കൊച്ചുവേളിയിൽ കൂറ്റൻ തിമിംഗല സ്രാവുകൾ വലയിൽ കുടുങ്ങി, ഒരെണ്ണം കരയ്‌ക്കടിഞ്ഞു
തിരുവനന്തപുരം: കൊച്ചുവേളിയിൽ തിമിംഗല സ്രാവുകൾ വലയിൽ കുടുങ്ങി. കൊച്ചുവേളി സ്വദേശിയായ ബൈജുവിന്റെ വലയിലാണ് സ്രാവുകൾ കുടുങ്ങിയത്. രണ്ട് സ്രാവുകൾ ഉണ്ടായിരുന്നെങ്കിലും ഒരെണ്ണം കടലിലേക്ക് നീന്തിപ്പോവുകയായിരുന്നെന്ന് ബൈജു പറഞ്ഞു. ...








