പൊല്ലാപ്പില്ല; വിദേശയാത്രകളിൽ സൂപ്പർ ഫാസ്റ്റ് ഇമിഗ്രേഷൻ; കൊച്ചി ഉൾപ്പടെ ഏഴ് വിമാനത്താവളത്തിൽ കൂടി സേവനം; അമിത് ഷാ ഇന്ന് ഉദ്ഘാടനം ചെയ്യും
ന്യൂഡൽഹി: കൊച്ചി അടക്കം ഏഴ് വിമാനത്താവളങ്ങളിൽ കൂടി ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ- ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം (FTI- TTP) സൗകര്യം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ...









