കൊച്ചിയിലെ മോഡലിംഗ് പരിപാടികളിലും പാർട്ടികളിലും സ്ഥിര സാന്നിദ്ധ്യം; യുവതികളെ വേണമെങ്കിൽ വിളിക്കുന്നത് ഡിംപിളിനെ; കൂട്ടബലാത്സംഗക്കേസിൽ രാജസ്ഥാനി യുവതിയുടെ പങ്ക് നിർണായകം
കൊച്ചി : ഓടുന്ന കാറിൽ 19 കാരിയായ മോഡലിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. യുവതിയുടെ സുഹൃത്തും കേസിലെ പ്രതിയുമായ ഡിംപിൾ ലാമ്പ(ഡോളി-21) യെ ...