ടുവരണം. സ്കൂളിൽ അദ്ധ്യയനം നടത്തുന്നതിനുള്ള സാഹചര്യം അടിയന്തരമായി ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags: KochischoolHijabN.HARI
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies