KOILANDI - Janam TV
Friday, November 7 2025

KOILANDI

കരാറുകാർക്ക് നൽകേണ്ട പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി, PWD ജീവനക്കാരി തട്ടിയെടുത്തത് 13 ലക്ഷം രൂപ

കോഴിക്കോട്: കൊയിലാണ്ടി പൊതുമരാമത്ത് കരാറുകാ‍ർക്ക് നൽകാനുള്ള ബിൽത്തുക ജീവനക്കാരി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായി പരാതി. സീനിയർ ക്ലാർക്ക് നീതുവാണ് കരാറുകാർക്ക് നൽകാനുള്ള തുക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത്. ...

ആനയുടെ തൊട്ടടുത്തുവച്ച് പടക്കം പൊട്ടിച്ചു, നാട്ടാന പരിപാലന നിയമം ലംഘിച്ചതായി കണ്ടെത്തൽ ; ക്ഷേത്ര ഭാരവാഹികളുടെ ആരോപണം തള്ളി ഫോറസ്റ്റ് കൺസർവേറ്റർ

കോഴിക്കോട്: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ച സംഭവത്തിൽ നാട്ടാന പരിപാലന നിയമലംഘനം ഉണ്ടായെന്ന് ഫോറസ്റ്റ് കൺസർവേറ്റർ ആർ കീർത്തി. ഒരു ...

പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തു; വീട് കയറി ഗൃഹനാഥനെ ക്രൂരമായി അക്രമിച്ച് മദ്യപസംഘം; ഡിവൈഎഫ്‌ഐ പ്രവർത്തകനും സംഘത്തിലെന്ന് ആരോപണം

കോഴിക്കോട്: പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തതിന് പട്ടാപ്പകൽ വീട് കയറി ആക്രമിച്ചതായി പരാതി. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം. പന്തലായനി സ്വദേശി ഉണ്ണികൃഷ്ണനെയും കുടുംബത്തെയുമാണ് മൂന്നംഗ സംഘം വീട് ...

സിപിഎം നേതാവിന്റെ കൊലപാതകം; സത്യനാഥൻ തന്നെ മനഃപ്പൂർവം അവഗണിച്ചു ; പ്രതിയുടെ മൊഴി പുറത്ത്

കോഴിക്കോട് : കൊയിലാണ്ടിയിലെ സിപിഎം നേതാവിന്റെ കൊലപാതകത്തിൽ പ്രതി അഭിലാഷിന്റെ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സത്യനാഥൻ തന്നെ മനഃപ്പൂർവം അവഗണി‌ച്ചതാണ് കൊലപാതകത്തിന് കാരണമായതെന്ന് അഭിലാഷ് പോലീസിന് ...