ഇനി പൊല്ലാപ്പില്ല; ഫെയ്‌സ് ഫീച്ചറുകൾ ഉപയോഗിച്ച് യാത്രക്കാരനെ തിരിച്ചറിയുന്ന 'ഡിജിയാത്ര ആപ്പ്' സംവിധാനം കൊച്ചി വിമാനത്താവളത്തിലും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇനി പൊല്ലാപ്പില്ല; ഫെയ്‌സ് ഫീച്ചറുകൾ ഉപയോഗിച്ച് യാത്രക്കാരനെ തിരിച്ചറിയുന്ന ‘ഡിജിയാത്ര ആപ്പ്’ സംവിധാനം കൊച്ചി വിമാനത്താവളത്തിലും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2023, 08:12 am IST
FacebookTwitterWhatsAppTelegram

യാത്രക്കാർക്ക് സുഗമമായ യാത്രാനുഭവം നൽകാൻ വിമാനത്താവളങ്ങളിൽ ‘ഡിജിയാത്ര’ സൗകര്യം വിപുലീകരിച്ച് കേന്ദ്രം. യാത്രക്കാർക്ക് വിമാനത്താവളത്തിലെ പരിശോധനകളും മറ്റും ഒഴിവാക്കി തടസരഹിതമായ യാത്ര നൽകുകയാണ് ഡിജിയാത്രയുടെ ലക്ഷ്യം.

വിമാനത്താവളത്തിൽ ഒന്നിലധികം ഇടങ്ങളിലാണ് യാത്രക്കാരൻ തങ്ങളുടെ വ്യക്തിവിവരങ്ങളും രേഖകളും മറ്റും പരിശോധനയ്‌ക്കായി നൽകേണ്ടത്. എന്നാൽ ഡിജിയാത്ര സൗകര്യം പ്രയോജനപ്പെടുത്തി, ആൻഡ്രോയിഡ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതോടെ ഇത് ലളിതമാകുന്നു. ആപ്പിൽ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനാൽ വിമാനത്താവളത്തിലെ പരിശോധനകളിൽ രേഖകൾ സമർപ്പിക്കേണ്ടതില്ല. മുംബൈ, അഹമ്മദാബാദ്, കൊച്ചി, ലക്‌നൗ, ജയ്പൂർ, ഗുവാഹത്തി എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലും ഓഗസ്റ്റിൽ ഈ സേവനം ആരംഭിക്കും. ഇതോടെ ഡിജിയാത്ര ഉപയോഗിക്കാവുന്ന 13 വിമാനത്താവളങ്ങൾ യാഥാർത്ഥ്യമാകും.

ഫേഷ്യൽ റെക്കഗ്‌നിഷൻ ടെക്‌നോളജി (എഫ്ആർടി) അടിസ്ഥാനമാക്കിയുള്ള ഡിജിയാത്ര, വിമാനത്താവളങ്ങളിൽ പാസഞ്ചർ പ്രോസസ്സിംഗിനുള്ള മൊബൈൽ ആപ്ലിക്കേഷൻ അധിഷ്ഠിത സൗകര്യമാണ്. ഫെയ്സ് ഫീച്ചറുകൾ ഉപയോഗിച്ച് യാത്രക്കാരനെയും യാത്രാ വിവരങ്ങളും തിരിച്ചറിയാനാകും. വിമാനയാത്രക്കാരുടെ വിവരങ്ങൾ എൻക്രിസപ്റ്റ് ചെയ്യുന്നുണ്ട് ആപ്പ്. ഒറ്റ തവണ ഇത് ഉപയോഗിക്കുന്നതോടെ വിവിധ ഇടങ്ങളിലൂടെ കടന്നുപോകാൻ കഴിയും. വിവരങ്ങൾ വിമാനം പുറപ്പെട്ട് 24 മണിക്കൂറിന് ശേഷം നീക്കം ചെയ്യപ്പെടുന്നു. അതിനാൽ തന്നെ ഈ സൗകര്യം തികച്ചും സുരക്ഷിതമാണെന്ന് ചുരുക്കം.

കഴിഞ്ഞ വർഷം ഡിസംബറിൽ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ബെംഗളൂരു, വാരണാസി, ന്യൂഡൽഹി വിമാനത്താവളങ്ങളിൽ ഡിജിയാത്ര ഔദ്യോഗികമായി ആരംഭിച്ചത്. പിന്നീട് വിജയവാഡ, പൂനെ, ഹൈദരാബാദ്, കൊൽക്കത്ത വിമാനത്താവളങ്ങൾ ഉൾപ്പെടുത്തി പട്ടിക വിപുലീകരിച്ചു. ഓഗസ്റ്റിലെ കണക്കുകൾ പ്രകാരം 3.4 ദശലക്ഷം യാത്രക്കാരാണ് ഈ സൗകര്യം ഉപയോഗിക്കുന്നത്.

Tags: kochi airport
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies