kodiyeri balakeishnan - Janam TV

kodiyeri balakeishnan

കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ല; ആവശ്യത്തിന് വിളിച്ചാൽ ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ല: എം വി ഗോവിന്ദനെതിരെ തുറന്നടിച്ച് വിനോദിനി കോടിയേരി

കോട്ടയം : സിപിഎം നേതൃത്വത്തിനെതിരെ തുറന്നടിച്ച് കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനി കോടിയേരി. എം വി ഗോവിന്ദനെ ലക്ഷ്യം വച്ച് ഗുരുതര ആരോപണങ്ങളാണ് കോടിയേരിയുടെ കുടുംബം ഉന്നയിക്കുന്നത്. ...

ആദ്യം വർഗീയത പറഞ്ഞത് രാഹുൽ ഗാന്ധി; ഇടതുപക്ഷത്തിന് വർഗീയ നിലപാടില്ല; കോൺഗ്രസ് നേതൃനിരയിൽ ന്യൂനപക്ഷങ്ങളെ തഴയുകയാണെന്ന വിമർശനം ആവർത്തിച്ച് കോടിയേരി

കണ്ണൂർ: കോൺഗ്രസ് നേതൃഘടനയ്‌ക്കെതിരെ വീണ്ടും വിമർശനം ഉന്നയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ന്യൂനപക്ഷങ്ങൾക്ക് കോൺഗ്രസിൽ രക്ഷയില്ലെന്ന വസ്തുതയാണ് ചൂണ്ടിക്കാണിച്ചത്. ഇന്ത്യ ഭരിക്കേണ്ടത് ഹിന്ദുക്കളാണെന്ന രാഹുലിന്റെ ...

പോലീസിന്റെ കാടത്തം സർക്കാരിനേയും ആഭ്യന്തരവകുപ്പിനേയും പ്രതിക്കൂട്ടിൽ നിർത്തുന്നു: പോലീസിന്റെ വീഴ്‌ച്ച സമ്മതിച്ച് കോടിയേരി

ഇടുക്കി: കേരള പോലീസിന്റെ വീഴ്ച്ച സമ്മതിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിലാണ് പോലീസ് വീഴ്ച്ചകൾ കോടിയേരി സമ്മതിച്ചത്. സംഭവത്തിൽ മുഖ്യമന്ത്രിയുമായി ...